24.8 C
Kottayam
Monday, July 6, 2026

CATEGORY

International

അസംസ്‌കൃത എണ്ണ വില കുത്തനെ ഇടിഞ്ഞു,ബാരലിന് 36.45 ഡോളര്‍

ദുബായ്‌:അസംസ്‌കൃത എണ്ണ വിലയില്‍ നാലു ശതമാനത്തോളം ഇടിവുണ്ടായി. കോവിഡ് വ്യാപിക്കുന്നതിനാല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ വീണ്ടും ലോക്ഡൗണിലേയ്ക്കു പോകുന്ന സാഹചര്യത്തിലാണ് എണ്ണ വിലയിലും കുറവ് രേഖപ്പെടുത്തിയത്. ബ്രന്റ് ക്രൂഡ് വില ബാരലിന് 36.45 ഡോളര്‍...

കോ​വി​ഡ് വ്യാ​പ​നം രൂക്ഷം ; വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ഒരു രാജ്യം

ല​ണ്ട​ന്‍: കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ​തി​നേ​ത്തു​ട​ര്‍​ന്ന് ബ്രി​ട്ട​നി​ല്‍ വീ​ണ്ടും ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു. ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍ ആ​ണ് ഡി​സം​ബ​ര്‍ ര​ണ്ടു​വ​രെ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്. 1,011,660 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​ത്. 46,555 പേ​ര്‍...

വൈ​ദി​ക​നു നേ​രെ വെ​ടിവെപ്പ്; ഒരാൾ പി​ടി​യി​ല്‍

ലി​യോ​ണ്‍: ഫ്രാൻസിനെതിരെ ലോകരാജ്യങ്ങൾക്കിടയിൽ വൻ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ. ഫ്രാ​ന്‍​സ് ഗ്രീ​ക്ക് ഓ​ര്‍​ത്ത​ഡോ​ക്സ് വൈ​ദി​ക​നു നേ​രെ വെടിവെയ്പ്പ്. എന്നാൽ വെ​ടി​യു​തി​ര്‍​ത്ത​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി യാതായി ഫ്ര​ഞ്ച് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ. അ​തേ​സ​മ​യം വെ​ടി​വ​യ്പി​ന്‍റെ കാരണമെന്താണെന്ന് വ്യ​ക്ത​മാ​യി​ല്ലെ​ന്നും...

ജെയിംസ് ബോണ്ട് ഷോണ്‍ കോണറി അന്തരിച്ചു

ആദ്യ ജെയിംസ് ബോണ്ട് ഷോണ്‍ കോണറി അന്തരിച്ചു. 1962 മുതല്‍ 1983 വരെ ഏഴ് ജെയിംസ് ബോണ്ട് ചിത്രങ്ങളില്‍ നായകനായ ഷോണ്‍ കോണറി നാലുപതിറ്റാണ്ടിലേറെക്കാലം ഹോളിവുഡിലെ എണ്ണപ്പെട്ട താരമായിരുന്നു. ജെയിംസ് ബോണ്ട് വേഷം...

ശക്തമായ ഭൂചലനം : മരണസംഖ്യയിൽ വർദ്ധനവ്

അങ്കാറ : ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 22 ആ​യി ഉ​യ​ർ​ന്നു, പ​ടി​ഞ്ഞാ​റ​ന്‍ തു​ര്‍​ക്കി​യിൽ പ​ടി​ഞ്ഞാ​റ​ൻ പ്ര​വി​ശ്യ​യാ​യ ഇ​സ്മി​റി​ൽ വെ​ള്ളി​യാ​ഴ്ചയാണ് റി​ക്ട​ർ സ്കെ​യി​ലി​ൽ 7.0 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ ഭൂ​ച​ല​നം അനുഭവപ്പെട്ടത്. എ​ഴു​ന്നൂ​റോ​ളം പേ​ർ​ക്ക്...

മദ്യപിക്കുമ്പോഴാണ് എനിയ്ക്ക് നന്നായി ഡ്രൈവ് ചെയ്യാനാകുകയെന്ന് കാമുകന്‍.. മദ്യത്തിലാറാടി കാമുകിയും മറ്റ് മൂന്ന് പേരും … അടിച്ചു പൊളി യാത്ര ഫേസ്ബുക്ക് ലൈവ് ചെയ്ത് അഞ്ച് മിനിറ്റിനുള്ളില്‍ കാറിലുള്ളവരെ മരണം തട്ടിയെടുത്ത് അപകടവും

ഹൂസ്റ്റണ്‍ : മദ്യപിക്കുമ്പോഴാണ് എനിയ്ക്ക് നന്നായി ഡ്രൈവ് ചെയ്യാനാകുകയെന്ന് കാമുകന്‍. മദ്യത്തിലാറാടി കാമുകിയും മറ്റ് മൂന്ന് പേരും … അടിച്ചു പൊളി യാത്ര ഫേസ്ബുക്ക് ലൈവ് ചെയ്ത് അഞ്ച് മിനിറ്റിനുള്ളില്‍ കാറിലുള്ളവരെ മരണം...

ഇരട്ടകുട്ടികളെ വെടിവച്ചു കൊലപ്പെടുത്തിയശേഷം അമ്മ ജീവനൊടുക്കി

വാഷിംഗ്ടണ്‍: ഏഴു വയസ് വീതമുള്ള ഇരട്ട പെണ്‍കുട്ടികളെ വെടിവച്ചു കൊലപ്പെടുത്തിയശേഷം മാതാവ് സ്വയം നിറയൊഴിച്ചു മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് സഡന്‍വാലിയിലെ വീട്ടിലായിരുന്നു ദാരുണ സംഭവം. സൈക്കോളജിസ്റ്റായി പ്രാക്ടീസ് ചെയ്യുന്ന മിഷേല്‍ ഡിഗന്‍ ആണ്...

കൊവിഡ് വാക്സിന്റെ മൂന്നാ ഘട്ട ക്ലിനിക്കല്‍ പരീക്ഷണം നിർത്തിവച്ചു

മോസ്കോ: കൊവിഡ് വാക്സിന്റെ മൂന്നാ ഘട്ട ക്ലിനിക്കല്‍ പരീക്ഷണം നിറുത്തിവച്ച്‌ റഷ്യ. ആവശ്യമായ ഡോസുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് പരീക്ഷണം നിറുത്തിവച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. പരീക്ഷണത്തിനായി തയ്യാറെടുത്തിരുന്ന 25 സന്നദ്ധപ്രവര്‍ത്തകരില്‍ വാക്സിന്‍ ഉടന്‍ കുത്തിവയ്ക്കില്ലെന്നും...

ചോട്ട ഷക്കീൽ, ടൈഗര്‍ മേമൻ, ബട്കൽ സഹോദരന്മാർ, അധോലോക കുറ്റവാളികൾ ഇനി തീവ്രവാദികൾ, വിജ്ഞാപനം ഇറക്കി കേന്ദ്രം

ദില്ലി: അധോലോക നായകനായ ചോട്ട ഷക്കീൽ, ടൈഗര്‍ മേമൻ, ബട്കൽ സഹോദരന്മാര്‍ എന്നിവരുൾപ്പടെ 18 പേരെ തീവ്രവാദികളായി പ്രഖ്യാപിച്ച് കേന്ദ്രം വിജ്ഞാപനം ഇറക്കി. യുഎപിഎ നിയമപ്രകാരമാണ് നടപടി. ലഷ്കര്‍ ഇ തൊയ്ബ, ഇന്ത്യൻ...

ഫ്രാന്‍സില്‍ നിന്നും പാക് അംബാസിഡറെ തിരിച്ചു വിളിക്കുമെന്ന് ഇമ്രാൻ ഖാൻ ; അങ്ങനൊരാള് ഇവിടെയില്ലെന്ന് ഫ്രാൻസ്

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ദേശീയ അസംബ്ലി ആധോ-ഉപരി സഭകള്‍ പാസാക്കിയ പ്രമേയം പ്രകാരം ഫ്രാന്‍സിലെ പാക് അംബാസിഡറെ തിരിച്ചുവിളിക്കാൻ തീരുമാനമായിരുന്നു. എന്നാല്‍ പാകിസ്ഥാന് നിലവില്‍ ഫ്രാന്‍സില്‍ അംബാസിഡര്‍ ഇല്ല. മൂന്ന് മാസമായി ആ സ്ഥാനത്ത് ആരും...

Latest news