കോവിഡ് വാക്‌സിനെതിരായ പോരാട്ടത്തില്‍ മറ്റൊരു കൊറോണ വൈറസ് വാക്‌സിന് റെഗുലേറ്ററി അനുമതി നല്‍കി റഷ്യ. റഷ്യയുടെ ആദ്യത്തെ കോവിഡ് വാക്‌സിനായ സ്പുട്‌നിക് വിയ്ക്ക് ശേഷം അനുമതി നല്‍കുന്ന വാക്‌സിന് എപിവാക് കൊറോണ എന്നാണ്...
അമേരിക്കന്‍ വെബ് സര്‍വീസ് കമ്പനിയായ യാഹൂ ഗ്രൂപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഇന്റര്‍നെറ്റ് വ്യവസായ രംഗത്ത് 19 വര്‍ഷം പഴക്കമുള്ള യാഹൂ ഗ്രൂപ്പ് 2020 ഡിസംബര്‍ 15ന് അടച്ചുപൂട്ടുമെന്ന് യാഹൂ അറിയിച്ചു.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി...
ന്യൂഡല്‍ഹി: ഹത്രാസില്‍ പെണ്‍കുട്ടിയുടെ മൃതദേഹം രാത്രിയില്‍ സംസ്‌കരിച്ച നടപടിയെ അതിരൂക്ഷമായി വിമര്‍ശിച്ച് അലഹാബാദ് ഹൈക്കോടതി. പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും നേരെയുള്ള മനുഷ്യാവകാശ ലംഘനമാണിതെന്നും അതിനാല്‍ അതിന്റെ ഉത്തരവാദികളെ കണ്ടെത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
മതാചാരങ്ങള്‍ അനുസരിച്ച് മൃതദേഹങ്ങള്‍...
ദുബായ് : ഡേറ്റിംഗ് സൈറ്റിലൂടെ പരിചയപ്പെട്ട് മസാജിനു പോയ പ്രവാസിയെ കൊള്ളയടിച്ചു. മസാജിനായി വിളിച്ചുവരുത്തി പണവും ബാങ്ക് കാര്‍ഡുകളും കൊള്ളയടിച്ച സംഭവത്തില്‍ രണ്ട് വിദേശ വനിതകള്‍ക്കെതിരെ ദുബായ് പ്രാഥമിക കോടതിയില്‍ വിചാരണ തുടങ്ങി....
ജനീവ: കൊവിഡ് വന്നുപോകട്ടെയെന്ന നിലപാട് അപകടകരമെന്നു ലോകാരോഗ്യ സംഘടന തലവന്‍ ടെദ്രോസ് അദാനം ഗെബ്രിയോസസ്. കൊവിഡ് ബാധിക്കുമ്പോള്‍ ജനസമൂഹം കൊവിഡ് പ്രതിരോധശേഷി താനെ കണ്ടെത്തുമെന്നുള്ള ധാരണ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.
അപകടകരമായ ഒരു വൈറസിനെ...
വാഷിംഗ്ടണ്‍ ഡിസി: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10.80 ലക്ഷം കടന്നു. ഇതുവരെ 10,81,119 പേര്‍ക്ക് വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വേള്‍ഡോ മീറ്ററും ജോണ്‍സ്‌ഹോപ്കിന്‍സ് സര്‍വകലാശാലയും...
വാഷിംഗ്ടണ്‍ ഡിസി: ആഗോള തലത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10.80 ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ 10,77,190 പേര്‍ക്ക് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വേള്‍ഡോ മീറ്ററും ജോണ്‍സ്‌ഹോപ്കിന്‍സ് സര്‍വകലാശാലയും...