28.2 C
Kottayam
Wednesday, July 8, 2026

CATEGORY

International

വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും അന്താരാഷ്ട്ര മാദ്ധ്യമമായ ബിബിസിയെ വിലക്കി ചൈനീസ് സർക്കാർ

ബെയ്ജിംഗ് : വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും അന്താരാഷ്ട്ര മാദ്ധ്യമമായ ബിബിസിയെ വിലക്കി ചൈനീസ് സർക്കാർ. നാഷണൽ റേഡിയോ ആന്റ് ടെലിവിഷൻ അഡ്മിനിസ്‌ട്രേഷനെ ഉദ്ധരിച്ച് ചൈനീസ് മാദ്ധ്യമമായ സിജിടിഎൻ ആണ് ഇക്കാര്യം റിപ്പോർട്ട്...

ജൈത്രയാത്ര തുടരുന്നു: യൂറോപ്പിന്‍റെ മുത്തശ്ശി കോവിഡ്​ മുക്​തയായി

പാരീസ്​: ഫ്രാന്‍സില്‍ കോവിഡിനെ ചെറുത്തുതോല്‍പിച്ച്‌​ 117 കാരിയായ സിസ്​റ്റര്‍ ആഡ്രെ. 117 വയസ്സ് തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ്​ ഈ മുതുമുത്തശ്ശിക്ക് കോവിഡ് ബാധയേൽക്കുന്നത്​. ജനുവരി 16നാണ്​ ഇവര്‍ കോവിഡിൻറ്റെ പിടിയിലകപ്പെടുന്നത്​....

കാന്തമായി മാറാന്‍ മാഗ്നറ്റിക് ബോളുകള്‍ വിഴുങ്ങി! 12കാരന്‍ ഗുരുതരാവസ്ഥയില്‍; ശസ്ത്രക്രിയയില്‍ പുറത്തെടുത്തത് 54 മാഗ്നറ്റിക് ബോളുകള്‍

ലണ്ടന്‍: ബ്രിട്ടണില്‍ കാന്തമായി മാറാനുള്ള ആഗ്രഹത്തെ തുടര്‍ന്ന് മാഗ്‌നറ്റിക് ബോളുകള്‍ വിഴുങ്ങിയ 12കാരന്‍ ഗുരുതരാവസ്ഥയില്‍. ജീവന്‍ രക്ഷിക്കാന്‍ നടത്തിയ അടിയന്തര ശസ്ത്രക്രിയയില്‍ 54 മാഗ്‌നറ്റിക് ബോളുകളാണ് നീക്കം ചെയ്തത്. ശാസ്ത്രത്തോടുള്ള ആഭിമുഖ്യമാണ് ഇതിന്...

രാ​ജ്യ​ര​ഹ​സ്യ​ങ്ങ​ള്‍ വി​ദേ​ശ​ത്തേ​ക്ക് ചോ​ര്‍​ത്തി; മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ അറസ്റ്റില്‍

ബെയ്ജിംഗ്: ചൈ​നീ​സ് വം​ശ​ജ​യാ​യ ഓ​സ്‌​ട്രേ​ലി​യ​ന്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യെ അ​റ​സ്റ്റ് ചെ​യ്ത് ചൈ​ന. രാ​ജ്യ​ര​ഹ​സ്യ വി​വ​ര​ങ്ങ​ള്‍ വി​ദേ​ശ​ത്തേ​ക്ക് ചോ​ര്‍​ത്തി​യെ​ന്ന് ആ​രോ​പി​ച്ച്‌ ചൈ​നീ​സ് സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സി​ജി​ടി​എ​ന്‍ ചാ​ന​ല്‍ അ​വ​താ​ര​ക ചെം​ഗ് ലീ​യെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2019...

ഇന്ത്യന്‍ ഭക്ഷണം രുചിച്ച്‌ മിയ ഖലീഫ,​ ഇന്ത്യയിൽ നടക്കുന്ന ‘കര്‍ഷക’ സമരത്തിന് പിന്തുണയെന്ന് വീണ്ടും താരം

കാര്‍ഷിക നിയമത്തിനെതിരെ കർഷക സംഘടനകളും രാഷ്ട്രീയ പാർട്ടികളും ചേർന്ന് നടത്തുന്ന സമരത്തെ പിന്തുണച്ച്‌ വീണ്ടും പോൺ സ്റ്റാർ മിയ ഖലീഫ. കര്‍ഷക സമരത്തെ പിന്തുണച്ചുള്ള ആദ്യ ട്വീറ്റിനെതിരെ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് വീണ്ടും...

ആഗോളതലത്തില്‍ വാട്‌സാപ്പിനെ പിന്തള്ളി ടെലഗ്രാം

ന്യൂഡല്‍ഹി: ജനുവരിയിലെ കണക്കു പ്രകാരം ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പ് ‘ടെലഗ്രാം’ ആണ്. സെന്‍സര്‍ ടവര്‍ പുറത്തുവിട്ട റിപ്പോർട്ടിലാണിത് വ്യക്തമാക്കുന്നത്. ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ലഭിച്ചത് ഇന്ത്യയില്‍ നിന്നാണെന്നാണ്...

റിഹാനയുടെ പിന്നാലെ കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഹോളിവുഡ് നടി സൂസന്‍ സറാന്‍ഡണ്‍

പ്രശസ്‍ത പോപ് ഗായിക റിഹാനയുടെ ട്വീറ്റിനു പിന്നാലെ, ഇന്ത്യയിലെ കര്‍ഷക സമരത്തെക്കുറിച്ച് ആരംഭിച്ച ചൂടുപിടിച്ച സംവാദം സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും തുടരുകയാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള പല പ്രശസ്തരും വിഷയത്തില്‍ അഭിപ്രായപ്രകടനവുമായി എത്തുന്നുമുണ്ട്. മികച്ച നടിക്കുള്ള...

വവ്വാലുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ്, ലോകത്ത് മാരക രോഗങ്ങൾ പടര്‍ന്നുപിടിക്കും! പഠന റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: ലോകത്ത് കോവിഡ് ഉള്‍പ്പടെ പല മാരക രോഗങ്ങളും പടര്‍ന്നുപിടിക്കാന്‍ കാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. സാര്‍സ് പോലെയുള‌ള രോഗങ്ങള്‍ ഉണ്ടാകാന്‍ കാരണം ഹരിതവാതകങ്ങളുടെ അമിതമായ പുറംതള‌ളലാണ്. ഇതിലൂടെ രോഗവ്യാപനത്തിന്...

ചലഞ്ചിന് വേണ്ടി ഒറ്റയിരുപ്പിന് ഒന്നര ലിറ്ററോളം വോഡ്ക അകത്താക്കി ലൈവ് സ്ട്രീമിംഗിനിടെ 60കാരന് സംഭവിച്ചത്

റഷ്യ : ചലഞ്ചിന് വേണ്ടി ഒറ്റയിരുപ്പിന് ഒന്നര ലിറ്ററോളം വോഡ്ക അകത്താക്കിയ 60-കാരന് ദാരുണാന്ത്യം. റഷ്യന്‍ സ്വദേശിയായ യൂറി ദഷ്‌ചെകിന്‍ എന്നയാളാണ് മരിച്ചത്. ഒരു യൂട്യൂബറുടെ ചലഞ്ചാണ് ‘മുത്തച്ഛന്‍’ എന്ന വിളിപ്പേരിലറിയപ്പെടുന്ന യൂറി...

ഫേസ്ബുക്ക് നിരോധിച്ച് മ്യാന്‍മാര്‍ സര്‍ക്കാര്‍

മ്യാന്മറില്‍ പുതിയ സൈനിക സര്‍ക്കാര്‍ ഫേസ്ബുക്ക് നിരോധിച്ചു. ഭരണ അട്ടിമറിക്കെതിരെ ഫേസ്ബുക്കിലൂടെ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനം. മ്യാന്മറില്‍ ഏറെ ജനപ്രീതിയുള്ള ആപ്പാണ് ഫേസ്ബുക്ക്. നാലു ദിവസം മുന്‍പാണ് മ്യാന്മറില്‍ പട്ടാള അട്ടിമറി നടന്നത്....

Latest news