InternationalNationalNews
വോട്ടെണ്ണൽ അവസാന മണിക്കൂറുകളിൽ, തിരിച്ചുവരവ് സൂചന നൽകി ട്രംപ്,നിലപാട് മാറ്റി വാതുവയ്പ് സൈറ്റുകള്‍
വാഷിംഗ്‌ടൺ: അമേരിക്ക ഇനി ആരുടെ കൈകളെലെത്തുമെന്നറിയാൻ ഇനി മണിക്കുറുകൾ മാത്രം. ഇലക്ടറല്‍ വോട്ടുകളില്‍ ബൈഡന്‍ മുന്നിലെങ്കിലും കടുത്ത മല്‍സരമാണ്. ഫ്ലോറിഡ ഉള്‍പ്പെടെ നിര്‍ണായക സംസ്ഥാനങ്ങളിലും പ്രസിഡന്റ് ഡോണൺഡ് ട്രംപിന് ലീഡ് നിലനിർത്തുന്നു. അരിസോണയില്‍ ഒഴികെ ഉള്ള ഇടങ്ങളിൽ മുന്നിലാണ് ട്രംപ്.
അതേസമയം ട്രംപിനെ അനുകൂലിച്ച് നിലപാട് മാറ്റി വാതുവയ്പ് സൈറ്റുകള്‍ രംഗത്തെത്തി. ആകെയുള്ള ഇലക്ടറല്‍ വോട്ടായ 538 ൽ 205ൽ ബൈഡനും 112 ൽ ട്രംപും മുന്നിലാണ്.ടെക്സസ്, പെന്‍സില്‍വേനിയ, ജോര്‍ജിയ, നോര്‍ത്ത് കാരൊളൈന ലീഡും ട്രംപ് നേടി.സെനറ്റില്‍ ഇരുപാര്‍ട്ടികളും തുല്യനിലയില്‍ മുന്നേറുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News