റാംഗൂണ്‍:മ്യാന്മറില്‍ പ്രതിഷേധക്കാര്‍ക്കുനേരെ സൈന്യത്തിന്റെ ക്രൂരത.ശനിയാഴ്ച മാത്രം 90 പേരെ സൈന്യം കൊലപ്പെടുത്തി. അന്താരാഷ്ട്ര മാധ്യമങ്ങളാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.സായുധസേന ദിനത്തിലാണ് സംഭവമുണ്ടായത്.
പ്രതിഷേധക്കാര്‍ക്കുനേരെ സൈന്യം വെടിവെച്ചെന്ന് സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. സൈനിക നടപടിയില്‍...
മ്യാന്‍മാര്‍: വീട്ടിനകത്ത് അച്ഛന്റെ മടിയിലിരുന്ന ഏഴു വയസുകാരി മ്യാന്‍മര്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. മ്യാന്‍മറിലെ മണ്ടാലേ നഗരത്തിലെ ചാന്‍ മ്യ താസി എന്ന ചെറുപട്ടണത്തില്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പിലാണ് വീട്ടിനകത്തിരുന്ന ഈ പെണ്‍കുട്ടി...
കാന്‍ബെറ: സര്‍ക്കാരിനെ വിവാദങ്ങളുടെ കൊടുമുടിയിലെത്തിയ ലൈംഗിക വിവാദങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍. പാര്‍ലമെന്റിലും പുറത്തുമായി നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പരസ്യമായി നിലപാട് സ്വീകരിച്ചത്. രാജ്യത്ത് സ്ത്രീകള്‍ക്കും...
ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാന മന്ത്രി ഇമ്രാന്‍ ഖാന് കൊവിഡ് സ്ഥിരീകരിച്ചു. പാക് ആരോഗ്യ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. 'പ്രധാന മന്ത്രി ഇമ്രാന്‍ ഖാന് കൊവിഡ് സ്ഥിരീകരിച്ചു. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നു'- ആരോഗ്യ മന്ത്രി...
വാഷിംഗ്ടൺ: അറ്റ്‌ലാന്റയിലേയ്ക്ക് പോകാനായി വിമാനത്തിൽ കയറുന്നതിനിടെയാണ് 78കാരനായ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കാലിടറി വീണത്. വശങ്ങളിലുള്ള കൈവരിയിൽ പിടിച്ചാണ് കയറിയതെങ്കിലും ഏകദേശം മധ്യഭാഗത്ത് എത്തിയപ്പോൾ അദ്ദേഹത്തിന് ബാലൻസ് നഷ്ടപ്പെടുകയായിരുന്നു.
തുടർച്ചയായി മൂന്ന് തവണ...
പാരിസ് : കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാസ്റ്റക്‌സ് രാജ്യത്ത് വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. വെളളിയാഴ്ച മുതല്‍ ഒരു മാസത്തേക്കാണ് ലോക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ 16 പ്രദേശങ്ങള്‍ക്കു...
വന്യജീവികളെ ഉപയോഗിച്ചുള്ള നിരവധി സാഹസിക വീഡിയോകൾ സോഷ്യൽ മീഡിയയിൽ നമ്മൾ കാണാറുണ്ട്. വീഡിയോ വ്യൂസ് അല്ലെങ്കിൽ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം കൂട്ടാൻ വേണ്ടി നടത്തുന്ന ഇത്തരം അഭ്യാസങ്ങൾ ചിലപ്പോൾ ദുരന്തങ്ങളിൽ കലാശിക്കാറുമുണ്ട്. അത്തരത്തിൽ നടുക്കുന്ന...
ന്യൂയോർക്ക്:ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ സിംഗിള്‍ ഡോസ് വാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. കൊവിഡ് 19 നെതിരായ ഫലപ്രദവും സുരക്ഷിതവുമായ വാക്സിനുകളുടെ പട്ടികയില്‍ അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയും.
ഇതോടെ ഒറ്റ ഡോസ് വാക്സിന്...
റോം:കൊവിഡിന്റെ പുതിയ തരംഗം റിപ്പോര്‍ട്ട് ചെയ്തതിന്റെ പിന്നാലെ ഇറ്റലി വീണ്ടും ലോക്ക്ഡൗണിലേയ്ക്ക്. അടുത്തയാഴ്ച മുതല്‍ രാജ്യത്തെ മിക്കയിടത്തുമുള്ള സ്‌കൂളുകള്‍, റെസ്റ്റോറന്റുകള്‍, ഷോപ്പുകള്‍, മ്യൂസിയങ്ങള്‍ തുടങ്ങിയവ അടച്ചിട്ടേക്കും.
കൊവിഡ് മഹാമാരി ഏറ്റവും അധികം ബാധിച്ച യൂറോപ്യന്‍...