27.8 C
Kottayam
Thursday, April 25, 2024

പാര്‍ലമെന്റ്‌ സൂം മീറ്റിംഗില്‍ നഗ്‌നനായി പ്രത്യക്ഷപ്പെട്ട് കനേഡിയന്‍ എം.പി

Must read

ഒട്ടാവ: പാര്‍ലമെന്റിന്റെ സൂം മീറ്റിംഗില്‍ നഗ്‌നനായി പ്രത്യക്ഷപ്പെട്ട് കനേഡിയന്‍ എം.പി. ലിബറല്‍ പാര്‍ട്ടി എം.പി വില്യം ആമോസാണ് ബുധനാഴ്ച നടന്ന ഹൗസ് ഓഫ് കോമണ്‍സിന്റെ സൂം മീറ്റിംഗിനിടെ സ്‌ക്രീനില്‍ നഗ്‌നനായി പ്രത്യക്ഷപ്പെട്ടത്.

സംഭവം വിവാദമായതോടെ ക്ഷമാപണവുമായി വില്യം രംഗത്തെത്തി. വസ്ത്രം മാറുന്നതിനിടെ അബദ്ധത്തില്‍ വീഡിയോ ഓണായതാണെന്നും മനപൂര്‍വമല്ലാത്ത ഈ പ്രവൃത്തിയുടെ പേരില്‍ സഹപ്രവര്‍ത്തകരോട് ക്ഷമ ചോദിക്കുന്നുവെന്നം അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week