വാഷിംഗ്ടണ്‍: ക്യാപിറ്റോള്‍ ആക്രമണത്തില്‍ നടുക്കം രേഖപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. സുരക്ഷാവലയത്തിലേക്ക് അജ്ഞാതന്‍ നടത്തിയ കാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന്റെ ദുഖത്തിനൊപ്പം രാജ്യം ഒന്നാകെ ചേരുന്നു എന്നാണ് ബൈഡന്റെ...
വാട്ട്സ്ആപ്പ് ആപ്പിന്റെ ഉള്ളില്‍ നിറം മാറ്റാനുള്ള ഫീച്ചര്‍ വാട്ട്സ്ആപ്പ് ഉടൻ അവതിരിപ്പിക്കും. വാട്ട്സ്ആപ്പ് ഫീച്ചറുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുന്ന വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് സംബന്ധിച്ച ട്വീറ്റ്...
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ കഞ്ചാവിന്റെ ഉപയോഗത്തിനും വില്‍പനക്കും അനുമതി നല്‍കി കൊണ്ടുള്ള ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു. ഒരു വീട്ടില്‍ ആറു തൈകള്‍ വരെ ഇനി മുതല്‍ നിയമപരമായി വളര്‍ത്താം. നേരത്തെ സ്റ്റേറ്റ് അസംബ്ലിയില്‍ അവതരിപ്പിച്ച...
ന്യൂയോര്‍ക്ക്: മനുഷ്യ രക്തം അടങ്ങിയതെന്ന് അവകാശപ്പെടുന്ന സാത്താന്‍ ഷൂസിന്‍റെ വില്‍പ്പനയ്ക്കെതിരെ പ്രശസ്ത സ്പോര്‍ട്സ് ഷൂ ബ്രാന്‍ഡായ നൈക്കി. അമേരിക്കയിലെ പ്രശസ്ത റാപ്പ് സംഗീതഞ്ജന്‍ ലില്‍ നാസ് എക്സുമായി ചേര്‍ന്ന് ബ്രൂക്ക്ലിന്‍ അടിസ്ഛാനമായി പ്രവര്‍ത്തിക്കുന്ന...
അമേരിക്കൻ റാപ്പർ ആയ ലിൽ നാസ് എക്‌സും ബ്രൂക്ലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രാങ്ക് കമ്പനി MSCHF-ഉം ചേർന്നാണ് സാത്താൻ ഷൂ തയ്യാറാക്കിയിരിക്കുന്നത്. മനുഷ്യന്റെ ഒരു തുള്ളി രക്തം ഈ ഷൂവിൽ ചേർത്തിട്ടുണ്ട് എന്നാണ്...
മുംബൈ:ഇലക്ട്രിക്ക് വാഹന നിര്‍മാണ രംഗത്തേക്ക് ചുവടുവയ്ക്കാനൊരുങ്ങി ഷവോമി. 11,000 കോടി രൂപയാണ് ആദ്യഘട്ടത്തില്‍ മുതല്‍മുടക്കുക. വരുന്ന പത്ത് വര്‍ഷത്തിനുള്ളില്‍ 73,400 കോടിരൂപയുടെ മുതല്‍മുടക്കാണ് ഇലക്ട്രോണിക് വാഹന നിര്‍മാണ മേഖലയില്‍ ഷവോമി ഉദ്ദേശിക്കുന്നത്.
ജനുവരിയില്‍ ഇന്റര്‍നെറ്റ്...
കയ്‌റോ: ഈജിപ്തിലെ സൂയസ് കനാലില്‍ കുടുങ്ങിയ എവര്‍ഗിവണ്‍ ചരക്കു കപ്പല്‍ ചലിച്ചു തുടങ്ങി. ആറ് ദിവസത്തോളം നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് കപ്പലിനെ നീക്കാനുള്ള ശ്രമം ഫലം കണ്ടത്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് ലോകത്തിലെ തന്നെ ഏറ്റവും...
നയ്പിറ്റോ: മ്യാന്‍മറില്‍ പട്ടാള ഭരണത്തിനെതിരെ പ്രതിഷേധിക്കുന്ന ജനങ്ങളെ കൂട്ടക്കുരുതി ചെയ്ത് സൈന്യം. ശനിയാഴ്ച സൈന്യം നടത്തിയ വെടിവയ്പ്പില്‍ 114 ജീവനുകള്‍ പൊലിഞ്ഞു. സൈനിക ദിനാചരണത്തിനിടെയായിരുന്നു ഈ ക്രൂരത. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു.
പ്രക്ഷോഭകാരികളെ...