വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നു. നിലവില്‍ 1,00,74,597 പേര്‍ക്കാണ് ആഗോള വ്യാപകമായി കൊവിഡ് ബാധിച്ചിട്ടുള്ളത്. ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചു ലക്ഷം കടക്കുകയും...
രണ്ട് ഗർഭപാത്രങ്ങളുള്ള യുവതിക്ക് ഓരോ ഗർഭപാത്രത്തിലും വളരുന്നത് ഇരട്ടക്കുട്ടികൾ. എസെക്സിലെ ബ്രെയിൻട്രീ സ്വദേശിയായ കെല്ലി ഫെയർഹസ്റ്റിനാണ് അപൂർവമായ ഈ ഗർഭധാരണം സംഭവിച്ചത്. ഗർഭിണിയായി 12 ആഴ്ചകൾ പിന്നിട്ടതിനെ തുടർന്ന് നടത്തിയ സ്കാനിങ്ങിലാണ് കെല്ലിക്ക്...
ലാഹോര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. മോദി ഒരു സൈക്കോപാത്താണെന്ന് ഇമ്രാന്‍ പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങളെ പ്രത്യേകിച്ച് ജമ്മു കാഷ്മീരിലെ നയങ്ങളെ അഡോള്‍ഫ്...
വാഷിംഗ്ടണ്‍ ഡിസി: ആഗോളവ്യാപകമായി കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയിലേക്ക് അടുക്കുന്നു. നിലവില്‍ 99,03,986 പേര്‍ക്കാണ് ലോകാത്താകെ കൊവിഡ് ബാധിച്ചിട്ടുള്ളത്. ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചു ലക്ഷത്തിലേക്ക് അടുക്കുന്നുവെന്നതും ആശങ്ക...
വാഷിംഗ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 97 ലക്ഷം പിന്നിട്ടു. പുതുതായി 1,79,521 പുതിയ കേസുകളാണ് രേഖപ്പെടുത്തിയത്. വേള്‍ഡോ മീറ്ററിന്റെ കണക്ക് പ്രകാരം 491,724 പേരാണ് രോഗം ബാധിച്ച് വിവിധ രാജ്യങ്ങളിലായി മരിച്ചത്....
വാഷിംഗ്ടണ്‍ ഡിസി: ലോകവ്യാപകമായി കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന തുടരുന്നു. ലോകത്ത് കൊവിഡ് ബാധിതര്‍ 95 ലക്ഷം കടന്നു. 95,527,099 പേര്‍ക്കാണ് രോഗം ബാധിച്ചത്. ലോകത്ത് ഇതുവരെ 4,84,956 പേരാണ് രോഗം ബാധിച്ച്...
ജനീവ: മാലോകര്‍ക്ക് ഭീഷണിയായി കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുന്നതിനിടെ വീണ്ടും മുന്നറിയിപ്പുമായി ലോകരോഗ്യ സംഘടന. ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളിലും പ്രതിരോധ നടപടിയെന്നോണം ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കപ്പെടുമ്പോള്‍ ജാഗ്രത കൈവിടരുതെന്നാണ്...
വാഷിംഗ്ടണ്‍ ഡിസി: ലോകവ്യാപകമായി 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് 1.83 ലക്ഷം പേര്‍ക്ക്. ഇതുവരെയുള്ളതിലെ ഏറ്റവും വലിയ പ്രതിദിന രോഗവര്‍ധനയാണിത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലും വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
ബ്രസീലില്‍ ഒറ്റദിവസം...