വാഷിംഗ്ടണ്‍ : ലോകത്ത് ആദ്യമായി ഒറ്റ ഡോസ് കൊവിഡ് വാക്സിന് വരുന്നു. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വികസിപ്പിച്ച വാക്സിന്റെ ഒറ്റ ഡോസ് കൊവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അമേരിക്ക അനുമതി നല്‍കിയിരിയ്ക്കുകയാണ്. കൊവിഡിന്റെ...
മനുഷ്യ ബീജങ്ങളുടെ എണ്ണം കുറയുന്നുവെന്നും ലൈംഗികതയിലെ മാറ്റങ്ങൾ മനുഷ്യന്റെ നിലനിൽപ്പിന് ഭീഷണിയാണെന്നും വിദഗ്ധ മുന്നറിയിപ്പ്. ന്യൂയോർക്കിലെ മൗണ്ട് സിനായിലുള്ള ഇക്കാൻ സ്കൂൾ ഓഫ് മെഡിസിനിലെ പരിസ്ഥിതി, പ്രത്യുൽപാദന എപ്പിഡെമിയോളജിസ്റ്റായ ഷാന സ്വാൻ തന്റെ...
ന്യുയോര്‍ക്ക് :ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് ന്യുയോര്‍ക്കില്‍ വ്യാപിക്കുന്നതായി പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. അതിവേഗം വ്യാപിക്കുന്നതും, മാരകവുമായ സൗത്ത് ആഫ്രിക്കയില്‍ കണ്ടെത്തിയ വൈറസുകളാണ് ന്യുയോര്‍ക്ക് സിറ്റിയില്‍ കണ്ടെത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിച്ചു....
ടൈറ്റാനിക് എന്ന ചിത്രത്തിലൂടെ ലോകം മുഴുവനും ഉള്ള ചലച്ചിത്ര ആസ്വാദകരുടെ പ്രിയ താരമായ നടിയാണ് കേറ്റ് വിൻസ്ലെറ്റ് തുടക്കക്കാലത്ത് വണ്ണത്തിന്റെ പേരിൽ തനിക്ക് വളരെയധികം വിമർശനം കേൾക്കേണ്ടി വന്നിട്ടുണ്ടെന്ന് നദി പറയുന്നു. അതിനാൽ...
സ്‌കോട്ട്‌ലന്റ് : കേള്‍വിശക്തി ഇല്ലാതാക്കണമെന്ന വിചിത്ര ആവശ്യവുമായെത്തിയ യുവതിയെ കണ്ട് അമ്പരന്നിരിയ്ക്കുകയാണ് സ്‌കോട്ട്‌ലന്റിലെ ഒരു ആശുപത്രിയിലെ ഡോക്ടര്‍മാര്‍. മറ്റുള്ളവരുടെ ശബ്ദം പോലും തനിക്ക് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്നും, തന്റെ കേള്‍വി ശക്തി ഇല്ലാതാക്കണമെന്നുമാണ് യുവതി ആവശ്യപ്പെട്ടത്....
ഇസ്രയേല്‍: കൊവിഡ് വാക്സിന് എടുത്താല്‍ സൗജന്യമായി മദ്യം നല്‍കാം എന്ന വാഗ്ദാനവുമായി ഇസ്രായേല്‍. കൂടുതല്‍ ജനങ്ങളിലേക്ക് വാക്സിന്‍ എത്തിക്കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
വാകിസിനെടുത്ത് പോയാല്‍ മദ്യം കഴിച്ചു പോകാം എന്നതായിരുന്നു വാഗ്ദാനം....
കാനഡ: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ആരാധനാലയത്തില്‍ പ്രാര്‍ഥന നടത്തിയ പാസ്റ്ററെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. ആല്‍ബര്‍ട്ട സര്‍ക്കാര്‍ കോവിഡിനെ പ്രതിരോധിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചു പ്രാര്‍ഥന നടത്തിയ ഗ്രേസ് ലൈഫ് ചര്‍ച്ചിലെ മുതിര്‍ന്ന...
സ്വന്തം മകളുടെ ഭർത്താവിനെ പ്രണയിച്ചു വിവാഹം ചെയ്ത് . മകളുടെ രണ്ടാമത്തെ പ്രസവ സമയത്ത് പരിചരിക്കാൻ എത്തിയ 44 കാരിയാണ് മരുമകനെ പ്രണയിച്ചു വിവാഹം കഴിച്ചത്.
ജോര്‍ജീന എന്ന അമ്മായിയമ്മയാണ് റയാന്‍ ഷെല്‍ട്ടന്‍ എന്ന...
ഇന്തോനേഷ്യൻ യുവതി കാറ്റടിച്ചപ്പോൾ ഗർഭിണിയായി എന്ന വാർത്ത അത്ഭുതത്തോടെയാണ് ലോകം ശ്രവിച്ചത്. യുവതി തന്നെയാണ് താൻ ഗർഭിണിയായത് കാറ്റടിച്ചതിനാൽ ആണ് എന്ന് വെളിപ്പെടുത്തിയത്. എന്നാൽ പോലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും അന്വേഷണത്തിൽ കണ്ടെത്തിയത് മറ്റൊരു...
വാഷിംഗ്ടൺ: നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്സിവീയറൻസ് റോവർ ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങി. ഇന്ന് പുലർച്ചെ ഇന്ത്യന്‍ സമയം 2.28നാണ് റോവര്‍ ചൊവ്വയിലെ ജെസറോ ഗർത്തത്തിൽ ഇറങ്ങിയത്. ഭൂമിയിലേക്ക് ആദ്യ ചിത്രമയച്ചു. ആറര മാസം...