24.5 C
Kottayam
Monday, July 6, 2026

CATEGORY

International

ഇന്തോനേഷ്യയില്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു; അഞ്ചു കിലോ മീറ്റര്‍ ചുറ്റളവില്‍ ചാരമേഘം(വീഡിയോ)

സുമാത്ര: ഇന്തോനേഷ്യയില്‍ വീണ്ടും അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ ചാരമേഘം അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ പടര്‍ന്നു. സുമാത്രാ ദ്വീപിലെ മൗണ്ട് സിനബംഗ് ആണ് പൊട്ടിത്തെറിച്ചത്. ഒരു വര്‍ഷത്തോളം നിഷ്‌ക്രിയമായിരുന്നതിന് ശേഷമാണ് അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. ശനിയാഴ്ച...

കുവൈത്തിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സർവ്വീസുകൾ അടുത്ത ദിവസം പുനരാരംഭിക്കാൻ തീരുമാനമായി

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ നിന്നും ഇന്ത്യയിലേക്‌ വിമാന സർവ്വീസുകൾ നടത്തുന്നതിനു നില നിന്നിരുന്ന തടസ്സങ്ങൾ നീങ്ങി. ഇരു രാജ്യങ്ങളിലെയും വ്യോമയാന അധികൃതർ അൽപ നേരം മുമ്പ്‌ നടത്തിയ ചർച്ചകൾക്ക്‌ ഒടുവിലാണു ഇതുമായി...

ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച നേതാവായി ന്യൂസിലൻഡ് പ്രധാനമന്ത്രി

ല​ണ്ട​ൻ: ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെട്ട് ന്യൂ​സി​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ന്ത ആ​ർ​ഡേ​ൻ. ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ആം​ഗ​ല മെ​ർ​ക്ക​ലി​നെ​യും ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യേ​യും പി​ന്നി​ലാ​ക്കി​യാ​ണ് ജ​സീ​ന്ത ലോ​ക​ത്തി​ലെ മി​ക​ച്ച നേ​താവെന്ന നേട്ടം...

കൊവിഡ് ആശങ്കയ്ക്ക് പിന്നാലെ ചൈനയില്‍ നിന്ന് മറ്റൊരു വൈറസ്! ഏഴു പേര്‍ മരിച്ചു; നിരവധി പേര്‍ ചികിത്സയില്‍

ബീജീംഗ്: കൊവിഡ് വ്യാപനത്തിനിടെ ലോകം ഒറ്റക്കെട്ടായി പോരാടുമ്പോള്‍ ആശങ്ക ഉയര്‍ത്തി ചൈനയില്‍ നിന്ന് മറ്റൊരു വൈറസ്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ പുതിയ വൈറസ് ബാധിച്ച് ഏഴുപേര്‍ മരിച്ചു. 60ലധികം പേര്‍ ചികിത്സയിലാണ്. കിഴക്കന്‍...

യുഎഇയില്‍ വന്‍ തീപിടിത്തത്തില്‍ നശിച്ചത് 125 കടകള്‍

അജ്മാന്‍: യുഎഇയില്‍ വന്‍ തീപിടിത്തത്തില്‍ നശിച്ചത് 125 കടകള്‍. ബുധനാഴ്ച വൈകുന്നേരമാണ് അജ്മാന്‍ പബ്ലിക് മാര്‍ക്കറ്റില്‍ വന്‍ തീപ്പിടിത്തം ഉണ്ടായത്. 125 കടകള്‍ പൂര്‍ണമായി കത്തി നശിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം സംഭവത്തില്‍ ആളപായമൊന്നും...

ബെയ്‌റൂട്ടിലേത് പൊട്ടിത്തെറിയല്ല, ആക്രമണം നടന്നതായി സംശയിക്കുന്നതായി ഡോണാള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക്: ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായത് പൊട്ടിത്തെറിയല്ലെന്നും ആക്രമണം നടന്നതായി സംശയിക്കുന്നതായും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബെയ്റൂട്ടിലെ സ്ഫോടനം സംബന്ധിച്ച് ജനറല്‍മാരോട് സംസാരിച്ചിരുന്നു. കെമിക്കല്‍ നിര്‍മാണത്തിലെ പിഴവ് മൂലമുണ്ടാകുന്ന സ്ഫോടനമായി തോന്നുന്നില്ലെന്നാണ് അവരും...

ഇന്ത്യ ഭയങ്കരമായ പ്രശ്നത്തിൽ: എന്നാൽ കോവിഡിനെതിരെ യുഎസ് മികച്ച പോരാട്ടമാണ് നടത്തുന്നതെന്ന് ട്രംപ്

വാഷിങ്ടൻ: വലിയ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കോവിഡ് മഹാമാരിക്കെതിരെ തങ്ങൾ മികച്ച പോരാട്ടമാണ് പ്രവർത്തിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രണ്ടാം തരംഗത്തിൽ പല രാജ്യങ്ങളിലും കൂടുതലായി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഈ സമയത്ത്...

ബെ​യ്റൂ​ട്ടി​ലുണ്ടാ​യത് അതിശക്തമായ സ്ഫോ​ട​നം : മരണസംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്

ബെ​യ്റൂ​ട്ട്: ലെ​ബ​ന​നി​ലെ ബെ​യ്റൂ​ട്ടിലുണ്ടായ അതിശക്തമായ സ്ഫോ​ട​നത്തിൽ മരണം 73 ആ​യി, ലെ​ബ​നീ​സ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​മാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തു​വി​ട്ട​ത്. 3,000ലേ​റെ​പ്പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടുണ്ടെന്നും, മരിച്ചവരുടെ എണ്ണം ഇ​നി​യും ഉ​യ​ര്‍​ന്ന​ക്കു​മെ​ന്നും റിപ്പോർട്ടുകളുണ്ട്. Tw // Bomb What...

ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ വന്‍ സ്‌ഫോടനം

ബെയ്‌റൂട്ട്:ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ വന്‍ സ്‌ഫോടനം. നൂറുകണക്കിന് മീറ്ററുകള്‍ ദൂരത്തിലുള്ള കെട്ടിടങ്ങളെ വരെ പിടിച്ചുകുലുക്കുന്ന വന്‍ പൊട്ടിത്തെറിയുടെ വീഡിയോകള്‍ പുറത്തുവന്നു. ഇരട്ട സ്ഫോടനമുണ്ടായതായാണ് റിപ്പോര്‍ട്ട്. ബെയ്റൂട്ട് നഗരത്തിലെ തുറമുഖ പ്രദേശത്താണ് സ്ഫോടനം ഉണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍...

കൊവിഡ് ബാധിതരുടെ എണ്ണം 1.82 കോടി കടന്നു; മരണസംഖ്യ ഏഴു ലക്ഷത്തോടടുക്കുന്നു

വാഷിംഗ്ടണ്‍ ഡിസി: ആഗോള തലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1.82 കോടി കടന്നു. 1,82,20,646 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചിട്ടുള്ളതെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 6,92,358 പേരാണ് ഇതുവരെ വൈറസ്...

Latest news