കലിഫോര്‍ണിയ: സതേണ്‍ കലിഫോര്‍ണിയയിലെ റിവര്‍സൈഡ് കൗണ്ടിയില്‍ ‘ആപ്പിള്‍ ഫയര്‍’ എന്ന് വിളിപ്പേരിട്ട കാട്ടുതീ പടരുന്നു. ഇതേ തുടര്‍ന്ന് ആ പ്രദേശങ്ങളിലെ എണ്ണായിരത്തോളം ആളുകളെ ഒഴിപ്പിച്ചു. ലൊസാഞ്ചല്‍സിന് 75 മൈല്‍ കിഴക്കായി ചെറി വാലിയിലാണ്...
ജനീവ: കൊവിഡിന്റെ പ്രത്യാഘാതങ്ങള്‍ ദശാബ്ദങ്ങളോളം നിലനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടന. വൈറസ് വ്യാപനമുണ്ടായി ആറു മാസത്തിന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ലോകാരോഗ്യ സംഘടന അടിയന്തരസമിതിയാണ് മുന്നറിയിപ്പ് നല്‍കിയത്.
ചൈനയ്ക്ക് പുറത്ത് നൂറു കേസുകളും ഒറ്റ...
മോസ്‌കോ : വര്‍ഷങ്ങളോളം പൂട്ടിയിട്ട് ലൈംഗികമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്ത പിതാവിനെ മൂന്നു സഹോദരിമാര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ മോസ്‌കോ കോടതി വിചാരണ ആരംഭിച്ചു. രണ്ടു വര്‍ഷം മുമ്പാണു റഷ്യയെ ഞെട്ടിപ്പിച്ച സംഭവമുണ്ടായത്....
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച നായ ചത്തു. ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട ഏഴ് വയസ് പ്രായമുള്ള ബഡ്ഡി എന്ന നായയാണ് കഴിഞ്ഞ ദിവസം ചത്തത്. ബഡ്ഡിയുടെ ഉടമ റോബേര്‍ട്ട് മവോനിക്ക് കൊവിഡ്...
ന്യൂഡല്‍ഹി: ആഗോള തലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തിലെ വര്‍ധന തുടരുന്നു. ഒരു ദിവസത്തിനിടെ രണ്ടരലക്ഷത്തിലേറെ പുതിയ കേസുകളാണ് ലോകത്താകെ റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ മാത്രം 277,051 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ലോകത്ത്...
ന്യൂഡല്‍ഹി: ഇന്ത്യന്‍ വായനക്കാര്‍ക്കായി ഒരു സന്ദേശം പുറപ്പെടുവിച്ച് ലോകത്തിലെ വലിയ ഓണ്‍ലൈന്‍ വിജ്ഞാനകോശമാണ് വിക്കിപീഡിയ. പണം സംഭാവനയായി നല്‍കണമെന്നാണ് വിക്കിപീഡിയ ആവശ്യപ്പെട്ടിരിക്കുന്നത്. ‘ഇന്ത്യാക്കാരായ ഞങ്ങളുടെ എല്ലാ വായനക്കാരോടും. ഇതല്‍പ്പം മോശമാണെന്ന് ഞങ്ങള്‍ക്കറിയാം. എങ്കിലും...
വാഷിംഗ്ടണ്‍ ഡിസി: ആഗോള തലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തിലും വൈറസ് ബാധിച്ച് ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണത്തിലും വര്‍ധന തുടരുന്നു. 6,70,152 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത്. 1,71,84,770 പേര്‍ക്കാണ് ഇതുവരെ...
ന്യൂയോര്‍ക്ക്: അമേരിക്കയുടെ പുതിയ ചൊവ്വാ ദൗത്യമായ പെര്‍സിവിയറന്‍സ് വിക്ഷേപണം ഇന്ന്. ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ച് മണിക്ക് ഫ്‌ലോറിഡയിലെ കേപ്പ് കനാവറല്‍ എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ നിന്നാണ് പെര്‍സിവിയറന്‍സ് വിക്ഷേപിക്കുക.
ചരിത്രം കുറിച്ച ഓപ്പര്‍ച്ച്യൂണിറ്റിക്കും, ക്യൂരിയോസിറ്റിയ്ക്കും...
തിരുവനന്തപുരം: എല്ലാ മരണങ്ങളും കോവിഡ് മരണങ്ങളല്ല എന്നതാണ് വസ്തുതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാധ്യമങ്ങൾ കുറേയേറെ ‘കോവിഡ് മരണം’ റിപ്പോർട്ട് ചെയ്യുന്നത് കണക്കിൽ വരുന്നില്ല എന്നൊരു പ്രചാരണം നടക്കുന്നതിനാലാണ് വിശദീകരണമെന്ന് അദ്ദേഹം...