23.7 C
Kottayam
Saturday, July 11, 2026

CATEGORY

International

ആറടി അകലത്തിലും സുരക്ഷിതരല്ല,കോവിഡ് വായുവിലൂടെയും പകരും; യുഎസ് മെഡിക്കല്‍ സമിതി

ന്യൂഡല്‍ഹി: കോവിഡ് 19 വായുവിലൂടെ പകരുന്നതിനുള്ള സാധ്യതകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി. കഴിഞ്ഞ വര്‍ഷം മഹാമാരിയുടെ തുടക്കം മുതല്‍ മിക്ക ഗവേഷകരും വിദഗ്ധരും...

സാര്‍സ് കോവ്-2 ചൈനീസ് സര്‍ക്കാര്‍ ലബോറട്ടറിയില്‍ രൂപപ്പെടുത്തിയത്, കൂടുതൽ വിവരങ്ങൾ പുറത്ത്

വാഷിംഗ്ടണ്‍: സാര്‍സ് കൊവിഡ് വൈറസുകളെ ജൈവായുധമെന്ന നിലയില്‍ ഉപയോഗിക്കാന്‍ ചൈനയിലെ സൈനിക ശാസ്ത്രജ്ഞര്‍ ആലോചിച്ചിരുന്നതായി രേഖകള്‍. ‘The Unnatural Origin of SARS and New Species of Man-Made Viruses as...

ലോകം ഉറ്റുനോക്കുന്നു! നിയന്ത്രണം തെറ്റിയ ചൈനീസ് റോക്കറ്റ് ഇന്നോ നാളെയോ ഭൂമിയില്‍ പതിക്കാന്‍ സാധ്യത

വാഷിംഗ്ടണ്‍: നിയന്ത്രണം തെറ്റിയ ചൈനീസ് റോക്കറ്റ് ലോങ് മാര്‍ച്ച് 5ബി ഇന്നോ നാളെയോ ഭൂമിയില്‍ പതിച്ചേക്കാമെന്ന് യു.എസ് പ്രതിരോധ വകുപ്പിന്റെ അനുമാനം. ഭ്രമണപഥത്തില്‍ അസ്ഥിരമായ രീതിയില്‍ സഞ്ചരിക്കുന്ന റോക്കറ്റ് ഭാഗത്തിന്റെ ഭൗമോപരിതലത്തില്‍ നിന്നുള്ള...

ഇന്ത്യ കൊവിഡ് ഭീതിയിൽ, ചൈനയിലെ വുഹാനിൽ ആയിരങ്ങൾ പങ്കെടുത്ത് സംഗീത നിശ

ന്യൂഡൽഹി:കൊവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്താകെ ഭീതിപ്പെടുത്തുന്ന തരത്തില്‍ വ്യാപിക്കുമ്പോള്‍ കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയ ചൈനയില്‍ ആഘോഷങ്ങള്‍ പൊടി പൊടിക്കുകയാണ്. വൈറസിന്റെ തുടക്ക സ്ഥലമായ ചൈനയിലെ വുഹാനിൽ ആണ് ആഘോഷം. മെയ് ഒന്നിന്...

കൊവിഡ് വാക്‌സിന്റെ പേറ്റന്റ് ഒഴിവാക്കും; നിര്‍ണായക നീക്കവുമായി അമേരിക്ക

വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യയിലടക്കം കൊവിഡ് അതിരൂക്ഷമായിരിക്കെ കൊവിഡ് വാക്‌സിന്റെ ബൗദ്ധിക സ്വത്തവകാശം ഇല്ലാതാക്കാന്‍ അമേരിക്ക ഒരുങ്ങുന്നു. ലോക വ്യാപാര സംഘടനയിലാണ് അമേരിക്ക നിലപാട് അറിയിക്കുക. ഫൈസര്‍, മോഡേണ കമ്പനികളുടെ എതിര്‍പ്പ് കണക്കിലെടുക്കാതെയാണ് പ്രസിഡന്റ്...

മണി ഹെയ്സ്റ്റില്‍ ഇനി ഇല്ല, മില്യണ്‍ ആരാധകരെ കണ്ണീരിലാഴ്ത്തി പ്രൊഫസര്‍; ഉള്‍ക്കൊള്ളാന്‍ കഴിയാതെ ആരാധകര്‍

വളരെ ചുരുങ്ങിയ സമയം കൊണ്ട് ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പ്രീതി സ്വന്തമാക്കിയ നെറ്റ്ഫ്‌ലിക്‌സ് ഷോ ആയിരുന്നു മണി ഹെയ്സ്റ്റ്. അതിലെ താരങ്ങളെല്ലാം തന്നെ വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയത്. ഇപ്പോഴിതാ ലോകമെമ്പാടുമുള്ള ആരാധകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്...

ഇന്ത്യയിൽ നിന്ന് സ്വന്തം രാജ്യത്തേക്ക് മടങ്ങിയെത്തുന്നവർ കുറ്റവാളികൾ, തടവും കനത്ത പിഴയും വിധിച്ച് ഓസ്ട്രേലിയ

സിഡ്നി:ഇന്ത്യയിൽ നിന്ന് മടങ്ങുന്ന സ്വന്തം പൗരൻമാർക്ക് താത്കാലിക വിലക്കേർപ്പെടുത്തി ഓസ്ട്രേലിയ. നിയമം ലംഘിക്കുന്നവർ അഞ്ചു വർഷം തടവിലാകുകയും കനത്ത പിഴയും നൽകേണ്ടി വരും. ആദ്യമായാണ് സ്വന്തം രാജ്യത്തേക്ക് പൗരൻമാർ തിരികെ വരുന്നത് ക്രിമിനൽ...

റ​ഷ്യ​യു​ടെ സ്പു​ട്നി​ക് വി ​വാ​ക്സീ​ന്‍ നി​രോ​ധി​ച്ച് ബ്ര​സീ​ല്‍

ബ്ര​സി​ലീ​യ: റ​ഷ്യ​യു​ടെ സ്പു​ട്നി​ക് വി ​വാ​ക്സീ​ന്‍ നി​രോ​ധി​ച്ച് ബ്ര​സീ​ല്‍. വി​ത​ര​ണ​ത്തി​നെ​ത്തി​ച്ച വാ​ക്സീ​നി​ല്‍, ജ​ല​ദോ​ഷ​പ്പ​നി​ക്കു കാ​ര​ണ​മാ​കു​ന്ന വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ന്ന് ആ​രോ​പി​ച്ചാ​ണ് ബ്ര​സീ​ല്‍ സ്പു​ട്നി​ക് നി​രോ​ധി​ച്ച​ത്. ഒ​രു ബാ​ച്ചി​ല്‍ വ​ന്ന പി​ഴ​വാ​ണെ​ങ്കി​ലും ഉ​ല്‍​പാ​ദ​ന​ത്തി​ലെ പി​ഴ​വ്...

സാഹചര്യം അനുകൂലമെങ്കില്‍ ഇന്ത്യ വിടണം; പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി അമേരിക്ക

വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി അമേരിക്ക. ഇന്ത്യയിലുള്ള അമേരിക്കന്‍ പൗരന്മാര്‍ സാഹചര്യം അനുകൂലമെങ്കില്‍ എത്രയും വേഗം മടങ്ങിയെത്തണമെന്നാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചത്. ഇന്ത്യയും യുഎസും തമ്മില്‍...

അപ്പോളോ 11 ദൗത്യ സംഘാംഗം മൈക്കള്‍ കോളിന്‍സ് അന്തരിച്ചു

വാഷിങ്ടണ്‍: മനുഷ്യനെ ചന്ദ്രനിലിറക്കിയ അപ്പോളോ 11 ദൗത്യ സംഘാംഗം മൈക്കള്‍ കോളിന്‍സ് അന്തരിച്ചു. കുടുംബം ട്വിറ്ററിലൂടെയാണ് മരണ വാര്‍ത്ത പുറത്ത് വിട്ടത്. അര്‍ബുദത്തിന് ചികിത്സയിലായിരുന്നു 90കാരനായ ബഹിരാകാശ സഞ്ചാരി. ചന്ദ്രനില്‍ ആദ്യം കാല്‍തൊട്ട മനുഷ്യന്‍...

Latest news