23.9 C
Kottayam
Monday, July 6, 2026

CATEGORY

International

നിശാക്ലബ് പാര്‍ട്ടിയില്‍ തിക്കും തിരക്കും, നിരവധി മരണം

ലിമ: നിശാക്ലബ് പാര്‍ട്ടിയില്‍ തിക്കും തിരക്കും , നിരവധി മരണം. പെറുവിലെ അനധികൃത നൈറ്റ്ക്ലബ് പാര്‍ട്ടിയിലാണ് സംഭവം. അനധികൃത ക്ലബില്ഡ പൊലീസ് റെയ്ഡ് നടത്തുന്നതിനിടെ അവിടെ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പതിമൂന്ന്...

30 സെക്കന്റിനുള്ളില്‍ കൊറോണയെ തുരത്തും; ഓയിന്‍മെന്റുമായി അമേരിക്കന്‍ കമ്പനി

വാഷിംഗ്ടണ്‍: വെറും 30 സെക്കന്റിനുള്ളില്‍ കൊറോണ വൈറസിനെ നശിപ്പിക്കാന്‍ കഴിയുന്ന ഓയിന്‍മെന്റുമായി അമേരിക്കന്‍ കമ്പനി. അഡ്വാന്‍സ് പെനിട്രേഷന്‍ ടെക്നോളജിയാണ് ഓയിന്‍മെന്റുമായി വിപണിയിലെത്തിക്കുന്നത്. കോറോണ വൈറസ് ശരീരത്തില്‍ കയറുന്നത് തടയുന്നതിന് വേണ്ടിയുള്ള ആദ്യപ്രതിരോധ മാര്‍ഗമായി...

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷന്‍ മരിച്ചു

കേപ് ടൗണ്‍: ലോകത്തെ ഏറ്റവും പ്രായം കൂടിയ പുരുഷന്‍ എന്ന് കരുതപ്പെടുന്നയാള്‍ മരിച്ചു. ദക്ഷിണാഫ്രിക്കന്‍ സ്വദേശി ഫ്രെഡി ബ്ലൂംസാണ് 116-ാം വയസില്‍ മരിച്ചത്. 1904 മേയില്‍ ഈസ്റ്റേണ്‍ കേപ് പ്രവിശ്യയിലാണ് അദ്ദേഹത്തിന്റെ ജനനം. അതേസമയം,...

കൊറോണ വൈറസ് മനുഷ്യരുടെ കൂടെ എപ്പോഴുമുണ്ടാകും! മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് മനുഷ്യരുടെ കൂടെ എപ്പോഴും ഉണ്ടാകുമെന്ന വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞന്‍. ഒരു രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ വൈറസ് മനുഷ്യ ശരീരത്തില്‍ ഉണ്ടാകുമെന്നാണ് ശാസ്ത്രജ്ഞന്‍ മുന്നറിയിപ്പ് നല്‍കുന്നത്. യു.കെ സര്‍ക്കാരിന്റെ ശാസ്ത്ര...

24 മണിക്കൂറിനിടെ ആറായിരത്തിലധികം മരണം; കൊവിഡ് ബാധിതര്‍ 2.34 കോടിയിലേക്ക്

വാഷിംഗ്ടണ്‍ ഡിസി: 24 മണിക്കൂറിനിടെ ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത് ആറായിരത്തിലധികംപേര്‍. ശനിയാഴ്ച രാവിലെ കൊവിഡ് മരണങ്ങള്‍ 8,02,318 ആയിരുന്നു. ഞായറാഴ്ച രാവിലെ ഇത് 808,588 ആയി ഉയര്‍ന്നു. ലോകത്ത് ഇതുവരെ 2,33,77,806...

പ​ന്ത്ര​ണ്ട് വ​യ​‌​സി​ന് മു​ക​ളി​ൽ പ്രായമുള്ളവർ നി​ർ​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ച്ചി​രിക്കണം : മുന്നറിയിപ്പുമായി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ജ​നീ​വ: കോവിഡിനെ പ്രതിരോധിക്കാൻ പ​ന്ത്ര​ണ്ട് വ​യ​‌​സി​ന് മു​ക​ളി​ലു​ള്ളവർ നി​ർ​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ക്കണം. കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ മു​തി​ർ​ന്ന​വ​രു​ടെ അ​തേ​നി​ല​യാ​ണ് ഈ ​പ്രാ​യ​ക്കാ​രി​ലുമുള്ളതെന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന മു​ന്ന​റി​യി​പ്പ് നൽകുന്നു. ആ​റി​നും 11നും ​ഇ​ട​യി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ...

16 കാരിയെ 30 പേര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി, ഇസ്രായേലില്‍ കനത്ത പ്രതിഷേധം

ഇസ്രായേല്‍ : ഇസ്രായേലില്‍ 16 കാരിയെ 30 പേരോളം പേര്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഏയ്‌ലെറ്റിലെ റെഡ് സീ റിസോര്‍ട്ടിലാണ് സംഭവം നടന്നത്. വാര്‍ത്ത പുറത്തറിഞ്ഞതിന് പിന്നാലെയാണ് ഇസ്രായേലില്‍ പ്രതിഷേധം ശക്തമാകുന്നത്. കഴിഞ്ഞ...

കൊവിഡ് 10 കോടി ജനങ്ങളെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് ലോകബാങ്ക്

ജനീവ: കൊവിഡ് മഹാമാരി 10 കോടി ജനങ്ങളെ കടുത്ത ദാരിദ്ര്യത്തിലേക്കു തള്ളിവിടുമെന്നു ലോകബാങ്ക്. എ.എഫ്.പി വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തിലാണു ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മല്‍പാസ് ഇതു സംബന്ധിച്ചു മുന്നറിയിപ്പു നല്‍കിയത്. 60...

കൊവിഡ് ബാധിതരുടെ എണ്ണം 2.25 കോടി പിന്നിട്ടു; മരണസംഖ്യ എട്ടു ലക്ഷത്തോടടുക്കുന്നു

വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2.25 കോടി പിന്നിട്ടു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല, വേള്‍ഡോമീറ്റര്‍ എന്നിവയുടെ കണക്കുകള്‍ പ്രകാരം 2,25,77,398 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചിട്ടുള്ളത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ...

ചെറുപ്പക്കാര്‍ക്കിടയില്‍ കൊവിഡ് രോഗബാധ വര്‍ധിക്കുന്നു; യുവജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡിനെ പ്രതിരോധിക്കാന്‍ യുവജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ചെറുപ്പക്കാര്‍ക്കിടയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഫെബ്രുവരി 24 മുതല്‍ ജൂലൈ 24 വരെ നടത്തിയ പഠനത്തില്‍ 20...

Latest news