25.6 C
Kottayam
Thursday, July 9, 2026

CATEGORY

International

നാസയുടെ ചൊവ്വാ ദൗത്യം “പെഴ്സിവീയറൻസ് റോവർ” വിജയം

വാഷിംഗ്ടൺ: നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്സിവീയറൻസ് റോവർ ചൊവ്വയിൽ ഇറങ്ങി. ചൊവ്വയിലെ ജെസറോ ഗർത്തത്തിൽ രണ്ടരയോടെയാണ് റോവർ ഇറങ്ങിയത്. ഭൂമിയിലേക്ക് ആദ്യ ചിത്രമയച്ചു. ആറര മാസം നീണ്ട യാത്രക്ക് ഒടുവിലാണ് റോവർ ചൊവ്വയിലിറങ്ങിയത്....

ട്രംപിന്റെ പടുകൂറ്റന്‍ ഹോട്ടലും കാസിനോയും തകര്‍ത്തു ; അതും വെറും 20 സെക്കന്‍ഡില്‍

വാഷിംഗ്ടണ്‍ : മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുളള പടുകൂറ്റന്‍ ഹോട്ടലും കാസിനോയും തകര്‍ത്തു. അതിശക്തമായ സ്‌ഫോടന ശേഷിയുളള 3,000 ഡൈനാമിറ്റുകള്‍ ഉപയോഗിച്ചാണ് 34 നിലകളുളള ഹോട്ടല്‍ തകര്‍ത്തത്. വെറും 20...

തണുത്തുവിറച്ച് അമേരിക്ക,73% പ്രദേശം മഞ്ഞിനടിയില്‍,നിരവധി മരണം,കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ അടച്ചു

ടെക്സസ്: അതിശൈത്യവും കനത്ത മഞ്ഞുവീഴ്ചയും മൂലം യുഎസിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ജനജീവിതം ദുരിതത്തത്തിൽ. 21 പേർ മരിച്ചു. വിവിധ നഗരങ്ങളിൽ വൈദ്യുതി വിതരണം നിലച്ചു.നാലിഞ്ചു കനത്തിലാണു മഞ്ഞുവീഴ്ച. ഒപ്പം കനത്ത മഴയും. പ്രതികൂല...

വീട്ടില്‍ അതിക്രമിച്ച്‌ കയറിയ മോഷ്ടാവിനെ പന്ത്രണ്ടു വയസ്സുകാരൻ കൊലപ്പെടുത്തി

നോര്‍ത്ത് കരോലിന: വീട്ടില്‍ അതിക്രമിച്ച്‌ കയറിയ മോഷ്ടാവിനെ പന്ത്രണ്ടു വയസ്സുകാരൻ വെടിവെച്ച്‌ കൊന്നു. ഫെബ്രുവരി 13ന് യുഎസിലെ നോര്‍ത്ത് കരോലിനയിലെ സൗത്ത് വില്യം സ്ട്രീറ്റിലായിരുന്നു സംഭവം നടന്നത്. അര്‍ദ്ധരാത്രിയില്‍ വീട്ടില്‍ കയറിയ രണ്ട് മോഷ്ടാക്കൾ...

അര്‍ധരാത്രി വീട്ടില്‍ അതിക്രമിച്ച് കയറിയ മോഷ്ടാവിനെ പന്ത്രണ്ടുകാരന്‍ വെടിവച്ച് കൊന്നു

നോര്‍ത്ത് കരോളിന: അര്‍ധരാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറിയ മോഷ്ടാവ് പന്ത്രണ്ടുകാരന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഫെബ്രുവരി 13-ന് ശനിയാഴ്ച അര്‍ധരാത്രിയില്‍ സൗത്ത് വില്യം സ്ട്രീറ്റിലായിരുന്നു സംഭവം. വീട്ടില്‍ കയറിയ പ്രതി പണം ആവശ്യപ്പെട്ട് കുട്ടിയുടെ...

‘വാട്‌സ്ആപ്പ് ഡോക്ര്‍’ നിര്‍ദ്ദേശിച്ചു; കൊറോണ ഭേദമാകാന്‍ അമ്മയും മകളും കുടിച്ചത് സ്വന്തം മൂത്രം!

ബ്രിട്ടന്‍: കൊറോണയെ കുറിച്ച് നിരവധി വാട്സ്ആപ്പ് ഫോര്‍വേഡ് മെസ്സേജുകള്‍ പ്രചരിക്കുന്നുണ്ട്. ഇവ കണ്ണടച്ച് വിശ്വസിക്കരുതെന്ന് എത്ര പറഞ്ഞാലും അതേപടി വിശ്വസിക്കുന്ന ചിലരുണ്ട്. അത്തരത്തില്‍ ഒരു അമ്മയും മകളും കൊറോണയ്ക്ക് മരുന്നായി കഴിച്ചത് സ്വന്തം...

ദമാസ്കസിലേയ്ക്ക് മിസൈല്‍ ആക്രമണം നടത്തി ഇസ്രായേൽ

ദമാസ്കസ്: ദമാസ്കസിന് സമീപം നിരവധി പ്രദേശങ്ങളിലയ്ക്ക് ഇസ്രായേല്‍ മിസൈല്‍ ആക്രമണം നടത്തിയതായി സിറിയന്‍ സ്റ്റേറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2011ല്‍ സിറിയന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇസ്രായേല്‍ പതിവായി സിറിയയില്‍ ആക്രമണം നടത്തുന്നതായും...

ട്രംപ് കുറ്റവിമുക്തൻ: രണ്ടാം തവണയും കുറ്റവിചാരണ അതിജീവിച്ചു

വാഷിങ്ടൻ: മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രണ്ടാം തവണയും കുറ്റവിചാരണ അതിജീവിച്ചു. കുറ്റം ചുമത്തി ശിക്ഷവിധിക്കാൻ സെനറ്റ് മൂന്നിൽ രണ്ടു ഭൂരിപക്ഷമായ 67 വോട്ടു വേണമെന്നിരിക്കെ ഇന്നലെ വിചാരണയ്ക്കു ശേഷം ട്രംപ്...

ലോകത്തെ ആദ്യത്തെ ബിറ്റ്കോയിൻ ഇടിഎഫിന് അം​ഗീകാരം

ടൊറന്റോ: കാനഡയിലെ പ്രധാന വിപണി നിയന്ത്രണ സ്ഥാപനം ലോകത്തിലെ ആദ്യത്തെ ബിറ്റ്കോയിൻ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടിന് (ഇടിഎഫ്) അനുമതി നൽകി. ക്രിപ്‍റ്റോകറൻസിയിലേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കാൻ ഇത് ഇടയാക്കും എന്നാണ് റിപ്പോർട്ടുകൾ. ക്രിപ്റ്റോകറൻസിയുടെ വളർന്നുവരുന്ന അസറ്റ്...

കൊവിഡ് ബാധിച്ച സ്ത്രീയുടെ വിരലുകള്‍ക്ക് കറുത്ത നിറം! മൂന്നു വിരലുകൾ മുറിച്ച് മാറ്റി ഡോക്ടര്‍മാര്‍

കൊവിഡ് ബാധിച്ച് രക്തക്കുഴലുകള്‍ക്ക് തകരാറു വന്നതിനെ തുടര്‍ന്ന് സ്ത്രീയുടെ മൂന്ന് വിരലുകള്‍ മുറിച്ചു മാറ്റി. 86 വയസുള്ള ഇറ്റലിക്കാരിയുടെ വിരലുകളാണ് മുറിച്ചുമാറ്റിയത്. യൂറോപ്യന്‍ ജേണല്‍ ഓഫ് വാസ്‌കുലാര്‍ ആന്‍ഡ് എന്റോവാസ്‌കുലാര്‍ സര്‍ജറി എന്ന...

Latest news