ലഭിക്കുന്ന വരുമാനത്തിനനുസരിച്ച് കണ്ടൻ്റ് ക്രിയേറ്റർമാർ നികുതി നൽകണമെന്ന വ്യവസ്ഥയുമായി യൂട്യൂബ്. അമേരിക്കയ്ക്ക് പുറത്തുള്ള ക്രിയേറ്റർമാരാണ് നികുതി നൽകേണ്ടത്. ഈ വർഷം ജൂൺ മുതൽ പുതിയ നിബന്ധന നിലവിൽ വരും. നികുതി സംബന്ധിയായ വിവരങ്ങൾ...
ബാങ്കോക്: പ്രതിവാര വാര്‍ത്താസമ്മേളനത്തിനിടെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ സാനിറ്റൈസര്‍ ചീറ്റിച്ച തായ് പ്രധാനമന്ത്രി പ്രയുത് ചാന്‍ ഒച്ച വിവാദത്തില്‍. മാധ്യമപ്രവര്‍ത്തകന്‍ ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ചതാണ് പ്രധാനമന്ത്രിയെ ചൊടിപ്പിച്ചത്.
രാജ്യത്തെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍...
ലണ്ടന്‍:ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളേയും രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന ലേബര്‍ പാര്‍ട്ടി നേതാവും കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ബ്രിട്ടനിലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ ജേര്‍മി കോര്‍ബിന്‍.
ബ്രിട്ടീഷ് പാര്‍ലമെന്റിലായിരുന്നു ജേര്‍മി...
മൈകീനയ: മ്യാന്മറിലെ ദുരവസ്ഥയിൽ ഞെട്ടി ലോകം. പട്ടാളം ഭരണം പിടിച്ചടക്കിയ മ്യാന്മറില്‍ കുട്ടികളുടെ ജീവന് വേണ്ടി സൈന്യത്തിന് മുന്നില്‍ മുട്ടുകുത്തി യാചിച്ച് കന്യാസ്ത്രീ. സിസ്റ്റര്‍ ആന്‍ റോസ് നു തൗങ് ആണ് കുട്ടികളുടെ...
സ്വർണ, വജ്ര ഖനനത്തിന് പ്രശസ്തി നേടിയ ആഫ്രിക്കയിലെ കോംഗൊയിൽ പുതിയ സ്വർണ ശേഖരം കണ്ടെത്തി. കോംഗൊയിലെ ദക്ഷിണ കിവു പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന പർവ്വത നിരകളിലാണ് സ്വർണത്തിന്റെ വൻനിക്ഷേപം കണ്ടെത്തിയത്. 60 മുതൽ...
യുഎസിലെ ഒഹിയോയിലുള്ള ഒരു ഭക്ഷണപ്രിയന്‍ പൂര്‍ണ്ണമായും ഭക്ഷണം ഒഴിവാക്കിയിരിക്കുകയാണ്. ഇയാള്‍ ഇപ്പോള്‍ ഭക്ഷണത്തിനു പകരമായി ജീവിക്കാന്‍ വേണ്ടി കഴിക്കുന്നത് ബിയര്‍ മാത്രം. നിലവില്‍ 46-ദിവസമായി ഈ ഡയറ്റ് പിന്തുടരുന്നു. ഇതിനെ തുടര്‍ന്ന് 16...
ജനീവ: ചൈനയുടെ കൊറണ ബാധയുടെ മേലുള്ള അന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ ലോകാരോഗ്യ സംഘടന. അമേരിക്കയുടേയും യൂറോപ്യന്‍ യൂണിയന്റേയും നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധരുടെ സംഘം വുഹാൻ സന്ദര്‍ശിച്ചത്. എന്നാൽ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് കുട്ടികള്‍ക്ക് നേരെ തെരുവ് നായകളുടെ ആക്രമണം. തിരുവനന്തപുരം അടിമലത്തുറയില്‍ കുട്ടികള്‍ക്ക് നേരെ തെരുവ് നായകളുടെ ആക്രമണം ഉണ്ടായത്.
സംഭവത്തില്‍ ഏഴ് കുട്ടികള്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ കുട്ടികളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...
വിവാഹദിനത്തിൽ കാമുകന്‍ ഉപേക്ഷിച്ചത്തോടെ സ്വയം വിവാഹിതയായി യുവതി. അമേരിക്കന്‍ സ്വദേശിനിയായ മെഗ് ടൈലറാണ് സ്വയം വിവാഹിതയായത്. ഇതിനായി ഒരു ലക്ഷത്തിലധികം രൂപ ചെലവഴിക്കുകയും ചെയ്തു.
‘ഞാന്‍ എന്നോട് തന്നെയുള്ള സ്‌നേഹത്തിന്റെ പ്രതീകമായാണ് ഈ തീരുമാനമെടുത്തത്.’...
അബുദാബി:അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹം (24 കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി ഇന്ത്യക്കാരനായ ശിവമൂര്‍ത്തി. ഫെബ്രുവരി 17ന് വാങ്ങിയ 202511 എന്ന ടിക്കറ്റ് നമ്പരാണ് ഷാര്‍ജയില്‍ താമസിക്കുന്ന ശിവമൂര്‍ത്തിയുടെ...