ദുബായ്: ദുബായിൽ പൊതു ബസുകളിൽ വളയം പിടിച്ച് ചരിത്രം സൃഷ്ടിച്ച് വനിതകൾ. മധ്യപൂർവ ദേശത്തെ ആദ്യത്തെ വനിതാ ഡ്രൈവർമാരെയാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി നിരത്തിലിറക്കിയത്. ദുബായിക്കകത്തെ ബസുകൾ ഇവർ വെള്ളിയാഴ്ച...
ന്യൂയോർക്ക്:ഇന്ത്യ ചൈന അതിർത്തി പ്രദേശത്ത് സംഘർഷ സാധ്യത നിലനിൽക്കുമ്പോൾ ചൈനയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. ചൈന ‘സ്വന്തം മണ്ണായി’ കരുതുന്ന ദക്ഷിണ ചൈന കടലിന്റെ നടുക്കാണ് അമേരിക്കൻ നാവിക സേനയുടെ പടപ്പുറപ്പാട്. രാജ്യാന്തര വേദികളിലെ...
ലോസ് ആഞ്ചലസ്: കൊവിഡ് രോഗബാധിതനായി ചികിത്സയില്‍ കഴിഞ്ഞിരുന്ന പ്രശസ്ത നടന്‍ നിക്ക് കോര്‍ഡെറോ അന്തരിച്ചു. 41 വയസായിരുന്നു.ആരോഗ്യനിലയിലെ സങ്കീര്‍ണാവസ്ഥകളേത്തുടര്‍ന്ന് താരത്തിന്റെ വലതുകാല്‍ നേരത്തെ മുറിച്ചുമാറ്റിയിരുന്നു. ഒരു മാസത്തോളമായി രോഗത്തോട് മല്ലടിച്ചുകൊണ്ടിരുന്ന നിക്കിന് ഇന്നു...
ജനീവ: രണ്ടാഴ്ചയ്ക്കുള്ളില്‍ കൊറോണ വൈറസിനെതിരെയുള്ള വാക്‌സിന്റെ ട്രയല്‍ ഫലം അറിയാന്‍ സാധിക്കുമെന്ന ശുഭവാര്‍ത്ത പങ്കുവെച്ച് ലോകാരോഗ്യ സംഘടന. ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 398 രാജ്യങ്ങളില്‍ നിന്നായി 5500...
വാഷിംഗ്ടണ്‍ ഡിസി: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അതിവേഗത്തില്‍ വര്‍ധിക്കുന്നു. ഇതുവരെ 5,29,113 പേരാണ് വൈറസ് ബാധയേത്തുടര്‍ന്ന് മരിച്ചത്. വൈറസ് ബാധിതരുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. 1,11,90,680 പേര്‍ക്കാണ് ഇതുവരെ...
വാഷിംഗ്ടണ്‍: ആഗോള തലത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി 10 ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 10,982,299 ആയി. 24 മണിക്കൂറിനിടെ രണ്ടു ലക്ഷത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു....
ഒമാനില്‍ 24 മണിക്കൂറിനിടെ ആയിരത്തിലധികം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് മാത്രം 1,010 പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ പോസിറ്റീവ്...
ബീജിംഗ്: ചൈനയിലെ വുഹാനില്‍ ലോക്ക്ഡൗണില്‍ കഴിഞ്ഞിരുന്ന 26 വയസുകാരന് അഞ്ച് മാസം കൊണ്ട് കൂടിയത് 101 കിലോഗ്രാം. ജൂണ്‍ ഒന്നിനാണ് സൗ എന്ന വുഹാന്‍ സ്വദേശിയായെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശരീര ഭാരം...