വാഷിങ്ടണ്‍:തെരഞ്ഞെടുപ്പ് തോൽവി അംഗീകരിയ്ക്കാതെ ജനാധിപത്യത്തെെെ അട്ടിമറിയ്ക്കാൻ ശ്രമിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി
വീണ്ടും ഇംപീച്ച് ചെയ്യാനാണ് തീരുമാനമെടുത്തിരിയ്ക്കുന്നത്. ജനപ്രതിനിധിസഭയില്‍ നടന്ന വോട്ടടെടുപ്പിലാണ് തീരുമാനമായത്. അമേരിക്കൻ ചരിത്രത്തിൽ രണ്ടു തവണ ഇംപീച്ച്...
ന്യൂയോര്‍ക്ക്: അമേരിക്കയിൽ 70 വര്‍ഷത്തിനു ശേഷം ആദ്യമായി ഒരു വനിതയെ വധശിക്ഷക്കു വിധേയയാക്കി. ലിസ മോണ്ട്‌ഗോമറി (52) എന്ന വനിതയെയാണ് ആണ് മാരകമായ കുത്തിവയ്പ്പിലൂടെ ബുധനാഴ്ച വധിച്ചത്. കുഞ്ഞിനെ മോഷ്ടിക്കുന്നതിനായി ഗര്‍ഭിണിയെ കൊലപ്പെടുത്തിയ...
സോൾ:കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയിലും ഭരണകൂടത്തിലും കിം ജോങ് ഉന്‍ കഴിഞ്ഞാലുള്ള അധികാരകേന്ദ്രമായ സഹോദരി കിം യോ ജാങ്ങിനെ പാർട്ടിതലത്തിൽ തരംതാഴ്ത്തിയതായി റിപ്പോർട്ട്. പാര്‍ട്ടിയിലും ഭരണകൂടത്തിലും നിർണായക സ്വാധീനം ചെലുത്താൻ കഴിയുമെന്നു വിലയിരുത്തലുള്ള ജാങ്ങിന്...
ബെർലിൻ: ഫ്രാൻസിസ് മാർപാപ്പയും ബ്രിട്ടൻ രാജ്ഞി എലിസബത്തും കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. എല്ലാ ജനങ്ങളോട് വാക്സിൻ സ്വീകരിക്കാൻ മാർപാപ്പ ആഹ്വാനവും ചെയ്തു. വാക്സിൻ സ്വീകരിക്കാതിരിക്കുന്ന നടപടി ആത്മഹത്യക്ക് തുല്യമായ പ്രവൃത്തിയാണ്, വാക്സിനേഷന്...
കൊച്ചി: ജനപ്രിയ സോഷ്യല്‍മീഡിയ ആപ്ലിക്കേഷനായ വാട്‌സാപ്പിന്റെ സ്വകാര്യതയടക്കമുള്ള പുതിയ നയമാറ്റത്തിനെതിരെ വ്യാപകമായി പ്രതിഷേധം തുടരുകയാണ്. മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ വാട്‌സാപ് വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമ്പോള്‍ സിഗ്‌നലിന് സ്വീകാര്യത കൂടുകയാണ് എന്നതാണ് പുതിയ റിപ്പോര്‍ട്ട്. യൂസ്...
വാഷിംഗ്ടണ്‍: ഫേസ്ബുക്കും, ഇൻസ്റ്റാഗ്രാമും ട്വിറ്ററും പുറത്താക്കിയതിന് പിന്നാലെ പുതിയ തീരുമാനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സ്വന്തമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം തുടങ്ങാൻ പോകുന്നു എന്ന് അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഉപയോഗിക്കുന്ന @POUS എന്ന...
മുംബൈ:വാട്‌സ് ആപ്പ് ഉപയോഗിയ്ക്കാന്‍ മുന്നോട്ടുവെച്ച പുതിയ നിബന്ധനകള്‍ വിവാദമായതോടെ അപ്‌ഡേഷനില്‍ നിന്നും തലയൂരാനൊരുങ്ങി മാതൃസ്ഥാപനമായ ഫേസ്ബുക്ക്.ഫെബ്രുവരി എട്ട് മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പുതിയ നിബന്ധനകളില്‍ പറഞ്ഞിരുന്നത്. എന്നാല്‍, വാട്‌സാപ് ഉപയോക്താക്കള്‍...
ജക്കാര്‍ത്ത: ജക്കാര്‍ത്തയില്‍ ശ്രീവിജയ എയര്‍ലൈന്‍സിന്‍റെ വിമാനം കാണാതായി. SJ182 എന്ന വിമാനമാണ് കാണാതായത്. ജക്കാര്‍ത്തയില്‍ നിന്ന് ബോണിയോ ദ്വീപിലേക്ക് പോവുകയായിരുന്നു വിമാനം. പറന്നുയര്‍ന്ന് അഞ്ച് മിനിറ്റിനുള്ളില്‍ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. അമ്പത് യാത്രക്കാര്‍...
വാഷിംഗ്ടൺ : സ്ഥാനമൊഴിയുന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ പുറത്താക്കി സമൂഹമാധ്യമമായ ട്വിറ്റർ. അമേരിക്കൻ പാർലമെന്റിലേക്ക് റിപ്പബ്ലിക്കൻ അണികളെ കടന്നുകയറി അക്രമം നടത്താൻ പ്രേരിപ്പിച്ചതിന്റെ പേരിലാണ് നടപടി കടുപ്പിച്ചത്.
ആദ്യം ഇരുപത്തിനാല് മണിക്കൂർ ട്രംപിന്റെ...