വാഷിംഗ്ടൺ: അമേരിക്ക ഇനി ആരുടെ കൈകളെലെത്തുമെന്നറിയാൻ ഇനി മണിക്കുറുകൾ മാത്രം. ഇലക്ടറല്‍ വോട്ടുകളില്‍ ബൈഡന്‍ മുന്നിലെങ്കിലും കടുത്ത മല്‍സരമാണ്. ഫ്ലോറിഡ ഉള്‍പ്പെടെ നിര്‍ണായക സംസ്ഥാനങ്ങളിലും പ്രസിഡന്റ് ഡോണൺഡ് ട്രംപിന് ലീഡ് നിലനിർത്തുന്നു. അരിസോണയില്‍...
തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് ഫുട്ബോൾ താരം ഡീഗോ മറഡോണയ്ക്ക് ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ. ശാരീരിക അസ്വസ്ഥകളെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു മറഡോണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച്. സ്കാനിങ് റിപ്പോർട്ടിലാണ് തലച്ചോറിൽ രക്തം കട്ടപിടിച്ചതായി...
വാഷിങ്ടൺ:യുഎസ് തിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യസൂചനകൾ പുറത്ത്. വൈറ്റ് ഹൗസിലേക്ക് ആര് എത്തുമെന്ന് അറിയാൻ ഫ്ലോറിഡയിലെ തിരഞ്ഞെടുപ്പ് ഫലം നിർണായകമാകും. ആദ്യ രണ്ടിടത്ത് നിലവിലെ ഫലം വന്നപ്പോൾ
പ്രസിഡന്റ് ഡോണൾഡ് ട്രംപിനായിരുന്നു നേട്ടം. ഇൻഡ്യാനയിലും...
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ട്രംപോ ബൈഡനോ , ലോകം കാത്തിരിക്കുന്നു . യുഎസ് തെരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകള്‍ നാളെ . ആരാകും അടുത്ത പ്രസിഡന്റ് എന്നാണ് ലോകം മുഴുവനും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. തിരഞ്ഞെടുപ്പ്...
കൊച്ചി:അമേരിക്കയിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുള്ള കാഹളം മുഴങ്ങിക്കഴിഞ്ഞു. ജയം ഉറപ്പിക്കാൻ വാശിയേറിയ പ്രചാരണത്തിലാണ് സ്ഥാനാർഥികൾ. നിലവിലെ പ്രസിഡന്‍റും റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധിയുമായ ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് പാർട്ടിയുടെ ജോൺ ബിഡനും തമ്മിലാണ് ഇത്തവണത്തെ പോരാട്ടം....
കോവിഡ് വാക്സിൻ പരീക്ഷണം ആളുകളിൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിച്ചുവെന്ന ശുഭ വാർത്തയുമായി രംഗത്തെത്തിയിരിക്കുകയാണ് ഫ്രെഞ്ച് മരുന്ന് കമ്പനിയായ ക്യുവർവാക്ക്. ഒന്നാംഘട്ട പരീക്ഷണ ഫലം തങ്ങൾക്ക് ഏറെ പ്രചോദനം നൽകുന്നതാണെന്ന് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ്...
വിസ്‌കോണ്‍സിന്‍: തിരഞ്ഞെടുപ്പിന് ദിനങ്ങൾ ബാക്കിനിൽക്കെ ദൈവിക സ്മരണയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകത്തിലെ ഏറ്റവും പ്രസിദ്ധനായ വ്യക്തി താനല്ല, ജീസസ് ക്രൈസ്റ്റാണെന്നാണ് ട്രംപിൻറെ വിലയിരുത്തൽ. വെള്ളിയാഴ്ച (ഒക്ടോബർ- 30) വിസ്‌കോണ്‍സിനില്‍ നടന്ന...
ലണ്ടന്‍: ആരുമറിയാതെ രഹസ്യമായി കാറിനുള്ളില്‍ പ്രണയ സല്ലാപത്തില്‍ ഏര്‍പ്പെട്ട കമിതാക്കള്‍ക്ക് കിട്ടിയത് അപ്രതീക്ഷിത പണി. ആളുകള്‍ ഇല്ലാതെ ഒറ്റപ്പെട്ട വയലില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ ഓടിച്ചു പോകാന്‍ ശ്രമിക്കുമ്പോഴാണ് കാറിന്റെ ചക്രങ്ങള്‍ വയലില്‍ പൂഴ്ന്നു...
കാബൂൾ:അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ കാബൂള്‍ സര്‍വകലാശാലയിലുണ്ടായ ഭീകരാക്രമണത്തില്‍ 19 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.</p.
ഇവിടേക്ക് തോക്കുമായി എത്തിയ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു കാബൂള്‍...