28 C
Kottayam
Thursday, July 2, 2026

CATEGORY

International

കൊവിഡ് ബാധിതരുടെ എണ്ണം 90 ലക്ഷത്തോടടുക്കുന്നു; ജീവന്‍ പൊലിഞ്ഞത് 4,66,718 പേര്‍ക്ക്

വാഷിംഗ്ടണ്‍ ഡിസി: ആഗോളവ്യാപകമായി കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,70,000ലേക്ക് അടുക്കുന്നു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് ഇതുവരെ 4,66,718 പേര്‍ക്കാണ് ജീവന്‍ പൊലിഞ്ഞത്. 89,14,787 പേര്‍ക്കാണ് ആഗോള വ്യാപകമായി...

ലോകം അപകടകരമായ ഘട്ടത്തില്‍; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘനാ മേധാവി

ജനീവ: ലോകം കൊവിഡ് മഹാമാരിയുടെ അപകടകരമായ ഘട്ടത്തിലെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനാ മേധാവി. വൈറസ് വളരെ വേഗത്തിലാണ് പടരുന്നത്. ഇത് മാരകമായ അവസ്ഥയാണ്. കൊവിഡ് ഇപ്പോഴും കൂടുതല്‍ ആളുകളെ ബാധിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനാ...

ചെങ്കണ്ണും കൊവിഡിന്റെ പ്രഥമിക ലക്ഷണമെന്ന് പുതിയ പഠനം

ടൊറന്റോ: വരണ്ട ചുമയും തൊണ്ടവേദനയും ഉയര്‍ന്ന പനിയും ഇവയെല്ലാമാണ് കൊവിഡ് ബാധയുടെ പ്രധാന ലക്ഷണങ്ങള്‍. ഇവയ്‌ക്കെല്ലാം പുറമെ ചെങ്കണ്ണും (പിങ്ക് ഐ) പ്രാഥമിക രോഗലക്ഷണങ്ങളില്‍ ഉള്‍പ്പെടുമെന്ന് പുതിയ പഠനം. 'കനേഡിയന്‍ ജേണല്‍ ഓഫ്...

ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷാ ഭീഷണിയുമായി പുതിയ സ്‌പൈവെയര്‍

ന്യൂയോര്‍ക്ക്: ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷ ഭീഷണി ഉയര്‍ത്തി പുതിയ സ്‌പൈവെയര്‍ കണ്ടെത്തിയെന്ന് സൈബര്‍ സുരക്ഷ വിദഗ്ധര്‍. ഗൂഗിളിന്റെ ലോകത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന ബ്രൗസറാണ് ഗൂഗിള്‍ ക്രോം. ഏതാണ്ട് 3.2 കോടി...

കൊവിഡ് മരണം നാലരലക്ഷം കടന്നു; രോഗബാധിതര്‍ 86 ലക്ഷത്തിലേക്ക്

വാഷിംഗ്ടണ്‍ ഡിസി: ലോകത്താകമാനം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലരലക്ഷം കടന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 4,56,284 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. രോഗം ബാധിച്ചവരുടെ എണ്ണം 85,78,010 ആയി. ജോണ്‍സ്...

ടോയ്‌ലെറ്റില്‍ ഫ്‌ളഷ് ചെയ്യുന്നത് കൊറോണ വൈറസ് പടരുന്നതിന് കാരണമാകുമെന്ന് പഠനം

ബെയ്ജിംഗ്: ടോയ്ലെറ്റില്‍ ഫ്ളഷ് ചെയ്യുന്നത് കൊറോണ വൈറസ് പടരുന്നതിന് കാരണമാകുമെന്ന് പഠനം. ചൈനയിലെയാംഗ്സോ സര്‍വകലാശാലയിലാണ് ഇത് സംബന്ധിടച്ച് പഠനം നടന്നിരിക്കുന്നത്. ഫ്ളഷ് ചെയ്യുമ്പോള്‍ വെള്ളത്തുള്ളികള്‍ തെറിക്കുന്നതിന് കാരണമാകുമെന്നും ഇത് രോഗവ്യാപനമുണ്ടാക്കുമെന്നും 'ഫിസിക്സ് ഓഫ്...

കൊവിഡ് ബാധിതര്‍ 84 ലക്ഷത്തിലേക്ക്; മരണസംഖ്യ നാലരലക്ഷം കടന്നു

വാഷിംഗ്ടണ്‍ ഡിസി: ആഗോളവ്യാപകമായി കൊവിഡ് ബാധിച്ചവരുടെ എണ്ണം 84 ലക്ഷത്തിലേക്ക് അടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതുവരെ 83,93,040 പേര്‍ക്കാണ് ലോകത്ത് കൊവിഡ് ബാധിച്ചിട്ടുള്ളത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലര ലക്ഷം കടന്നു. ജോണ്‍സ്...

പസഫിക് സമുദ്രത്തിൽ സേനാവിന്യാസവുമായി അമേരിക്ക, ചൈനയുമായുള്ള സംഘർഷത്തിൽ ഇന്ത്യയ്ക്ക് ട്രമ്പിന്റെ സഹായം

ഹോങ്കോങ്: ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ചൈനക്ക് നേരെ കനത്ത വെല്ലുവിളി ഉയര്‍ത്തി വിപുലമായ സേനാവിന്യാസവുമായി യുഎസ് രംഗത്തെത്ത്. പസിഫിക് സമുദ്രത്തിലാണു മൂന്നു വന്‍ വിമാനവാഹിനി കപ്പലുകളുമായി യുഎസിന്റെ അസാധാരണ സേനാവിന്യാസം. വര്‍ഷങ്ങള്‍ക്കു ശേഷമാണു ചൈനയ്‌ക്കെതിരെ...

വ്യാളിയ്ക്ക് നേരെ അമ്പെയ്യുന്ന രാമൻ ,സമൂഹമാധ്യമങ്ങളിലും ഇന്ത്യ -ചൈന യുദ്ധം

ഹോങ്കോങ്ങിലും തായ് വാനിലും വൈറലായി ഇന്ത്യന്‍ ജയം. ചൈനക്കെതിരെ ഇന്ത്യക്ക് പിന്തുണയുമായാണ് അനേകായിരങ്ങള്‍ ഈ രാജ്യങ്ങളില്‍ നിന്ന് ശ്രീരാമദേവന്‍ ചൈനീസ് വ്യാളിയെ കൊല്ലുന്ന ചിത്രം സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പങ്കുവച്ചത്. വൈറലായ ഈ ചിത്രം...

കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലര ലക്ഷത്തോടടുക്കുന്നു; 24 മണിക്കൂറിനിടെ മരിച്ചത് 6,592 പേര്‍

വാഷിംഗ്ടണ്‍ ഡിസി: ആഗോളവ്യാപകമായി കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,45,000 കടന്നു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് ഇതുവരെ വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത് 4,45,188 പേര്‍ക്കാണ്. 82,51,213...

Latest news