കൊളംബോ : കോവിഡ് തടയുന്നതിന് മനുഷ്യ ദൈവം തയ്യാറാക്കിയ മരുന്ന് പരസ്യമായി കുടിച്ച മന്ത്രിയാണ് കോവിഡ് രോഗം ബാധിച്ച് ആശുപത്രിയിലായത്. സ്വയം പ്രഖ്യാപിത വിശുദ്ധനായ ധമ്മിക ബന്ദാരയാണ് കഴിഞ്ഞ മാസം കോവിഡിന് മരുന്ന്...
ബാലി : മാസ്‌ക് ധരിയ്ക്കാത്തവര്‍ക്ക് ഇന്തോനേഷ്യയില്‍ അസാധാരണ ശിക്ഷാ നടപടി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്തോനേഷ്യയില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് പാലിക്കാതെ സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി നടക്കുന്നവരെ കണ്ടെത്തിയാണ് സുരക്ഷാ...
ദോഹ: ഖത്തര്‍ എയര്‍വേയ്‌സ് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ ജനുവരി 27 മുതല്‍ പുനരാരംഭിക്കുന്നു.ജനുവരി 27ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും 28ന് അബുദാബി വിമാനത്താവളത്തിലേക്കും സര്‍വീസുകളുണ്ട്.
മൂന്നരവര്‍ഷത്തെ ഉപരോധത്തിന് ശേഷം ഇതാദ്യമായാണ് ദുബൈയിലേക്കും അബുദാബിയിലേക്കും നേരിട്ട് ഖത്തര്‍ എയര്‍വേയ്‌സ്...
വാഷിംഗ്ടൺ: ചുമതലയേറ്റതിന് പിന്നാലെ ജോ ബൈഡനെയും കമല ഹാരിസിനെയും അഭിനന്ദിച്ച് ഇന്ത്യ ഉൾപ്പെടെയുള്ള ലോക രാജ്യങ്ങൾ. ഇന്ത്യ അമേരിക്ക ബന്ധം കൂടുതൽ ദൃഢമാകാൻ ബൈഡനുമൊത്ത് യോജിച്ച് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. മുൻകാലങ്ങളിലെ...
വാഷിംഗ്ടൺ: ഡോണൾഡ് ട്രംപിന്റെ നയങ്ങൾ തിരുത്തി പുതിയ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ വൈറ്റ്ഹൗസിൽ എത്തിയ ബൈഡൻ, ട്രംപിനെ തിരുത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവുകളിൽ...
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റായി ജോ ബൈഡന്‍ അധികാരത്തില്‍ വരുന്നതോടെ അമേരിക്കയ്ക്ക് സംഭവിക്കുന്നത് നിര്‍ണ്ണായക മാറ്റങ്ങളാണ്. പാരീസ് കാലാവസ്ഥാ ഉടമ്പടിയിലേക്കും ലോകാരോഗ്യ സംഘടനയിലേക്കും അമേരിക്കയെ പുന:സ്ഥാപിക്കാനുള്ള ഉത്തരവുകളുമായി യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍...
മുമ്പ് മറ്റാരെങ്കിലും താമസിച്ചിരുന്ന വീട്ടിലേക്ക് പുതുതായി താമസം മാറുമ്പോള്‍ പലര്‍ക്കും ചുറ്റുപാടുകളോട് പൊരുത്തപ്പെടാന്‍ ഏറെ സമയം എടുക്കാറുണ്ട്. ചിലര്‍ക്കാണെങ്കില്‍ പല കാര്യങ്ങളിലും എപ്പോഴും സംശയങ്ങളും ഉണ്ടായിരിക്കും. എന്നാല്‍ അപൂര്‍വ്വം സാഹചര്യങ്ങളിലെങ്കിലും അത്തരം സംശയങ്ങളില്‍...
കൊറോണ വൈറസിന്റെ ഉറവിടവും വ്യാപനവഴിയും കണ്ടെത്താൻ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അയച്ച പത്തംഗ വിദഗ്ദ്ധ സംഘം ചൈനയിലെ വുഹാനിൽ പ്രവേശിച്ചു. വ്യാഴാഴ്ച്ചയാണ് വുഹാനിൽ പ്രവേശിക്കാനുള്ള അനുമതി ചൈനീസ് ഭരണകൂടം സംഘത്തിന് നൽകിയത്.രോഗത്തിന്റെ പ്രഭവ...