ലണ്ടൻ: തടവുപുള്ളിയുമായി പ്രണയത്തിലായ ജയിൽ ഉദ്യോഗസ്ഥയ്ക്ക് 10 മാസം തടവ്. 22കാരിയായ സ്‌കാർലറ്റ് ആൽഡ്രിച്ചിനാണ് കോടതി ശിക്ഷ വിധിച്ചത്. ഇംഗ്ലണ്ടിലെ യോക്‌ഷെയറിലാണ് സംഭവം.
തടവുപുള്ളിയായ ജോൺസ് എന്നയാളുമായാണ് സ്‌കാർലറ്റ് പ്രണയത്തിലായത്. ഇതോടെ കാമുകനുമായി സംസാരിക്കാനായി...
സ്റ്റോക്ക്‌ഹോം:ലോകം മുഴുവൻ പ്രതിസന്ധിയിൽ ആക്കിയ ഒന്നാണ് കൊവിഡ് വ്യാപനം .കൊറോണ വൈറസ് വ്യാപനത്തിൽ നിന്നും രക്ഷനേടാനുള്ള കഠിന പ്രയത്നത്തിലാണ് ഓരോ രാജ്യങ്ങളും. രോഗ ബാധ കൂടുന്നതും ലോക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടതുമെല്ലാം ഓരോ രാജ്യത്തെയും...
ഒട്ടാവ: പാര്‍ലമെന്റിന്റെ സൂം മീറ്റിംഗില്‍ നഗ്‌നനായി പ്രത്യക്ഷപ്പെട്ട് കനേഡിയന്‍ എം.പി. ലിബറല്‍ പാര്‍ട്ടി എം.പി വില്യം ആമോസാണ് ബുധനാഴ്ച നടന്ന ഹൗസ് ഓഫ് കോമണ്‍സിന്റെ സൂം മീറ്റിംഗിനിടെ സ്‌ക്രീനില്‍ നഗ്‌നനായി പ്രത്യക്ഷപ്പെട്ടത്.
സംഭവം...
ഓസ്‌ലോ: കോവിഡ് ചട്ടങ്ങൾ ലംഘിച്ച നോർവേ പ്രധാനമന്ത്രി യെർനാ സോൾബർഗിന് വൻതുക പിഴ. രണ്ടുവട്ടം മാപ്പു പറഞ്ഞ സോൾബർഗ് പിഴ ശിക്ഷയ്ക്കെതിരെ അപ്പീലിനു പോകുന്നില്ലെന്നും വ്യക്തമാക്കി. സ്വകാര്യ ചടങ്ങുകളിൽ 10 പേരിൽ കൂടുതൽ...
ജക്കാര്‍ത്ത : ഗൂഗില്‍ മാപ്പ് നോക്കി പുറപ്പെട്ട വരനും സംഘവും ചെന്നുകയറിയത് വിവാഹനിശ്ചയം നടക്കുന്ന മറ്റൊരു വീട്ടിലേക്ക്. വന്നിറങ്ങിയ വരനെയും ബന്ധുക്കളെയും ആ വീട്ടുകാര്‍ സ്വീകരിച്ചിരുത്തുകയും ചെയ്തു. എന്നാല്‍ വരന്റെ ബന്ധുക്കളുടെ കൂടെ...
സിനിമകള്‍ക്കുള്ള സെന്‍സറിംഗ് നിർത്തലാക്കി ഇറ്റലി. സിനിമയിലെ രംഗങ്ങള്‍ നീക്കം ചെയ്യാനും, നിരോധിക്കാനുമുള്ള ഭരണകൂടത്തിന് അധികാരം നല്‍കുന്ന, 1913 മുതലുള്ള നിയമത്തിനാണ് അവസാനമായത്. സാംസ്‍കാരിക മന്ത്രി ഡെറിയോ ഫ്രാന്‍സെസ്ച്ചിനിയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
“കലാകാരന്മാരുടെ...
ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവും എഡിന്‍ബറോ പ്രഭുവുമായ ഫിലിപ് രാജകുമാരന്‍ അന്തരിച്ചു. 99 വയസായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചതെന്ന് രാജ കുടുംബം പ്രത്യേക വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. അദ്ദേഹത്തോടുള്ള ആദര സൂചകമായി...
ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസില്‍ വെടിവയ്പില്‍ ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാല് പേരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കിഴക്കന്‍ ടെക്‌സസ് നഗരമായ ബ്രയാനിലെ വ്യവസായ പാര്‍ക്കില്‍ പ്രാദേശിക...
മനുഷ്യരെപ്പോലെ യന്ത്രങ്ങളും ജോലിയില്‍ തുല്യമായ സമയം ചെലവഴിക്കാന്‍ തുടങ്ങുമ്പോള്‍ 2025 ഓടെ 10 ല്‍ 6 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് വേള്‍ഡ് ഇക്കണോമിക് ഫോറം റിപ്പോര്‍ട്ട്. 19 രാജ്യങ്ങളിലെ 32,000 തൊഴിലാളികളെ ഉള്‍പ്പെടുത്തി...