ലണ്ടൻ: ലോകത്തെ ഭീതിയിലാഴ്ത്തി കോവിഡ് വ്യാപിക്കുമ്പോൾ പരീക്ഷണ വഴിയിൽ ശാസ്ത്രജ്ഞർ. വാക്സീനിലൂടെ കോവിഡിനെ വരുതിയിലാക്കാൻ ശ്രമം നടത്തുന്ന ഫൈസർ കമ്പനി കോവിഡിന് ഫലപ്രദമായ ആന്റി വൈറൽ മരുന്ന് ഗുളിക രൂപത്തിൽ വികസിപ്പിക്കാൻ തയ്യാറെടുക്കുന്നു....
ലോസ് ഏഞ്ചൽസ്: 93 -മത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം എമറാള്‍ഡ് ഫെനലിന്. പ്രോമിസിങ് യങ് വുമണ്‍ എന്ന ചിത്രത്തിനാണ് പുരസ്‌കാരം. മികച്ച സഹനടനുള്ള പുരസ്കാരം ഡാനിയല്‍ കലൂയ(ജൂഡസ് ആന്‍ഡ്...
ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിൽ പകച്ചു നിൽക്കുന്ന ഇന്ത്യയ്ക്ക്സഹായ വാഗ്ദാനവുമായി അമേരിക്ക. കൊവിഷീൽഡ് വാക്സീൻ നിർമിക്കാനാവശ്യമായ അംസസ്കൃത വസ്തുക്കൾ എത്രയും വേഗം ഇന്ത്യയിലേക്ക് അയക്കുമെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്‌എ) ജേക്ക് സള്ളിവൻ...
ന്യൂഡൽഹി:കോവിഡിന്റെ രണ്ടാംവ്യാപനത്തിനിടെ അടിയന്തരചികിത്സയ്ക്ക് ആവശ്യത്തിന് ഓക്സിജൻ ലഭിക്കാത്തത് വീണ്ടും രോഗികളുടെ ജീവനെടുക്കുന്നു. തലസ്ഥാനനഗരമായ ഡൽഹിയിലെയും പഞ്ചാബിലെ അമൃത്‌സറിലെയും രണ്ട് സ്വകാര്യ ആശുപത്രികളിലായി 31 രോഗികൾ കൂടി മരിച്ചു.
തെക്കുപടിഞ്ഞാറൻ ഡൽഹി രോഹിണിയിലെ ജയ്‌പുർ ഗോൾഡൻ...
കൊവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ പകച്ചുനില്‍ക്കുകയാണ് രാജ്യം. ഇന്ത്യയിലെ സാഹചര്യങ്ങള്‍ വിലയിരുത്തിക്കൊണ്ട് വിദേശമാധ്യമങ്ങളിലടക്കം റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ രാജ്യത്തെ സ്ഥിതിഗതികളില്‍ വേദന അറിയിച്ചുകൊണ്ട് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗും രംഗത്തെത്തിയിരിക്കുകയാണ്....
ഹോങ്കോംഗ്: ഫോൺ തട്ടിപ്പിന് ഇരയായ വയോധികയ്ക്ക് 240 കോടി നഷ്ടമായെന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഹോങ്കോംഗ് സിറ്റിയിൽ നിന്നും പുറത്തുവരുന്നത്. 3.2 കോടി ഡോളറാണ് വയോധികയ്ക്ക് നഷ്ടമായത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫോൺ...
കാലിഫോര്‍ണിയ: പെണ്‍കുട്ടികള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറിയ മോഷ്ടാവിന് പറ്റിയ അമളിയാണ് പുറത്തുവരുന്നത്. കാലിഫോര്‍ണിയയിലാണ് സംഭവം. അമേരിക്കയിലെ ഓറഞ്ച് കൗണ്ടിയില്‍ ഒരു വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ 22 വയസുകാരനായ ജോനാഥന്‍ ജോസ്...
ഫ്‌ളോറിഡ: യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് നേരെ വധഭീഷണി മുഴക്കിയ നഴ്‌സ് അറസ്റ്റില്‍. ഫ്‌ളോറിഡ സ്വദേശിനിയായ നിവിയാനെ പെറ്റിറ്റ് ഫെല്‍പ്‌സി(39)നെയാണ് യു.എസ് രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്.
നിവിയാനെ, കമലാ ഹാരിസിനെ...
വാഷിങ്ടണ്‍: വെള്ളിയാഴ്ച പുലര്‍ച്ചെ അമേരിക്കയിലെ ഇന്ത്യാനാപൊലിസില്‍ ഫെഡ്‌എക്‌സ് ഡെലിവറി സ്ഥാപനത്തിലുണ്ടായ വെടിവെപ്പില്‍ എട്ട് പേര്‍ മരിച്ചു. മരിച്ചവരില്‍ നാലു പേര്‍ ഇന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ട്. നാല് പേരും സിഖ് സമുദായത്തില്‍ പെട്ടവരാണ്. ഇന്ത്യാന സ്വദേശിയായ...