അമേരിക്കയിൽ ഇഞ്ചോടിച്ച് പോരാട്ടം

വാഷിംഗ്ടൺ:യു.എസ് തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യ രണ്ടിടത്ത് നിലവിലെ പ്രസിഡന്റ് ഡോണാൺഡ് ട്രംപിന് നേട്ടം. ഇന്‍ഡ്യാനയിലും കെന്റക്കിയിലും ട്രംപിന് വിജയം. 11 സംസ്ഥാനങ്ങളില്‍ മുന്നിലാണ്. നിര്‍ണായക സംസ്ഥാനമായ ഫ്ലോറിഡയില്‍ ട്രംപിന് ആദ്യനേട്ടം. അതേസമയം, രണ്ട് സംസ്ഥാനങ്ങളില്‍ ജോ ബൈഡന്‍ വെര്‍ജിനീയയിലും വെര്‍മണ്ടിലും ബൈഡന് വിജയം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News