ടെഹ്‌റാന്‍: ഇറാനിയന്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ അമേരിക്ക ബാഗ്ദാദില്‍ കൊലപ്പെടുത്തിയതിനു പിന്നാലെ യുദ്ധ സൂചന നല്‍കി ഇറാന്‍. ഇറാനിലെ പ്രധാന മസ്ജിദിന് മുകളില്‍ ചെങ്കൊടി പതാക ഉയര്‍ന്നു. ഇറാന്റെ പാരമ്പര്യം അനുസരിച്ച്...
വാഷിംഗ്ടണ്‍: അമേരിക്കന്‍ പൗരന്‍മാരെയോ വസ്തുക്കളെയോ ആക്രമിച്ചാല്‍ ഇറാനിലെ പ്രധാനപ്പെട്ട 52 കേന്ദ്രങ്ങളില്‍ കറയി അടിക്കുമെന്ന് അമേരിക്ക. വളരെവേഗത്തിലും അതിശക്തവുമായ ആക്രമണമാകും ഉണ്ടാകുകയെന്നും പ്രസിഡന്റ് ഡോളള്‍ഡ് ട്രംപ് പറഞ്ഞു. ജനറലിന്റെ മരണത്തെ തുടര്‍ന്ന് യുഎസിന്റെ...
ബഗ്ദാദ് : പശ്ചിമേഷ്യ യുദ്ധ ഭീതിയില്‍.രഹസ്യസേനാ തലവന്‍ ഖാസിം സുലൈമാനിയെ യുഎസ് ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ചതിനു പിന്നാലെ ഇറാന്‍ ശക്തമായി തിരിച്ചടിച്ചതായാണ് സൂചന. ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദിലെ അതീവ സുരക്ഷാ മേഖലയില്‍ (ഗ്രീന്‍...
ബഗ്ദാദ്: അമേരിക്ക വീണ്ടും ഇറാഖില്‍ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഇറാഖിലെ ഹഷെദ് അല്‍-ഷാബി അര്‍ധസൈനിക വിഭാഗത്തെയാണ് ഇന്നത്തെ ആക്രമണം ലക്ഷ്യം വച്ചതെന്നാണ് കരുതപ്പെടുന്നത്.
ഇന്ന് പുലര്‍ച്ചെയായിരുന്നു ആക്രമണം.ഇത് രണ്ട് ദിവസത്തിനുള്ളില്‍ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണ്....
സിഡ്‌നി: ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്റെ നാലുദിവസത്തെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. ഓസ്‌ട്രേലിയയിലെ കാട്ടുതീയുടെ പശ്ചാത്തലത്തിലാണ് മോറിസണ്‍ സന്ദര്‍ശനം റദ്ദാക്കിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ജനുവരി 13 മുതല്‍ 16 വരെയാണ് മോറിസന്റെ...
ഹനോയ്:വീടുകളുടെയും വീടുകള്‍ക്കുള്ളിലെ ആളുകളുടെയും സുരക്ഷയ്ക്കായാണ് സി.സി.ടി.വികള്‍ സ്ഥാപിയ്ക്കുന്നത്. എന്നാല്‍ സി.സി.ടി.വികള്‍ വഴി വീട്ടുകാരിയുടെ സ്വകാര്യ ചിത്രങ്ങള്‍ തന്നെ ചോര്‍ന്നാല്‍ എന്തുചെയ്യാന്‍. അത്തരത്തിലൊരു വമ്പന്‍ പുലിവാലാണ് വിയറ്റ്‌നാമിലെ പ്രശസ്ത ഗായികയായ വാന്‍ മൈ ഹുവാങ്...
കാലാവസ്ഥാവ്യതിയാനത്തേത്തുടര്‍ന്ന് ഭൂമിയിലെ സമുദ്രങ്ങളുടെ നിറത്തില്‍ മാറ്റങ്ങളുണ്ടാകുമെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. ഗവേഷകര്‍ പറയുന്നത്. സമുദ്രങ്ങള്‍ കടുത്ത പച്ച നിറത്തിലേക്കും കടും നീല നിറത്തിലേക്കും മാറുമെന്നാണ് ഇവര്‍ വിലയിരുത്തുന്നത്. നിറം മാറുക എന്നത് മനുഷ്യന്റെ കാഴ്ചയില്‍...
ന്യൂഡല്‍ഹി: ആസ്ട്രിയയിലെ ഇന്ത്യന്‍ അംബാസിഡര്‍ രേണു പല്ലിനെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലം തിരികെ വിളിച്ചു. സര്‍ക്കാര്‍ അനുമതിയില്ലാതെ താമസത്തിനായി 15 ലക്ഷം രൂപ മാസവാടകയുള്ള അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് എടുത്തതിനാണ് രേണുവിനെ തിരികെ വിളിച്ചത്....
ലാഹോര്‍: പൗരത്വ ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളുടെ ക്രിക്കറ്റ് പര്യടനത്തിന് ഇന്ത്യ സുരക്ഷിതമല്ലെന്ന് പ്രഖ്യാപിയ്ക്കണമെന്ന് മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ക്യാപ്ടന്‍ ജാവേദ് മിയാന്‍ദാദ്.
മുന്‍ ലെഗ് സ്പിന്നര്‍ ഡാനിഷ് കനേരിയയുടെ 'ന്യൂനപക്ഷ പരാമര്‍ശത്തിനെയും...
കഴിഞ്ഞ വ്യാഴാഴ്ചത്തെ സൂര്യഗ്രഹണത്തെ ഏറെ ആകാഷയോടെ ശാസ്ത്ര ലോകം നോക്കി കണ്ടത്. ഇതിനിടെ ഏറെ കൗതുകമുണര്‍ത്തിയത് ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ ശാസ്ത്രാന്വേഷകര്‍ നടത്തിയ പരീക്ഷണങ്ങളാണ്.
ചന്ദ്രന്‍ സൂര്യനെ മറയ്ക്കുന്ന സമയത്ത് ഭൂമിയില്‍ ഗുരുത്വാകര്‍ഷണം കൂടുതലായിരിക്കുമെന്നും...