വാഷിങ്ടൺ:പലസ്തീൻ-ഇസ്രായേൽ സംഘർഷത്തിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മനുഷ്യവകാശ പ്രതിബദ്ധത ചോദ്യം ചെയ്ത് സ്വന്തം പാർട്ടിയിൽ നിന്ന് വിമർശനം. സംഘർഷത്തിൽ നിന്ന് പിന്തിരിയാൻ ഇസ്രായേലിന് മേൽ സമ്മർദ്ദം ചെലുത്തുന്നതിന് കൂടുതലെന്തെങ്കിലും ചെയ്യണമെന്നും ഡെമോക്രാറ്റ്...
ജറുസലേം: ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം തുടരുന്നു. ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 145 ആയി. മരിച്ചവരില്‍ 41 കുട്ടികളും ഉള്‍പ്പെടുന്നു. ഇന്നലെ രാത്രി മുതല്‍ ഗാസയിലുണ്ടായ റോക്കറ്റാക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായി ഗാസയിലെ അല്‍ഷിഫ ഹോസ്പിറ്റല്‍...
വാഷിംഗ്ടണ്‍: കോവിഡ് പുനരധിവാസ ഫണ്ട് തട്ടിയെടുത്ത് ആഡംബര ജീവിതം നയിച്ച യുവാവ് അറസ്റ്റില്‍. സര്‍ക്കാരിന്റെ ഫണ്ട് തട്ടിയെടുത്ത് നിരവധി ആഡംബര കാറുകള്‍ വാങ്ങിയ മുസ്തഫ ഖ്വാദിരി എന്ന യുവാവാണ് പിടിയിലായത്. അമേരിക്കയിലാണ് സംഭവം.
കോവിഡ്...
ജറുസലേം: ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘര്‍ഷം വെസ്റ്റ് ബാങ്ക് മേഖലയിലേക്ക് വ്യാപിക്കുന്നതില്‍ പ്രതിഷേധവുമായി വെസ്റ്റ് ബാങ്ക്. നിരവധി യുവാക്കളാണ് ഇസ്രയേല്‍ സൈനികരുമായി ഏറ്റുമുട്ടിയത്. ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു.
ഗാസയില്‍ ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്....
ബെയ്ജിംഗ്: ചൈനയുടെ ടിയാന്‍വെന്‍-1 ചൊവ്വാ പദ്ധതിയുടെ ഭാഗമായ റോവര്‍ ചൊവ്വയില്‍ സോഫ്ട് ലാന്‍ഡിംഗ് നടത്തി. ഇതോടെ ആദ്യ ശ്രമത്തില്‍ തന്നെ ചൊവ്വയില്‍ സോഫ്ട് ലാന്‍ഡിംഗ് നടത്തുന്ന രാജ്യമായി ചൈന.
നാസയുടെ ചൊവ്വാ ദൗത്യ...
ജറുസലേം: ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം തുടരുന്നു. വെള്ളിയാഴ്ച 10 പലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു. ഗാസയിലെ വ്യോമാക്രമണത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെയാണ് അധിനിവേശ വെസ്റ്റ് ബാങ്കിന് സമീപം വീണ്ടും ആക്രമണമുണ്ടായത്.
ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 122 ആയതായി...
ജറുസലേം: ഹമാസ് തീവ്രവാദികളുടെ റോക്കറ്റ് ആക്രമണത്തില്‍ കൊലപ്പെട്ട മലയാളി യുവതി സൗമ്യയ്ക്ക് ആദരവുമായി വീണ്ടും ഇസ്രയേല്‍. പാലസ്തീനില്‍ തീവ്രവാദികള്‍ക്കെതിരായ ആക്രമണത്തില്‍ പങ്കെടുക്കുന്ന ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ക്ക് കൊല്ലപ്പെട്ട സൗമ്യയുടെ പേരാണ് ഇസ്രായേല്‍ നല്‍കിയിരിക്കുന്നത്.
ഇസ്രയേലില്‍...
ജറുസലേം: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാക്കി ഗാസയിലെ ഹമാസ് തീവ്രവാദികള്‍ക്കെതിരെ ഇസ്രയേല്‍ സൈന്യം കരയുദ്ധം തുടങ്ങി. ഗാസാ അതിര്‍ത്തിയില്‍ ഇസ്രയേല്‍ ടാങ്കുകളെയും സൈന്യത്തെയും വിന്യസിച്ചു. വ്യോമ, കര പോരാട്ടം തുടങ്ങിയെങ്കിലും ഗാസയിലേക്ക് പ്രവേശിച്ചിട്ടില്ലെന്ന് ഇസ്രയേല്‍...