24.8 C
Kottayam
Monday, July 6, 2026

CATEGORY

International

കോവിഡ് രോഗികളായ ഡോക്ടര്‍മാർ ഇനി ജോലിയിലേക്ക്

ബ്രസല്‍സ്: രാജ്യത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് വ്യത്യസ്‌ത തീരുമാനവുമായി ബെല്‍ജിയം ആരോഗ്യ മന്ത്രാലയം. കോവിഡ് രോഗികളെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞ് കവിഞ്ഞ സാഹചര്യത്തിലാണ് കോവിഡ് രോഗികളായ ഡോക്ടര്‍മാരോടും ആശുപത്രിയില്‍ ജോലിക്ക് കയറാന്‍ ബെല്‍ജിയം അധികൃതര്‍...

രോഗലക്ഷണമില്ലാത്ത കോവിഡ് ബാധിതര്‍ക്ക് ആന്റിബോഡികള്‍ ഉടന്‍ നഷ്ടപ്പെടുമെന്ന് പഠനം

ലണ്ടന്‍: കോവിഡ് -19 ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ആളുകളേക്കാള്‍ വേഗത്തില്‍ രോഗലക്ഷണം കാണിക്കാത്ത കൊറോണ വൈറസ് ബാധിതര്‍ക്ക് ആന്റിബോഡികള്‍ നഷ്ടപ്പെടുന്നതായി പഠനം. ലണ്ടനിലെ ഇംപീരിയല്‍ കോളേജ്, മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ഇപ്സോസ് മോറി എന്നിവരാണ്...

സിറിയയിൽ വ്യോമാക്രമണം ; 7 മുതിര്‍ന്ന അല്‍ ഖ്വയ്ദ നേതാക്കള്‍ കൊല്ലപ്പെട്ടുവെന്ന് യുഎസ്

വാഷിംഗ്ടണ്‍: കഴിഞ്ഞയാഴ്ച സിറിയയില്‍ അല്‍-ഖ്വയ്ദയിലെ ഏഴ് മുതിര്‍ന്ന നേതാക്കള്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി അമേരിക്ക. യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ആണ് ഇക്കാര്യം തിങ്കളാഴ്ച അറിയിച്ചത്. യുഎസ് ഒക്ടോബര്‍ 15 ന് സിറിയയില്‍ ഇഡ്ലിബിനടുത്തുള്ള അല്‍-ഖ്വയ്ദയ്ക്കെതിരെ...

ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയുടെ കൊവിഡ് വാക്‌സിന്‍ വിതരണത്തിന് തയ്യാര്‍

ലണ്ടന്‍: ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ വിതരണത്തിന് തയാര്‍. വാക്‌സിന്‍ നവംബര്‍ ആദ്യം ലഭ്യമാകുമെന്ന് ലണ്ടനിലെ ഒരു മുന്‍നിര ആശുപത്രിയെ ഉദ്ധരിച്ച് സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. വാക്‌സിന്റെ ആദ്യ ബാച്ച്...

കിടപ്പറ രംഗങ്ങള്‍ ലൈവായി കാഴ്ചക്കാര്‍ക്ക്… ഭാര്യയ്‌ക്കൊപ്പമുള്ള കിടപ്പറരംഗങ്ങള്‍ ലൈവായി കാണിച്ച് ലക്ഷങ്ങള്‍ വാങ്ങിയ ഭര്‍ത്താവ് പിടിയില്‍

ഭോപ്പാല്‍: കിടപ്പറ രംഗങ്ങള്‍ ലൈവായി കാഴ്ചക്കാര്‍ക്ക്… ഭാര്യയ്ക്കൊപ്പമുള്ള കിടപ്പറരംഗങ്ങള്‍ ലൈവായി കാണിച്ച് ലക്ഷങ്ങള്‍ വാങ്ങിയ ഭര്‍ത്താവ് പിടിയില്‍. ഭോപ്പാലിലാണ് സംഭവം. രണ്ട് ഭാര്യമാര്‍ക്കൊപ്പമുള്ള കിടപ്പറ രംഗം ലൈവ് സ്ട്രീം ചെയ്ത യുവാവാണ് പിടിയിലായത്....

പാകിസ്ഥാന് കനത്ത തിരിച്ചടി ; അമേരിക്കന്‍ സൈനിക സഹായം നിര്‍ത്തലാക്കി ട്രംപ്‌

ഫിലാഡല്‍ഫിയ: അമേരിക്കന്‍ സൈനികരെ കൊല്ലാന്‍ ശ്രമിക്കുന്ന തീവ്രവാദികളെ പാര്‍പ്പിക്കുന്നതിനാല്‍ പാകിസ്ഥാന് സൈനിക സഹായം നല്‍കുന്നത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ത്തിയതായി ഇന്ത്യന്‍ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ രാഷ്ട്രീയ നേതാവ് നിക്കി ഹേലി. തെരഞ്ഞെടുപ്പ് പ്രചരണ...

വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെ ചാവേർ ആക്രമണം ; നിരവധി പേർ കൊല്ലപ്പെട്ടു

കാബൂൾ : വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെ ചാവേർ ആക്രമണം. ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു. രാജ്യ തലസ്ഥാനമായ കാബൂളിൽ ഇന്ന് വൈകീട്ടോടെയാണ് ആക്രമണം ഉണ്ടായത്. കൗസർ-ഇ- ദാനിഷ് എന്നു പേരുള്ള...

യൂറോപ്യന്‍ രാജ്യങ്ങളില്‍ വീണ്ടും കൊവിഡ് പടരുന്നു‍,ഫ്രാൻസിൽ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് നാല്‍പ്പതിനായിരം കേസുകൾ

പാരിസ്: ലോകത്ത് ആശങ്ക ഉയര്‍ത്തി യൂറോപ്യന്‍ രാജ്യങ്ങളില്‍ വീണ്ടും കൊവിഡ് പടരുന്നു. ഫ്രാന്‍സില്‍ 24 മണിക്കൂറിനിടെ മാത്രം നാല്‍പ്പതിനായിരം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 298 മരണങ്ങളും ഉണ്ടായി. റഷ്യ, പോളണ്ട്, ഇറ്റലി, സ്വിറ്റ്‌സര്‍ലന്‍ഡ്...

വാ​ക്സി​ന്‍ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍; പ്രഖ്യാപനവുമായി ഡോ​ണ​ള്‍​ഡ് ട്രം​പ്

വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ പ്രഖ്യാപനവുമായി പ്രസിഡന്റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. കോ​വി​ഡി​നെ​തി​രാ​യ പ്ര​തി​രോ​ധ വാ​ക്സി​ന്‍ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ എന്ന പ്ര​ഖ്യാപനവുമായാണ് ട്രം​പ് രംഗത്ത് എത്തിയത്. സൈ​ന്യം വാ​ക്സി​ന്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം...

കൊറോണ രോഗമുക്തി നേടിയവർക്കും ആശ്വസിക്കാൻ വകയില്ല ; പുതിയ പഠനം വെളിപ്പെടുത്തുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ

കോവിഡ് രോഗമുക്തി നേടിയാലും ആശ്വാസത്തിന് വകയില്ലെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത് .രോഗമുക്തി നേടി ആശുപത്രി വിട്ടവരിൽ പലരും ശ്വാസംമുട്ടൽ, ക്ഷീണം, ഉത്കണ്ഠ, വിഷാദം എന്നിങ്ങനെയുള്ള രോഗാവസ്ഥ നേരിടുന്നതായാണ് പഠനത്തിൽ വ്യക്തമാകുന്നത്. ഓക്‌സ്ഫഡ് സർവ്വകലാശാലയാണ്...

Latest news