CrimeFeaturedInternationalNews
ചോട്ട ഷക്കീൽ, ടൈഗര്‍ മേമൻ, ബട്കൽ സഹോദരന്മാർ, അധോലോക കുറ്റവാളികൾ ഇനി തീവ്രവാദികൾ, വിജ്ഞാപനം ഇറക്കി കേന്ദ്രം
ദില്ലി: അധോലോക നായകനായ ചോട്ട ഷക്കീൽ, ടൈഗര്‍ മേമൻ, ബട്കൽ സഹോദരന്മാര്‍ എന്നിവരുൾപ്പടെ 18 പേരെ തീവ്രവാദികളായി പ്രഖ്യാപിച്ച് കേന്ദ്രം വിജ്ഞാപനം ഇറക്കി. യുഎപിഎ നിയമപ്രകാരമാണ് നടപടി. ലഷ്കര്‍ ഇ തൊയ്ബ, ഇന്ത്യൻ മുജാഹിദ്ദീൻ, ജയ്ഷേ മുഹമ്മദ് തീവ്രവാദ സംഘടനകളുമായി ഇവര്‍ക്ക് ബന്ധമുണ്ട്. തീവ്രവാദിയായി മുദ്രകുത്തിയിട്ടുള്ള ദാവൂദ് ഇബ്രാഹിമിന് വേണ്ടി പ്രവര്‍ത്തിച്ച ആളാണ് ചോട്ടാ ഷക്കീലെന്നും കേന്ദ്ര സര്‍ക്കാരിന്‍റെ വിജ്ഞാപനത്തിൽ പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News