കൊച്ചി: ശബരിമല സന്ദർശനത്തിനായി എത്തിയ തൃപ്തി ദേശായിയും സംഘവും മടങ്ങി. മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ കനത്ത പോലീസ് സുരക്ഷയിൽ സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തി തൃപ്തിയുടെയും കൂടെയുള്ളവരുടെയും…