24.5 C
Kottayam
Monday, July 6, 2026

CATEGORY

International

സൈന്യം തടവിലാക്കിയതിന് പിന്നാലെ മാലി പ്രസിഡന്റ് രാജിവച്ചു

ബമാകോ: സൈന്യം തടവിലാക്കിയതിന് പിന്നാലെ മാലി പ്രസിഡന്റ് ഇബ്രാഹിം ബൗബക്കര്‍ കെയ്റ്റ രാജിവച്ചു. ചൊവ്വാഴ്ച അദ്ദേഹത്തെ സൈന്യം തടവിലാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് രാജി. ഭരണകൂടവും പാര്‍ലമെന്റും പിരിച്ചുവിടുന്നുവെന്നും അദ്ദേഹം അറിയിച്ചു. താന്‍ ഭരണത്തില്‍...

ടോയ്‌ലറ്റ് സീറ്റിനുള്ളില്‍ നിന്ന് തല ഉയര്‍ത്തി വരുന്ന പാമ്പ്! വീഡിയോ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

ടോയ്‌ലറ്റ് സീറ്റിനുള്ളില്‍ നിന്ന് തല ഉയര്‍ത്തി വരുന്ന പാമ്പിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പെയ്റ്റന്‍ മാലോണ്‍ എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ടെക്‌സസിലുള്ള തന്റെ സുഹൃത്തിന്റെ അനുഭവം എന്ന് പറഞ്ഞു കൊണ്ട് വീഡിയോ...

കൊവിഡ് ബാധിതരുടെ എണ്ണം 2.20 കോടി പിന്നിട്ടു; ജീവന്‍ നഷ്ടമായത് 7,76,830 പേര്‍ക്ക്

വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2.20 കോടി പിന്നിട്ടു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2,20,35,263 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചിട്ടുള്ളത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല, വേള്‍ഡോമീറ്റര്‍ എന്നിവയുടെ കണക്കുകള്‍ അനുസരിച്ചാണിത്....

ചൈനയുടെ കോവിഡ് വാക്‌സിന്‍ ഉടൻ

ബെയ്ജിംഗ്:റഷ്യയ്ക്ക് പിന്നാലെ ചൈനയുടെ കോവിഡ് വാക്സിൻ ഉടൻ വരുന്നു. ചൈനയിലെ വാക്‌സിന്‍ നിര്‍മാതാക്കളായ കാന്‍സിനോ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്‌സിനാണ് ഇപ്പോള്‍ സര്‍ക്കാര്‍ പേറ്റന്റ് ലഭിച്ചിരിക്കുന്നത്. എഡി 5-എന്‍കോവ് എന്ന വാക്‌സിനാണ് രാജ്യത്ത്...

അയൽവാസിയുടെ പൂച്ച തലയിൽ വീണു, ആഘാതത്തിൽ മധ്യവയസ്ക്കൻ കോമയിലായി

നടപ്പാതയിലൂടെ സഞ്ചരിച്ചിരുന്ന മധ്യവയസ്ക്കന്‍റെ തലയിലേക്ക് മുകളിൽനിന്ന് പൂച്ച വീണും. ടക്കുകിഴക്കൻ ചൈനീസ് പ്രവിശ്യയായ ഹീലോങ്ജിയാങ്ങിലെ ഹാർബിൻ നഗരത്തിൽ ഗോൾഡൻ റിട്രീവറിലെ നടപ്പാതയിലാണ് സംഭവം. പൂച്ച തലയിൽ വീണതിന്‍റെ ആഘാതത്തിൽ മധ്യവയസ്ക്കൻ കോമയിലായി. നടപ്പാതയിലൂടെ പതുക്കെ...

24 മണിക്കൂറിനിടെ മൂന്നു ലക്ഷം പുതിയ കേസുകള്‍; ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 2.10 കോടി കടന്നു

ന്യൂഡല്‍ഹി: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തോളം കൊവിഡ് കേസുകളാണ് ലോകത്താകെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കൊവിഡ് രോഗികളുടെ എണ്ണം രണ്ടു കോടി 10 ലക്ഷം...

കൊവിഡ് മരണം ഏഴരലക്ഷത്തിലേക്ക്; രോഗബാതിതര്‍ 2.05 കോടി കടന്നു

വാഷിംഗ്ടണ്‍ ഡിസി: ലോകത്ത് കൊവിഡ് മരണം ക്രമാധീതമായി ഉയരുന്നു. കൊവിഡെന്ന മഹാമാരിയില്‍പ്പെട്ട് ഇതുവരെ മരണമടഞ്ഞവരുടെ എണ്ണം ഏഴര ലക്ഷത്തിലേക്ക് അടുക്കുകയാണ്. നിലവില്‍ 7,45,918 പേരാണ് വൈറസ് ബാധിച്ച് മരണത്തിനു കീഴടങ്ങിയത്. ജോണ്‍സ്‌ഹോപ്കിന്‍സ് സര്‍വകലാശാലയാണ്...

അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഇന്ത്യന്‍ വംശജ മത്സരിക്കും

വാഷിങ്ടണ്‍: അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഇന്ത്യന്‍ വംശജ കമലാ ഹാരിസ് മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനാണ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ഏഷ്യന്‍ വംശജയും...

ലോകം കാത്തിരുന്ന ആ വാര്‍ത്ത; റഷ്യ കൊവിഡ് പ്രതിരോധ വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്തു

മോസ്‌കോ: ലോകം കാത്തിരുന്ന ആ വാര്‍ത്ത റഷ്യയില്‍ നിന്ന് പുറത്ത് വന്നു. കൊവിഡിനെതിരെ സ്ഥായിയായ രോഗപ്രതിരോധശേഷി നല്‍കുന്ന ലോകത്തെ ആദ്യത്തെ വാക്‌സിന്‍ വികസിപ്പിച്ചതായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. ചൊവ്വാഴ്ച രാവിലെ, ലോകത്ത്...

കൊവിഡ് ബാധിതുരടെ എണ്ണം രണ്ടു കോടി കടന്നു

വാഷിംഗ്ടണ്‍ ഡിസി: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ രാജ്യങ്ങളില്‍ ക്രമാതീതമായി കൊവിഡ് വ്യാപനം ഉണ്ടായതോടെ വൈറസ് ബാധിതതരുടെ എണ്ണം അതിവേഗം രണ്ടു കോടി കടന്നു. ജോണ്‍സ്‌ഹോപ്കിന്‍സ് സര്‍വകലാശാലയാണ്...

Latest news