ടെൽ അവീവ്: മലയാളി യുവതി സൗമ്യ ഉൾപ്പെടെ കൊല്ലപ്പെട്ട ഹമാസ് ആക്രമണത്തോടെ സമീപകാല ലോകചരിത്രത്തിൽ ഏറ്റവുമധികം രക്തച്ചൊരിച്ചിലുകൾക്ക് ഇടയാക്കിയിട്ടുള്ള പലസ്തീൻ-ഇസ്രയേൽ സംഘർഷം ഒരിടവേളയ്ക്കു ശേഷം വീണ്ടും സജീവമായിരിക്കുകയാണ്. ഒരാഴ്ചയോളമായി തുടരുന്ന രൂക്ഷമായ പോരാട്ടങ്ങൾ...
ഗാസ:മലയാളി യുവതി സൗമ്യയടക്കം കൊല്ലപ്പെട്ട ഹമാസ് ഷെല്ലാക്രമണത്തിന് പിന്നാലെ ഇസ്രയേലും പലസ്തീനും നേർക്കുനേരെ ഏറ്റുമുട്ടൽ കടുപ്പിച്ചതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 50 കവിഞ്ഞു. തിങ്കളാഴ്ചമുതൽ ഗാസയെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 13 കുട്ടികളടക്കം...
ഗാസ സിറ്റി: ഇസ്രയേൽ ആക്രമണത്തില്‍ ഹമാസിന്റെ ഗാസ സിറ്റി കമാന്‍ഡർ ബാസീം ഈസ കൊല്ലപ്പെട്ടു. ഇസ്രയേൽ സൈന്യത്തിന്‍റെ വ്യോമാക്രമണത്തിലാണ് ബാസീം ഈസ കൊലപ്പെട്ടത്. ബാസീം ഈസയും അനുയായികളും തങ്ങിയ കെട്ടിടത്തിൽ ബോംബിടുകയായിരുന്നു. 2014...
ടെൽഅവീവ്: ഇസ്രായേൽ - പലസ്തീൻ സംഘർഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി ഇസ്രായേലിലെ ഇന്ത്യൻ എംബസി. ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക ഭരണകൂടം നൽകുന്ന സുരക്ഷാ പ്രോട്ടോകോൾ...
ന്യൂയോര്‍ക്ക് : ലോക മാതൃദിനത്തിൽ 65 കാരിയായ അമ്മയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. ഇന്ത്യൻ വംശജനായ പുഷ്കർ ശർമ്മ (28) യാണ് അറസ്റ്റിലായത്. ജമൈക്കയിലെ ബെല്ലെറോസ് മാനറിലെ വീട്ടിൽ വച്ച് ശനിയാഴ്ച...
ഹോളിവുഡ് ഫോറിൻ പ്രസ് അസ്സോസിയേഷനെതിരെ പ്രതിഷേധവുമായി സിനിമാപ്രവർത്തകർ രംഗത്ത്. സംഘാടക സമിതിയിൽ വെളുത്ത വർഗ്ഗക്കാർ മാത്രമാണുള്ളതെന്നും വൈവിധ്യമില്ലെന്നും വംശീയതയാണെന്നും തുടങ്ങി ഒട്ടനവധി ആരോപണങ്ങളാണ് ഉയരുന്നത്. ഫോറിൻ പ്രസ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിലാണ് വർഷം തോറും...
മോസ്‌കോ: റഷ്യയിലെ കസാനില്‍ സ്‌കൂളില്‍ വെടിവയ്പ്. 13 പേര്‍ കൊല്ലപ്പെട്ടു. 12 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു.
അജ്ഞാതരായ രണ്ട് പേരാണ് വെടിവച്ചതെന്നും അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പ്രാദേശിക ഏജന്‍സി റിപ്പോര്‍ട്ട്...
വാഷിംഗ്ടണ്‍: കൊവിഡ് വ്യാപനത്തില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് ലോക രാജ്യങ്ങള്‍. ചൈനയില്‍ നിന്ന് തുടക്കമിട്ട കൊവിഡ് അമേരിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളെ അതിഗുരുതരമായാണ് ബാധിച്ചത്. കൊവിഡ് കാലം ഒരു വര്‍ഷം പിന്നിട്ടിട്ടും വൈറസിന്റെ പ്രഭവകേന്ദ്രത്തെക്കുറിച്ച്...
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം മുപ്പത്തിമൂന്ന് ലക്ഷം കടന്നിരിക്കുന്നു. ആകെ രോഗബാധിതരുടെ എണ്ണം പതിനഞ്ച് കോടി എൺപത്തിയൊൻപത് ലക്ഷം കടന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം ഒരു കോടി എൺപത്തിരണ്ട്...
എട്ട് വർഷമായി പിടികിട്ടാപ്പുള്ളിയായി കഴിഞ്ഞ യു.കെ യിലെ കൊടും ക്രിമിനൽ മൈക്കൽ പോൾ മൂഗനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ വ്യാജ മേൽവിലാസത്തിൽ ദുബായിൽ കഴിഞ്ഞുവരികയായികരുന്നു.
പിടിയിലായ മൈക്കൽ പോൾ മൂഗൻ യുകെയിൽ...