26.3 C
Kottayam
Monday, July 6, 2026

CATEGORY

International

ലോകത്ത് ആറില്‍ ഒരു കുട്ടി പട്ടിണിയില്‍; കൊവിഡ് കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടെന്ന് യൂണിസെഫ്

ന്യൂയോര്‍ക്ക്: ലോകത്തെ കുട്ടികളില്‍ ആറില്‍ ഒരാള്‍ പട്ടിണിയിലാണെന്നും കൊവിഡ് മഹാമാരി കുഞ്ഞുങ്ങളുടെ ദുരിതം വര്‍ധിപ്പിച്ചുവെന്നും യുണിസെഫും ലോകബാങ്ക് സംഘടനയും പുറത്തുവിട്ട റിപ്പോര്‍ട്ട്. അതായത് 35.6 കോടി കുട്ടികളാണ് കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നത്. ഏറ്റവും...

കൊവിഡ് ബാധിതരുടെ എണ്ണം 4.10 കോടി കടന്നു

വാഷിംഗ്ടണ്‍ ഡിസി: ആഗോള തലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം നാല് കോടി 10 ലക്ഷം പിന്നിട്ടെന്ന് റിപ്പോര്‍ട്ട്. 4,10,29,279 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 11,29,492 പേര്‍ ഇതുവരെ മരണപ്പെട്ടെന്നും...

പരസ്യമായി വസ്ത്രം തൂക്കിയിടുന്നത് കാഴ്ച തടസ്സപ്പെടുത്തുന്നു; വിലക്കുമായി കുവൈറ്റ്

കുവൈറ്റ് സിറ്റി:പരസ്യമായി വസ്ത്രം തൂക്കിയിടുന്നത് നിരോധിച്ച്‌ കുവൈറ്റ് സിറ്റി. പത്തുവര്‍ഷം മുന്‍പുള്ള ഉത്തരവാണ് കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ലംഘനം കണ്ടെത്തിയ 16 കെട്ടിട സമുച്ചയങ്ങളുടെ ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയതായി കുവൈറ്റ്...

കാമുകിയെ കൊലപ്പെടുത്തിയ കാമുകനെ കണ്ടെത്താന്‍ പൊതുജനത്തിന്റെ സഹായമഭ്യർത്ഥിച്ച് പോലീസ്

ഹൂസ്റ്റണ്‍: കാമുകിയെ കൊലപ്പെടുത്തിയ 21-കാരനെ കണ്ടെത്താന്‍ പോലീസ് പൊതുജനത്തിന്‍റെ സഹായം അഭ്യര്‍ത്ഥിച്ചു. കാമുകി സഞ്ചരിച്ചിരുന്ന വാഹനത്തെ പിന്തുടര്‍ന്ന് വെടിവച്ചു കൊലപ്പെടുത്തിയ മുന്‍ കാമുകന്‍ മാന്‍ ഓസ്റ്റിന്‍ ഹെയ്‌സിനെ(21) കണ്ടെത്താനാണ് പോലീസ് പൊതുജനത്തിന്റെ സഹായമഭ്യര്‍ഥിച്ചത്. സംഭവം...

തടവുകാരന്‍റെ കുഞ്ഞിന്‍റെ അമ്മയായി പ്രിസൺ ഓഫീസര്‍

കെന്‍റ്:ഇരുപത്തിയാറുകാരിയായ പ്രിസണ്‍ ഓഫീസര്‍ തടവുകാരന്‍റെ കുഞ്ഞിന്‍റെ അമ്മയായി. സ്വഭാവ ദൂഷ്യത്തിന് നടപടി നേരിടുന്നതിനിടയിലാണ് കുഞ്ഞിന്‍റെ പിതാവ് തടവുകാരനാണെന്ന് പ്രിസണ്‍ ഓഫീസര്‍ വ്യക്തമാക്കുന്നത്. ജീവപരന്ത്യം തടവ് ശിക്ഷ അനുഭവിക്കുന്ന തടവുകാരനില്‍ നിന്നാണ് പ്രിസണ്‍ ഓഫീസര്‍...

പന്ത്രണ്ട് വയസ്സുകാരനായ സ്വന്തം മകനെ രണ്ടു വര്‍ഷത്തോളം ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റില്‍

ടെക്സാസ്: പന്ത്രണ്ട് വയസ്സുകാരനായ സ്വന്തം മകനെ രണ്ടു വര്‍ഷത്തോളം ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റില്‍.ബ്രിട്ട്നി റുലീയു എന്ന സത്രീയാണ് രണ്ട് വര്‍ഷം മുമ്ബ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായത്. ആറാം ഗ്രേഡില്‍...

കൊവിഡ് ബാധിതരുടെ എണ്ണം നാലു കോടിയും പിന്നിട്ട് കുതിക്കുന്നു

വാഷിംഗ്ടണ്‍ ഡിസി: ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം നാല് കോടിയും പിന്നിട്ട് കുതിക്കുന്നു. 4,02,64,219 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. 30,108,034 പേര്‍ രോഗമുക്തി നേടി. 1,118,167 പേര്‍ വൈറസ് ബാധിച്ച് മരിച്ചെന്നാണ്...

ഇറക്കുമതി ചെയ്ത ഭക്ഷണ പായ്ക്കറ്റില്‍ കൊറോണ വൈറസ് സാന്നിധ്യം ; ലോകത്ത് തന്നെ ഇതാദ്യമെന്ന് സി ഡി സി

ബെയ്ജിങ്: ഇറക്കുമതി ചെയ്ത ഭക്ഷണ പായ്ക്കറ്റിനു മുകളില്‍ സജീവമായ നിലയിലുള്ള കൊറോണ വൈറസിനെ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. ശീതീകരിച്ച മത്സ്യ പായ്ക്കറ്റിന് മുകളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. എന്നാല്‍ ഇത് ഏത് രാജ്യത്തു നിന്നുമാണ്...

ഭൂമുഖത്തുള്ള മറ്റൊരു കൊറോണ വൈറസും മനുഷ്യരെ പിടികൂടിയേക്കാം, ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ലോസ്ആഞ്ചലസ് :ലോകത്ത് മരണം വിതച്ച് മുന്നേറുന്ന കൊവിഡ് 19ന് കാരണക്കാരന്‍ SARS – CoV – 2 എന്ന കൊറോണ വൈറസാണ്. ഇതിന് മുമ്പ് ലോകത്തുണ്ടായ മിഡില്‍ ഈസ്റ്റ് അക്യൂട്ട് റെസ്പിറ്റേറി സിന്‍ഡ്രോം...

ജയിച്ചാൽ അമേരിക്കയിൽ ഏർപ്പെടുത്തിയിരിക്കുന്ന “മുസ്ലിം വിലക്ക്” പിൻവലിക്കുമെന്ന് ജോ ബെെഡൻ

വാഷിംഗ്ടൺ : അമേരിക്കയിൽ ഏർപ്പെടുത്തിയിരിക്കുന്ന “മുസ്ലിം വിലക്ക്” തിരഞ്ഞെടുപ്പിൽ ജയിച്ചാൽ പിൻവലിക്കുമെന്ന് ഡെമോക്രാറ്റിക്ക് പ്രസിഡൻഷ്യൽ സ്ഥാനാർത്ഥി ജോ ബെെഡൻ. ഭരണം ലഭിച്ചാൽ എല്ലാ മേഖലകളിലും അമേരിക്കൻ മുസ്ലിങ്ങളെ ജോ ബെെഡൻ പറഞ്ഞു. യു.എസിൽ വർദ്ധിച്ചുവരുന്ന...

Latest news