28.5 C
Kottayam
Friday, July 3, 2026

CATEGORY

International

അ​മേ​രി​ക്ക​യി​ല്‍ വീ​ണ്ടും ബ്യൂ​ബോ​ണി​ക് പ്ലേ​ഗ്,മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദര്‍

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ല്‍ വീ​ണ്ടും ബ്യൂ​ബോ​ണി​ക് പ്ലേ​ഗ് സ്ഥി​രീ​ക​രി​ച്ചു. കൊ​ള​റാ​ഡോ​യി​ലെ മോ​റി​സ​ണ്‍ ടൗ​ണില്‍​ അ​ണ്ണാ​നി​ലാ​ണ് പ്ലേ​ഗ് സ്ഥി​രീ​ക​രി​ച്ച​ത്.വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്ക് രോ​ഗം പ​ട​ര്‍​ന്നേ​ക്കാ​മെ​ന്ന് ജെ​ഫേ​ഴ്സ​ണ്‍ കൗ​ണ്ടി പ​ബ്ലി​ക് ഹെ​ല്‍​ത്ത് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. മൃ​ഗ​ങ്ങ​ളു​ടെ...

ഗർഭിണിയാകാതിരിക്കാൻ അമ്മ നിക്ഷേപിച്ച കോപ്പർ ടിയുമായി നവജാത ശിശു,ചിത്രം വൈറൽ

വിയറ്റ്നാം: ഗർഭനിരോധനത്തിനായി പൊതുവെ സ്ത്രീകൾ ഉപയോഗിക്കുന്ന മാർഗമാണ് കോപ്പർ ടി. ഇത്തരത്തിൽ അമ്മ ഗർഭനിരോധനത്തിനായി നിക്ഷേപിച്ച കോപ്പർ ടിയുമായി പ്രസവിച്ച നവജാത ശിശുവിന്റേ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. വടക്കൻ വിയറ്റ്നാമിനെ ഹായ്പോങ്ങ് നഗരത്തിലെ...

കൊവിഡ് മുക്തരായവരില്‍ ഉണ്ടാകുന്ന ആന്റിബോഡി അധികനാള്‍ നീണ്ടു നില്‍ക്കില്ലെന്ന് പഠനം; എല്ലാവര്‍ഷവും കുത്തിവെപ്പ് എടുക്കേണ്ടി വരും

ലണ്ടണ്‍: കൊവിഡ് മുക്തരായവരില്‍ ഉണ്ടാവുന്ന ആന്റിബോഡി അധികനാള്‍ നീണ്ടു നില്‍ക്കില്ലെന്ന് പഠനം. അതുകൊണ്ട് തന്നെ അസുഖം പൂര്‍ണമായി തുടച്ചു നീക്കാന്‍ സാധിക്കില്ലെന്നും വാക്‌സിന്‍ ലഭ്യമായാല്‍ എല്ലാ വര്‍ഷവും കുത്തിവെപ്പ് എടുക്കേണ്ടി വന്നേക്കാമെന്നും ലണ്ടനിലെ...

കൊവിഡ് വാക്‌സിനുമായി അമേരിക്കന്‍ കമ്പനി; പരീക്ഷണം 90 ശതമാനം വിജയം

ന്യൂയോര്‍ക്ക്: കൊവിഡ് വാക്സിന്‍ ഉത്പാദിപ്പിക്കാനുള്ള അമേരിക്കന്‍ കമ്പനിയുടെ ശ്രമം തൊണ്ണൂറ് ശതമാനവും വിജയമാണെന്നാണ് സൂചന. എന്നാല്‍ മനുഷ്യരിലുള്ള പരീക്ഷണം ഏതാനും ആഴ്ചകള്‍ കൂടി തുടര്‍ന്ന ശേഷമേ മരുന്നിന് സര്‍ക്കാര്‍ അംഗീകാരം നല്‍കുകയുള്ളൂ. മോഡേണ...

എം.എ.യൂസഫലിക്ക് ഈ വർഷത്തെ അബുദാബി സസ്റ്റയിനബിലിറ്റി ലീഡർ പുരസ്കാരം

അബുദാബി: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിക്ക് ഈ വർഷത്തെ അബുദാബി സസ്റ്റയിനബിലിറ്റി ലീഡർ പുരസ്കാരം.  അബുദാബി പരിസ്ഥിതി വകുപ്പിൻ്റെ കീഴിലുള്ള അബുദാബി സസ്റ്റെയിനബിലിറ്റി ഗ്രൂപ്പാണ് വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും പുരസ്കാരത്തിനായി...

ഒടുവില്‍ ട്രംപും മാസ്‌ക് ധരിച്ചു,പിടിവാശി ഉപേക്ഷിച്ച് അമേരിക്കന്‍ പ്രസിഡണ്ട്‌

വാഷിംഗ്ടൺ : എന്തുവന്നാലും മാസ്ക് ധരിക്കില്ലെന്ന നയം മാറ്റി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്.  മിലിട്ടറി ഹോസ്പിറ്റൽ സന്ദർശനത്തി നിടെയാണ് കോവിഡ് വ്യാപനത്തിന് ശേഷം ആദ്യമായി മാസ്ക് ധരിച്ച് ട്രംപ് പൊതുവേദിയിലെത്തിയത്. കൊറോണ...

അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത ചെമ്മീനില്‍ കൊറോണ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയതായി ചൈന

ബീജിംഗ്: അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത ചെമ്മീനില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി ചൈന. ഇന്നലെയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സൗത്ത് അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത ചെമ്മീന്‍ പരിശോധിച്ചപ്പോഴാണ് കൊറോണ വൈറസ്...

തിരിച്ചടികള്‍ നേരിടാന്‍ സമഗ്ര മാറ്റങ്ങള്‍ക്കൊരുങ്ങി ടിക് ടോക്ക്

ബീജിങ്: തിരിച്ചടികള്‍ക്ക് പിന്നാലെ സമഗ്രമായ മാറ്റത്തിനൊരുങ്ങി ടിക് ടോക്ക്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ അമേരിക്കയിലും സമാന കാരണം ചൂണ്ടിക്കാട്ടി ടിക് ടോക്കിന് വിലക്ക് വരാന്‍പോകുന്നുവെന്ന...

മകനൊപ്പം ബോട്ടില്‍ യാത്ര ചെയ്യുന്നതിനിടെ ബോളിവുഡ് നടിയെ തടാകത്തില്‍ കാണാതായി

ന്യൂയോര്‍ക്ക്: നാല് വയസുകാരനായ മകനോടൊപ്പം ബോട്ടില്‍ യാത്ര ചെയ്യുന്നതിനിടെ ഹോളിവുഡ് നടിയെ തടാകത്തില്‍ കാണാതായി. നടിയും ഗായികയും മോഡലുമായ നയാ റിവേരയെയാണ് കാണാതായത്. ബുധനാഴ്ചയാണ് നടിക്കായുള്ള തെരച്ചില്‍ ആരംഭിച്ചത്. അമേരിക്കന്‍ നഗരമായ ലോസ് ആഞ്ജലസ്...

കൊറോണ വൈറസിനെ തുരത്താന്‍ എയര്‍ ഫില്‍റ്ററുമായി ഗവേഷകര്‍

ഹൂസ്റ്റണ്‍: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൊറോണ വൈറസിനെ പിടികൂടി തല്‍ക്ഷണം നശിപ്പിക്കുന്ന 'ക്യാച്ച് ആന്‍ഡ് കില്‍' എയര്‍ ഫില്‍റ്ററുമായി ഹൂസ്റ്റണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍. മെഡിസ്റ്റാര്‍ എന്ന മെഡിക്കല്‍ റിയല്‍ എസ്റ്റേറ്റ് ഡവലപ്‌മെന്റ്...

Latest news