FeaturedInternationalNews
ശക്തമായ ഭൂചലനം : മരണസംഖ്യയിൽ വർദ്ധനവ്
അങ്കാറ : ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി ഉയർന്നു, പടിഞ്ഞാറന്‍ തുര്‍ക്കിയിൽ പടിഞ്ഞാറൻ പ്രവിശ്യയായ ഇസ്മിറിൽ വെള്ളിയാഴ്ചയാണ് റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്.
എഴുന്നൂറോളം പേർക്ക് പരിക്കേറ്റു. നിരവധിപ്പേർ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കടയിൽ കുടുങ്ങിക്കിടക്കുകയാണ്. രാത്രിവൈകിയും രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുവെന്ന് ദേശീയ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തു. ഗ്രീസിന്റെയും തുർക്കിയുടേയും ഈജിയൻ തീരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News