ബെയ്ജിംഗ്: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 41 ആയി. വുഹാനില്‍ വൈറസ് ബാധിച്ചവരുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചികിത്സ ഏകോപിപ്പിക്കുകയും ചെയ്ത ഡോക്ടര്‍ ലിയാംഗ് വുഡോംഗ് മരിച്ചു....
അങ്കാറം: കിഴക്കന്‍ തുര്‍ക്കിയില്‍ ശക്തമായ ഭൂചലനത്തില്‍ 18 പേര്‍ മരിച്ചു. സംഭവത്തില്‍ 553 പേര്‍ക്ക് പരിക്കേറ്റു. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തിനു പിന്നാലെ 30 പേരെ കാണാതായിട്ടുണ്ട്. കിഴക്കന്‍ പ്രവിശ്യയായ...
ബീജിംഗ്: ചൈനയില്‍ 17 പേരുടെ മരണത്തിനിടയാക്കിയ ലോകത്തിനാകെ ഭീതി പരത്തിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് മനുഷ്യരിലേക്ക് എത്തിയത് പാമ്പില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട്. കൊറോണയെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങളുമായി ബന്ധപ്പെട്ട ചില ഗവേഷണ ഫലങ്ങളില്‍ നിന്നു നിര്‍ണയകമാകുന്ന...
കാഠ്മണ്ഡു: നേപ്പാൾ നഗരമായ ദാമനിലെ റിസോർട്ടിൽ വിനോദസഞ്ചാരികളായ 8 മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളായ പ്രബിൻ കുമാർ നായർ (39) ഭാര്യ ശരണ്യ (34) രഞ്ജിത് കുമാർ...
ബെയ്ജിങ്: ലോകത്തിന് തന്നെ ഭീഷണിയായി ചൈനയില്‍ പുതിയ വൈറസ് കണ്ടെത്തി. ജലദോഷം മുതല്‍ സാര്‍സ് വരെയുള്ള ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുന്ന കൊറോണ വൈറസിന്റെ പുതിയ രൂപമാണ് ഇതെന്നാണ് കണ്ടെത്തല്‍. വൈറസ് ബാധ ലോകമെങ്ങും...
സൗത്ത് കൊറിയ: 'കാമുകി ഗര്‍ഭിണിയാണെന്നും ഇനി അവളെ കല്യാണം കഴിക്കണമെന്നും പ്രശസ്ത സൗത്ത് കൊറിയന്‍ ഗായകന്‍ ചെന്‍ എന്ന കിം ജോങ്ടെ. ഒരു കയ്യെഴുത്തു കുറിപ്പിലൂടെ ആണ് വിവാഹ വാര്‍ത്ത തന്റെ ആരാധകര്‍ക്ക്...
മെക്സിക്കോ: കാളകള്‍ക്കുള്ള ഉത്തേജനൗഷധം ഉപയോഗിച്ച യുവാവിന് ദിവസങ്ങള്‍ നീണ്ട ഉദ്ധാരണത്തെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. യുഎസ്-മെക്സിക്കോ അതിര്‍ത്തിയിലെ റെയ്നോസയിലാണ് സംഭവം. രോഗിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. മൂന്നു ദിവസം നീണ്ടുനിന്ന വേദനാജനകമായ ഉദ്ധാരണത്തിന്...
വാഷിങ്ടന്‍:കഴിഞ്ഞ ദിവസം ഇറാനില്‍ യുക്രെയ്ന്‍ യാത്രാ വിമാനം പറന്നുപൊങ്ങിയ ഇടന്‍ തകര്‍ന്നു വീണതിനു പിന്നില്‍ ഇറാന്‍ തന്നെയെന്ന ആരോപണവുമായി അമേരിക്ക.വിമാനത്തെ ഇറാന്‍ അബദ്ധത്തില്‍ ആക്രമിച്ചതാകാമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സംബന്ധിച്ച് സംശയം...
മസ്‌ക്കറ്റ്: ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാന്‍ എയര്‍ വിവിധ രാജ്യങ്ങളിലേക്കുള്ള നിരവധി സര്‍വീസുകള്‍ ജനുവരി 31 വരെ റദ്ദാക്കി. കേരളത്തിലേക്കടക്കമുള്ള സര്‍വീസുകള്‍ റദ്ദാക്കിയവയുടെ കൂട്ടത്തില്‍പ്പെടുന്നു. ബോയിങ് 737 മാക്സ് വിമാനങ്ങള്‍ക്ക് ഒമാന്‍ സിവില്‍...