വാഷിംഗ്ടണ്‍: ലോകത്ത് കൊവിഡ് വ്യാപനം നിയന്ത്രാണാതീതമായി തുടരുന്നു. ലോകത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം ഒന്നേകാല്‍ കോടിയോടടുക്കുകയാണ്. 1,23,78,854 പേരാണ് ലോകത്താകമാനമുള്ള കൊവിഡ് രോഗികള്‍. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,56,601 ആയി...
കാന്‍ബറ: ഇന്ത്യക്കും അമേരിക്കയ്ക്കും പിന്നാലെ ഓസ്‌ട്രേലിയയും ടിക് ടോക് നിരോധിക്കാനൊരുങ്ങുന്നു. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ ശേഖരിക്കുന്നു എന്ന സംശയമാണ് ഇതിനുകാരണമെന്നാണ് റിപ്പോര്‍ട്ട്.
നിരോധിച്ച ടിക് ടോക്കിന്റെ പുതിയ പതിപ്പായ ടിക് ടോക്ക് പ്രോ...
ന്യൂയോര്‍ക്ക്: കൊവിഡ് വൈറസ് വായുവിലൂടെ പടരുമെന്ന മുന്നറിയിപ്പ് നല്കണമെന്ന ആവശ്യം നിരസിച്ച് ലോകാരോഗ്യ സംഘടന. ഇക്കാര്യം സാധൂകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അതിനാല്‍ മുന്നറിയിപ്പ് നല്‍കാനാകില്ലെന്നും ലോകാരോഗ്യ സംഘടന വക്താക്കള്‍ അറിയിച്ചു.
കൊറോണ വൈറസ് വായുവിലൂടെ...
വാഷിംഗ്ടൺ : ലോകത്താകെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി 21 ലക്ഷം കടന്നു. 551,190 പേരാണ് ഇതുവരെ മരിച്ചത്. 7,025,276 പേർ രോഗമുക്തി നേടി. ലോകത്ത് ഇന്നലെ രണ്ട് ലക്ഷത്തി ഏഴായിരത്തി...
വാഷിംഗ്ടണ്‍ :അമേരിക്ക ഔദ്യോഗികമായി ലോകാരോഗ്യ സംഘടനയിലെ അംഗത്വം ഉപേക്ഷിച്ചതായി വൈറ്റ് ഹൗസ് ഐക്യരാഷ്‍ട്ര സഭ സെക്രട്ടറി ജനറലിനെ അറിയിച്ചു. കൊവിഡ് പ്രതിസന്ധി തരണം ചെയ്യുന്നതില്‍ യുഎന്‍ ആരോഗ്യ വിഭാഗമായ ലോകാരോഗ്യ സംഘടനയുടെ കടുത്ത...
ബെയ്ജിങ് : കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രത്തെക്കുറിച്ചുള്ള ദുരൂഹതകള്‍ തുടരുന്ന സാഹചര്യത്തില്‍ വുഹാനിലെ ലാബിലെ വൈറസിനെ കുറിച്ച് ചില സൂചനകള്‍ പുറത്ത് : വവ്വാല്‍നിറഞ്ഞ ഖനിയില്‍നിന്ന് ശീതീകരിച്ച് വൈറസിനെ വുഹാനിലെ ലാബിലെത്തിച്ചിരുന്നു. ഏഴു വര്‍ഷം...
വാഷിംഗ്ടണ്‍: കോവിഡ് വൈറസ് ബാധയെക്കുറിച്ച് പുതിയ പഠനറിപ്പോർട്ട് പുറത്ത്. രോഗം ബാധിച്ച കുട്ടികളുടെ നാഡീ വ്യൂഹത്തിന് തകരാറുകള്‍ സംഭവിച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റഷ്യ കേന്ദ്രീകരിച്ചുള്ള ജാമ ജേര്‍ണല്‍ ആണ് ഇതുമായി ബന്ധപ്പെട്ട പഠനം...
വാഷിങ്ടണ്‍:ഇന്ത്യ നിരോധിച്ചതിന് പിന്നാലെ വീഡിയോ ഷെയറിങ് ആപ്പായ ടിക്ക് ടോക്ക് ഉള്‍പ്പെടെയുള്ള ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പുകള്‍ നിരോധിക്കാനൊരുങ്ങി അമേരിക്കയും. ആപ്പുകള്‍ നിരോധിക്കുന്ന കാര്യം പരിശോധിച്ച് വരുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക്...
ചൈനയില്‍ വൂഹാന്‍ നഗരത്തിലുള്‍പ്പെടെ പ്രളയം ഗുരുതരമാകുന്നു.ഇതുവരെ നൂറുകണക്കിനാള്‍ക്കാര്‍ പ്രളയത്തില്‍ മരണപ്പെട്ടതായാണ് ചൈനീസ് ഔദ്യോഗിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.മരണസംഖ്യ അതിനേക്കാള്‍ വളരെയധികമാകും എന്നാണ് വിദഗ്ധാഭിപ്രായം.അനേക ലക്ഷം ആള്‍ക്കാരെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ച് അഭയാര്‍ത്ഥി ക്യാമ്ബുകളിലെത്തിച്ചു.ഏതാണ്ട്...