FeaturedInternationalNews
ബൈഡൻ മുന്നിൽ,ചങ്കിടിച്ച് ട്രoപ് ക്യാമ്പ്
വാഷിങ്ടൺ:യുഎസ് തിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യസൂചനകൾ പുറത്ത്. വൈറ്റ് ഹൗസിലേക്ക് ആര് എത്തുമെന്ന് അറിയാൻ ഫ്ലോറിഡയിലെ തിരഞ്ഞെടുപ്പ് ഫലം നിർണായകമാകും. ആദ്യ രണ്ടിടത്ത് നിലവിലെ ഫലം വന്നപ്പോൾ
പ്രസിഡന്റ് ഡോണൾഡ് ട്രംപിനായിരുന്നു നേട്ടം. ഇൻഡ്യാനയിലും കെന്റക്കിയിലും ട്രംപിന് വിജയം. സൗത്ത് കാരലൈനയിലും ട്രംപ് മുന്നിലാണ്. അതേസമയം ജോർജിയയിലും ഫലം മാറിമറിയുന്നു, റിപ്പബ്ലിക്കൻ സംസ്ഥാനത്ത് ബൈഡൻ മുന്നിലാണ്.
129 സീറ്റുകളിൽ ബെഡനും94 സീറ്റുകളിൽ ട്രംപും മുന്നേറുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News