CrimeInternational
പന്ത്രണ്ട് വയസ്സുകാരനായ സ്വന്തം മകനെ രണ്ടു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റില്‍
ടെക്സാസ്: പന്ത്രണ്ട് വയസ്സുകാരനായ സ്വന്തം മകനെ രണ്ടു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റില്‍.ബ്രിട്ട്നി റുലീയു എന്ന സത്രീയാണ് രണ്ട് വര്‍ഷം മുമ്ബ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായത്. ആറാം ഗ്രേഡില്‍ പഠിക്കുന്ന മകനെയാണ് ഇവര്‍ ഉപദ്രവിച്ചിരുന്നത്.34-കാരിയായ യുവതി 2018 മുതല്‍ സ്വന്തം മകനെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
പീഡിപ്പിച്ച ശേഷം ആരോടും പറയരുതെന്ന് താക്കീത് ചെയ്തിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം വിശ്വസിക്കാന്‍ പറ്റുന്ന ഒരാളോട് കുട്ടി കാര്യങ്ങള്‍ തുറന്നു പറഞ്ഞു. അയാള്‍ കുട്ടിയെ പൊലീസിന്റെ മുന്നില്‍ കൊണ്ടുവരികയായിരുന്നു.ഇതിന് ശേഷം റുലീയുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടക്കത്തില്‍ ഇവര്‍ കുറ്റം നിഷേധിച്ചു. ഒടുവില്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് സമ്മതിച്ചു. അറസ്റ്റ് ചെയ്ത ശേഷം ഇവരെ ജയിലില്‍ അടച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News