25.2 C
Kottayam
Saturday, July 4, 2026

CATEGORY

International

ഒരിക്കല്‍ കൊവിഡ് വന്നവര്‍ക്ക് വീണ്ടും രോഗബാധയ്ക്ക് സാധ്യതയെന്ന് പഠനം; ലക്ഷണങ്ങള്‍ അവ്യക്തം

ലണ്ടന്‍: കൊവിഡ് വന്നവര്‍ക്ക് വീണ്ടും രോഗം വരാന്‍ സാധ്യതയെന്ന് പഠനം. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്‍ ആണ് ഇതുസംബന്ധിച്ച് പുതിയ പഠനം പുറത്തുവിട്ടിരിക്കുന്നത്. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 34 പേരുടെ രക്തത്തിലെ...

കൊവിഡ് ബാധിക്കാന്‍ കൂടുതല്‍ സാധ്യത വീടിനുള്ളില്‍ നിന്ന്! ഞെട്ടിപ്പിക്കുന്ന പഠന റിപ്പോര്‍ട്ട്

സിയൂള്‍: പുറത്തുള്ളവരില്‍ നിന്ന് പകരുന്നതിനേക്കാള്‍ സ്വന്തം വീട്ടിലെ അംഗങ്ങളില്‍ നിന്നു കൊവിഡ് ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ദക്ഷിണകൊറിയന്‍ ശാസ്ത്രജ്ഞരാണ് ഈ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍...

കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരക്കോടി കവിഞ്ഞു; ജീവന്‍ നഷ്ടമായത് 6,19,465 പേര്‍ക്ക്

വാഷിംഗ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരക്കോടി കവിഞ്ഞു. ഇതുവരെ 1,50,93,246 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6,19,465 പേര്‍ മരണത്തിന് കീഴടങ്ങി. 90,15,098 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 5,377,413 പേര്‍ ഇപ്പോഴും ചികിത്സയിലാണ്....

ആക്രമിക്കാൻ വന്ന താ​ലി​ബാ​ന്‍ ഭീ​ക​ര​രെ 14 കാരി വെ​ടി​വ​ച്ചി​ട്ടു

കാ​ബൂ​ള്‍: കു​ടും​ബ​ത്തെ ആ​ക്ര​മി​ക്കാ​ന്‍ വ​ന്ന താ​ലി​ബാ​ന്‍ ഭീ​ക​ര​രെ അ​ഫ്ഗാ​ന്‍ പെ​ണ്‍​കു​ട്ടി വെ​ടി​വ​ച്ചി​ട്ടു. ആ​ക്ര​മി​ക്കാ​നെ​ത്തി​യ ഭീ​ക​ര​രെ എ​കെ47 തോ​ക്ക് ഉ​പ​യോ​ഗി​ച്ചാ​ണ് പെ​ണ്‍​കു​ട്ടി വെ​ടി​വ​ച്ചി​ട്ട​ത്. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഘോ​ര്‍ പ്ര​വി​ശ്യ​യി​ലാ​ണ് സം​ഭ​വം. ത​ന്‍റെ പി​താ​വ് സ​ര്‍​ക്കാ​ന്‍ അ​നു​കൂ​ലി​യാ​ണെ​ന്ന​തി​ന്‍റെ...

കൊവിഡ് ബാധിതര്‍ 1.50 കോടിയിലേക്ക്; ജീവന്‍ നഷ്ടമായത് 6,13,213 പേര്‍ക്ക്

വാഷിംഗ്ടണ്‍ ഡിസി: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.50 കോടിയിലേക്ക് അടുക്കുന്നു. രോഗം ബാധിച്ചവരുടെ എണ്ണം 1,48,52,700 ആയി. ഇതുവരെ 6,13,213 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത്. 89,06,690 പേര്‍ക്കാണ് ഇതുവരെ...

വാക്‌സിന്‍ വിജയം, ഒരു കാേടി ഡോസ് ബുക്ക് ചെയ്ത് ബ്രിട്ടൺ, മരുന്ന് ഓര്‍ഡര്‍ ചെയ്യാന്‍ ലോകരാജ്യങ്ങളുടെ തിരക്ക്

<ലണ്ടന്‍:കൊറോണ വൈറസിനെതിരെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ചെടുത്ത കോവിഡ്-19 വാക്‌സിന്റെ ഒന്നും രണ്ടും ഘട്ടങ്ങള്‍ വിജയിച്ചതായി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മരുന്ന് ഓര്‍ഡര്‍ ചെയ്യാന്‍ മുന്നോട്ടു വന്ന് രാജ്യങ്ങള്‍. ഇതോടെ വാക്‌സിന്‍ നിര്‍മാണത്തിന് അനുമതി തേടി...

സൗദി ഭരണാധികാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ (84) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിയാദ് കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് പരിശോധനകള്‍ക്കായി പ്രവേശിപ്പിച്ചത്.പിത്താശയത്തിലെ പഴുപ്പിനെ തുടര്‍ന്നാണ് രാജാവിന് മെഡിക്കല്‍ പരിശോധന നടത്തുന്നത്.

കാര്‍ ബോംബാക്രമണം : അഞ്ചുപേര്‍ കൊല്ലപ്പെട്ടു; 85 ലേറെപ്പേര്‍ക്ക് പരിക്ക്

ഇസ്താംബൂള്‍:വടക്കുപടിഞ്ഞാറൻ സിറിയയിലെ ആസാസ് മേഖലയിൽ നടന്ന കാർ ബോംബ് ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 85 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സിറിയയിലെ പ്രാദേശിക ആശുപത്രിയും തുർക്കി സര്‍ക്കാര്‍ മാധ്യമങ്ങളും അറിയിച്ചു. തുർക്കിയുടെ തെക്കൻ പ്രവിശ്യയായ...

അമേരിക്കയില്‍ കൊവിഡ് മരണനിരക്ക് കുതിച്ചുയരുന്നു,പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും

<വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ കോവിഡ് രോഗികളുടെ എണ്ണവും മരിക്കുന്നവരുടെ എണ്ണത്തിന്റെ നിരക്കും കുത്തനെ ഉയരുകതന്നെയാണ്. മരണനിരക്കിലുള്ള വര്‍ധനയെ തുടര്‍ന്ന് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കുമെന്ന് സൂചന. അരിസോണയിലും നോര്‍ത്ത് കരോലിനയിലും ശനിയാഴ്ച ഒരു ദിവസത്തെ...

അമേരിക്കന്‍ ജനത നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന ഉത്തരവ് ഒരിക്കലും പുറപ്പെടുവിക്കില്ല; ശപഥം ചെയ്ത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍ ഡി.സി : കൊറോണ വൈറസ് പ്രതിരോധത്തിനായി അമേരിക്കന്‍ ജനത നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന ഉത്തരവ് ഒരിക്കലും പുറപ്പെടുവിക്കുകയില്ലെന്ന് ശപഥം ചെയ്ത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്‍ഫക്ഷന്‍സ് ഡിസീസ് എക്സ്പേര്‍ട്ട് ഡോ. ആന്റണി...

Latest news