ഡല്‍ഹി: കര്‍ഷകരോടൊപ്പം തന്നെയെന്ന് ആവര്‍ത്തിച്ച് ഗ്രേറ്റ തന്‍ബര്‍ഗിന്റെ ട്വീറ്റ്. അവരുടെ സമാധാന സമരത്തെ പിന്തുണക്കുന്നു. വെറുപ്പോ ഭീഷണികളോ മനുഷ്യാവകാശ ലംഘനങ്ങളോ മൂലം അതില്‍ മാറ്റം വരുത്തില്ലെന്നും ഗ്രേറ്റ പുതിയ ട്വീറ്റില്‍ പറയുന്നു.
I still...
ജിദ്ദ : കോവിഡ് കേസുകള്‍ സൗദിയില്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഫെബ്രുവരി മൂന്ന് ബുധനാഴ്ച രാത്രി 9...
നൈപിതോ: മ്യാന്‍മറില്‍ വീണ്ടും സൈനിക അട്ടിമറി നടന്നതായി റിപ്പോര്‍ട്ടുകള്‍. ഓങ് സാന്‍ സൂചിയും പ്രസിഡന്റ് വിന്‍ മിന്‍ടും പ്രവിശ്യാ മുഖ്യമന്ത്രിമാരും ഉള്‍പ്പടെയുള്ള നേതാക്കളെ തടങ്കലിലാക്കി.എന്നാൽ പുതുതായി അധികാരമേറ്റ ജനപ്രതിനിധികള്‍ നാളെ അധികാരമേല്‍ക്കാനിരിക്കെയാണ് സൈനിക...
റിയാദ്: കോവിഡ് വ്യാപനത്തെ തുടർന്ന് സൗദി അറേബ്യ ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര യാത്രാവിലക്ക് മെയ് 17 വരെ നീട്ടി. മാര്‍ച്ച് 31ന് വിലക്ക് അവസാനിപ്പിക്കും എന്നായിരുന്നു ആഭ്യന്തര മന്ത്രാലയം നേരത്തെ...
ദോഹ : ഖത്തറില്‍ കോവിഡിന്റെ രണ്ടാം തരംഗമെന്ന് സൂചന. വര്‍ധിച്ച് വരുന്ന കോവിഡ് രോഗികളുടെ എണ്ണം കോവിഡിന്റെ രണ്ടാം വരവിന്റെ സൂചനയെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് കൊവിഡ്...
ലോസ് ആഞ്ചലസ്:പ്രശസ്ത അമേരിക്കന്‍ ടെലിവിഷന്‍ അവതാരകന്‍ ലാറി കിങ് അന്തരിച്ചു. കോവിഡ് ചികിത്സയിലിരിക്കെയാണ് അന്ത്യം. കോവിഡ് ബാധിച്ചതിനെ തുടർന്ന് ഡിസംബർ അവസാന വാരമാണ് ലാറി കിങിനെ ലോസ് ഏഞ്ചൽസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ടൈപ്പ്...
ലണ്ടന്‍:ലൈംഗിക ബന്ധം നടത്താന്‍ അവസരം ചോദിച്ച് കെയര്‍ ഹോമില്‍ കഴിയുന്ന 69കാരി കോടതിയെ സമീപിച്ചു. ഡിമെന്‍ഷ്യ ബാധിച്ച് ഓര്‍മ്മ നഷ്ടപ്പെടാറായി കെയര്‍ ഹോമില്‍ കഴിയുന്ന വൃദ്ധയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ അവസരം ചോദിച്ച്...
ബാഗ്ദാദ് : രാജ്യത്തെ നടുക്കി ഇരട്ട ചാവേര്‍ സ്ഫോടനം, നിരവധി മരണം. ബാഗ്ദാദിലാണ് ഇരട്ട ചാവേര്‍ സ്‌ഫോടനം ഉണ്ടായത്. ബാഗ്ദാദിലെ തിരക്കുള്ള പ്രദേശത്ത് നടന്ന സ്‌ഫോടനത്തില്‍ ഇതുവരെ 28മരണം സ്ഥിരീകരിച്ചതായി അല്‍ ജസീറ...
ദുബൈ:കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വിനോദ പരിപാടികള്‍ക്കുള്ള അനുമതി ദുബൈ ടൂറിസം വകുപ്പ് താല്‍ക്കാലികമായി റദ്ദാക്കി. വ്യാഴാഴ്ച ട്വിറ്ററിലൂടെയാണ് ദുബൈ മീഡിയ ഓഫീസ് ഈ വിവരം അറിയിച്ചത്.
പൊതുജനങ്ങളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി...