ലണ്ടന്‍: പ്രണയത്തിന് അതിര്‍വരമ്പുകള്‍ ഇല്ലെന്ന് പറയുന്നത് വളരെ ശരിയാണ്. ഒരാള്‍ക്ക് മറ്റൊരാളോട് എവിടെ വച്ചും എപ്പോള്‍ വേണമെങ്കിലും പ്രണയം തോന്നാം. പ്രണയത്തിനുമുന്നില്‍ ഒന്നും ഒരു തടസമാവുകയും ഇല്ല. പന്ത്രണ്ടുവര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പെരുംകള്ളനെ...
ആല്‍മറ്റി: കസാഖിസ്ഥാനില്‍ നൂറു യാത്രക്കാരുമായി സഞ്ചരിച്ച വിമാനം തകര്‍ന്നു. അല്‍മാറ്റി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് നൂര്‍ സുല്‍ത്താനിലേക്ക് പുറപ്പെട്ട വിമാനമാണ് തകര്‍ന്നത്. 7 പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം.
ടേക്ക് ഓഫീനിടെ നിയന്ത്രണം വിട്ട...
മാഡ്രിഡ്: സ്പെയിനില്‍ നിന്നുള്ള വെറോണിക്ക ഡൂകെ എന്ന അധ്യാപികയാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ചര്‍ച്ചാവിഷയം.
കുട്ടികളെ അനാട്ടമി പഠിപ്പിക്കാന്‍ ആന്തരിക അവയവങ്ങളുടെ ചിത്രം പ്രിന്റ് ചെയ്ത ബോഡി സ്യൂട്ട് ധരിച്ച് ക്ലാസിലെത്തിയതോടെയാണ് അധ്യാപിക പ്രശസ്തയായത്.
പ്രൈമറി വിദ്യാര്‍ഥികള്‍ക്ക്...
ന്യൂഡല്‍ഹി: കള്ളപ്പണം സ്വിസ് ബാങ്കില്‍ പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് ധനമന്ത്രാലയം. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് ധനമന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യയും സ്വിറ്റ്സര്‍ലന്റും തമ്മിലുള്ള കരാര്‍ പ്രകാരം വിവരങ്ങള്‍ അതീവ രഹസ്യമാണെന്നും പുറത്തുവിടാനാകില്ലെന്നും...
മനില(ഫിലിപ്പീന്‍സ്): ക്രിസ്മസ് ആഘോഷങ്ങളോടനുബന്ധിച്ച് തേങ്ങ വൈന്‍ കുടിച്ച എട്ട് പേര്‍ മരിച്ചു. 120 പേര്‍ ഗുരുതരാവസ്ഥയില്‍. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ ഫിലിപ്പീന്‍സില്‍ നടന്ന ക്രിസ്തുമസ് പാര്‍ട്ടിക്കിടെയാണ് സംഭവം നടന്നത്. ലാംബനോങ് എന്ന...
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്തു. ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രമേയം ജനപ്രതിനിധി സഭ പാസാക്കി. 197നെതിരേ 229 പേരുടെ പിന്തുണയോടെയാണ് ട്രംപിനെ ഇംപീച്ച് ചെയ്തത്. അമേരിക്കന്‍ പ്രതിനിധി സഭ...
ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് വധശിക്ഷ. പെഷാവാറിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പാക് മാധ്യമങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വഞ്ചനാക്കുറ്റത്തിനാണ് വിധി.