23.7 C
Kottayam
Wednesday, July 1, 2026

CATEGORY

International

80 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു,പ്രതികാരം തുടങ്ങിയിട്ടേയുള്ളൂവെന്ന് ഇറാന്‍

ടെഹ്‌റാന്‍: ഇറാന്‍ പ്രതികാര നടപടി തുടങ്ങിയെന്ന് അയത്തുള്ള ഖമേനി. ഇത് മുഖത്തിനിട്ടുള്ള അടി ഇസ്രായേലും അമേരിക്കയും തങ്ങളുടെ ശത്രുക്കളെന്നും ഇറാന്റെ പരമോന്നത നേതാവ്. പുലര്‍ച്ചെ ഇറാക്കിലെ അമേരിക്കയുടെ സൈനിക കേന്ദ്രങ്ങളില്‍ ഇറാന്‍ മിസൈല്‍...

ഇറാന്‍-അമേരിക്ക സംഘര്‍ഷം: ഇറാഖിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഇറാന്‍-യുഎസ് സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇറാഖിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയം പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. നിലവില്‍ ഇറാഖില്‍ തങ്ങുന്ന ഇന്ത്യക്കാര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും രാജ്യത്തിനകത്ത് സഞ്ചരിക്കുന്നത് ഒഴിവാക്കണമെന്നും...

പെട്ടിയില്‍ ഒളിപ്പിച്ച് ഭർത്താവിനെ നാടു കടക്കാൻ സഹായിച്ചു , നിസാന്‍ കമ്പനി മുൻ മേധാവി കാര്‍ലോസ് ഘോന്റെ ഭാര്യക്ക് അറസ്റ്റ് വാറന്റ്

ടോക്കിയോ: ഭര്‍ത്താവിനെ ടോക്കിയോയില്‍ നിന്ന് കടത്തിയ മുന്‍ നിസാന്‍ കമ്പനി മേധാവി കാര്‍ലോസ് ഘോന്റെ ഭാര്യക്ക് അറസ്റ്റ് വാറന്റ്. ഹോളിവുഡ് സിനിമയെ വെല്ലുന്ന രീതിയില്‍ പെട്ടിക്കുള്ളില്‍ ഒളിപ്പിച്ച് സ്വകാര്യ വിമാനത്തിലായിരുന്നു കാര്‍ലോസ് ഘോനെ...

ഇറാന്‍ ആക്രമണം സ്ഥിരീകരിച്ച് ട്രംപ്,നിർണായക തീരുമാനം നാളെ പ്രഖ്യാപിക്കും

വാഷിംങ്ടൺ: ഇറാക്കിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ നേരെ ഇറാന്‍ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച് ട്രംപ്. നാശനഷ്ടങ്ങൾ വിലയിരുത്തി വരുകയാണ്. നാളെ രാവിലെ നിർണായക തീരുമാനം പ്രഖ്യാപിക്കുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ഇറാക്കിലെ രണ്ട്...

യുദ്ധ ഭീതി,ക്രൂഡോയില്‍ വിലയില്‍ വന്‍ വര്‍ദ്ധന

മുംബൈ: ഇറാഖിലെ യുഎസ് സൈനികകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ മിസൈലാക്രമണം നടത്തിയെന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ആഗോള വിപണയില്‍ ക്രൂഡോയില്‍ വിലയില്‍ വന്‍ വര്‍ദ്ധന.ക്രൂഡോയില്‍ വിലയില്‍ കൂടാതെ ആഗോളതലത്തില്‍ ഓഹരി വിപണികളിലും ഇറാന്‍-യുഎസ്...

ലോകമഹായുദ്ധത്തിന് കാഹളം മുഴങ്ങുന്നു,ഇറാഖിലെ അമേരിക്കന്‍ സൈനികതാവളം ആക്രമിച്ച് ഇറാന്‍,വിഷയത്തില്‍ പക്ഷംപിടിച്ച് ബ്രിട്ടണും

ബാഗ്ദാദ്: ഇറാന്റെ ഉന്നത സൈനിക കമാന്‍ഡര്‍ ഖ്വാസിം സൊലൈമാനിയുടെ കബറടക്കത്തിനു പിന്നാലെ ഇറാഖില അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ച് തിരിച്ചടി നല്‍കി ഇറാന്‍. ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഇറാഖിലെഇര്‍ബിലിലേയും അല്‍...

ഖാസിം സുലൈമാനിയുടെ വിലപയാത്രക്കിടെ തിക്കിലും തിരക്കിലും പെട്ട് 35 മരണം

ടെഹ്‌റാന്‍: യു.എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് 35ഓളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇറാനിയന്‍ നഗരമായ കെര്‍മനില്‍ സംസ്‌കാര ചടങ്ങുകള്‍...

സംഭാവന നല്‍കുന്നവര്‍ക്ക് സ്വന്തം നഗ്നചിത്രം! കാട്ടുതീയില്‍ ദുരിതമനുഭവിക്കുന്ന ഓസ്‌ട്രേലിയന്‍ ജനതയെ സഹായിക്കാന്‍ വേറിട്ട മാര്‍ഗവുമായി യു.എസ് മോഡല്‍

വാഷിങ്ടണ്‍: കാട്ടുതീ മൂലം ദുരിതമനുഭവിക്കുന്ന ഓസ്‌ട്രേലിയന്‍ ജനതയെ സഹായിക്കാന്‍ വേറിട്ട മാര്‍ഗവുമായി അമേരിക്കന്‍ മോഡല്‍. സന്നദ്ധ സംഘടനകളില്‍ സംഭാവന ചെയ്യുന്നവര്‍ക്ക് തന്റെ നഗ്‌നചിത്രങ്ങള്‍ അയച്ചു കൊടുത്താണ് കെയ്ലന്‍ വാര്‍ഡ് എന്ന യുവതി വ്യത്യസ്തയായത്....

ട്രംപിന്റെ തലയ്ക്ക് വിലയിട്ട് ഇറാന്‍; വധിക്കുന്നവര്‍ക്ക് പ്രതിഫലം 576 കോടി രൂപ!

ടെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തലയ്ക്കു വിലയിട്ട് ഇറാന്‍. ട്രംപിനെ ഇല്ലാതാക്കിയാല്‍ 80 മില്ല്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 576 കോടി രൂപ) ഇറാന്‍ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...

കടക്ക് പുറത്ത്, അമേരിക്കൻ സൈനികർക്ക് അന്ത്യശാസനം നൽകി ഇറാഖ്, ഇറാൻ ആക്രമണത്തിൽ അമേരിക്ക വൻ പ്രതിസന്ധിയിൽ

ബാഗ്ദാദ്: ഇറാന്റെ ഉന്നത സൈനിക മേധാവി മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയെ ബാഗ്ദാദ് വിമാനത്താവളത്തിന് സമീപത്തുവച്ച് അമേരിക്ക ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചതിന് പിന്നാലെയാ സുപ്രധാന തീരുമാനവുമായി ഇറാഖ്. വിദേശ സൈനികര്‍ രാജ്യംവിടണമെന്ന് ആവശ്യപ്പെടുന്ന...

Latest news