29.7 C
Kottayam
Sunday, July 12, 2026

CATEGORY

International

കൊവിഡിനു പുറമേ പക്ഷിപ്പനിയും; ആശങ്ക

പാരീസ്: കൊവിഡിനു പുറമേ പക്ഷിപ്പനിയും യൂറോപ്പിനെയും ചൈനയെയും ദക്ഷിണകൊറിയയെയും ആശങ്കയിലാഴ്ത്തുന്നു. ഈ രാജ്യങ്ങളില്‍ സമീപനാളുകളില്‍ പക്ഷിപ്പനി അതിവേഗം പടരുകയാണെന്ന് വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ആനിമല്‍ ഹെല്‍ത്ത് പറഞ്ഞു. പൗള്‍ട്രിമേഖലയില്‍ ജാഗ്രത തുടരണമെന്ന് അധികൃതര്‍...

നവംബര്‍ 19ന് കാണാം ആ അപൂര്‍വ്വ പ്രതിഭാസം; 580 വര്‍ഷത്തിനിടയിലെ ദൈര്‍ഘ്യമേറിയ ഭാഗിക ചന്ദ്രഗ്രഹണം

കൊൽക്കത്ത: 580 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ ഭാഗിക ചന്ദ്രഗ്രഹണം നവംബർ 19ന് ദൃശ്യമാകും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അരുണാചൽ പ്രദേശിലേയും അസമിലേയും ചില മേഖലകളിൽ ഈ അപൂർവ ചന്ദ്രഗ്രഹണം കാണാനാകുമെന്ന് എംപി ബിർള പ്ലാനിറ്റോറിയം...

വീണ്ടും കൊവിഡ് വ്യാപനം; വസ്ത്രശാലകളിലെ പാഴ്സലുകളെ സംശയിച്ച് ചൈന

ബെയ്ജിങ്: ചൈനയില്‍ കൊവിഡ് വീണ്ടും വ്യാപിക്കുന്നത് വസ്ത്രശാലകളിലെ പാഴ്സലുകളില്‍ നിന്നാകാമെന്ന ആരോപണം ശക്തമാകുന്നു. ഹബേ പ്രവിശ്യയിലെ ഹാഒഹുയ് എന്ന ഇ-കൊമേഴ്സ് കമ്പനിയിലെ മൂന്ന് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതാണ് സംശയത്തിന് വഴി വച്ചിരിക്കുന്നത്. കമ്പനിയില്‍ നിന്ന്...

ചുവന്ന ഷൂസുമിട്ട് മാരത്തോണില്‍ പങ്കെടുത്ത് താറാവ്, വൈറലായി വീഡിയോ

ന്യൂയോർക്ക്: മാരത്തോണുകളിൽ പങ്കെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നല്ല കരുത്തും, വീര്യവും ഒക്കെ ആവശ്യമാണ്. എന്നാൽ ഈ വർഷം, ടിസിഎസ് ന്യൂയോർക്ക് സിറ്റി മാരത്തോണിൽ പങ്കെടുക്കാൻ ഇതിൽ നിന്നെല്ലാം വ്യത്യസ്തനായി, ഒരു...

ടീമിലെ സ്ഥാനത്തിന് ഭീഷണി; സഹതാരത്തെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ പിഎസ്ജി താരം അറസ്റ്റില്‍

പാരിസ്:ഫുട്ബോളിൽ ഇതുവരെ കേട്ടുകേൾവിയില്ലാത്ത വാർത്തയാണ് ബുധനാഴ്ച്ച ആരാധകർ കേട്ടത്. ടീമിൽ തന്റെ സ്ഥാനത്തിന് ഭീഷണിയാകുമെന്ന് കരുതി സഹതാരത്തെ ആക്രമിക്കാൻ പിഎസ്ജി വനിതാ താരം അമിനാറ്റ ഡിയാല ക്വട്ടേഷൻ നൽകി. കെയിറ ഹമറോയി എന്ന...

മലാല യൂസഫ്‌സായ് വിവാഹിതയായി

ലണ്ടൻ: പാകിസ്താനി സാമൂഹ്യ പ്രവർത്തകയും സമാധാന നൊബേൽ പുരസ്കാര ജേതാവുമായ മലാല യൂസഫ്സായ് വിവാഹിതയായി. സാമൂഹിക മാധ്യമങ്ങളിൽ മലാല തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ഹൈ പെർഫോമൻസ് സെന്റർ ജനറൽ മാനേജർ...

നഗ്നനായി യുവാവ് തിയറ്ററില്‍ കുടുങ്ങിയത്, രക്ഷപ്പെടുത്തിയത് ഭിത്തി പൊളിച്ച്

ന്യൂയോര്‍ക്ക്:തിയറ്ററില്‍ രണ്ടുദിവസം കുടുങ്ങിയ യുവാവിനെ രക്ഷിച്ചു.കെട്ടിടത്തിന്റെ ഭിത്തി തുരന്നാണ് 39കാരനെ പുറത്തെത്തിച്ചത്. ഭിത്തി്ക്കുള്ളില്‍ യുവാവ് കുടുങ്ങിയത് എങ്ങനെയെന്നതിന്റെ കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. യുവാവിന് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായാണ് റിപ്പോര്‍ട്ടുകള്‍. യുവാവിനെതിരെ കേസെടുത്തിട്ടില്ല. ആശുപത്രിയില്‍...

ആൺകുട്ടികൾ പാവാട ധരിച്ചെത്തണം: നിദേശവുമായി സ്കൂൾ അധികൃതർ

ലണ്ടൻ: സ്ത്രീ പുരുഷ സമത്വത്തിന് ആൺകുട്ടികൾ പാവാട ധരിച്ചെത്തണമെന്ന വിചിത്ര നിര്‍ദ്ദേശവുമായി യുകെയിലെ പ്രൈമറി സ്കൂള്‍. സമത്വത്തിന് വേണ്ടി ആണ്‍കുട്ടികളും പെൺകുട്ടികളും അധ്യാപകരും അടക്കം എല്ലാവരും പാവാട ധരിച്ച് സ്കൂളില്‍ എത്തണമെന്നാണ് അധികൃതരുടെ...

ടാങ്കര്‍ ലോറിയും ബസ്സും കൂട്ടിയിടിച്ച്‌ അപകടം, പെട്രോൾ ശേഖരിയ്ക്കാൻ നാട്ടുകാർ തടിച്ചുകൂടി,സ്‌ഫോടനത്തില്‍ 92 പേര്‍ വെന്തുമരിച്ചു

ഫ്രീടൗണ്‍:ഇന്ധനവുമായി വന്ന ടാങ്കര്‍ ലോറിയും ബസ്സും കൂട്ടിയിടിച്ച്‌ അപകടം. അപകടത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ 92 പേര്‍ വെന്തുമരിച്ചു. അപകടത്തില്‍ ടാങ്കര്‍ ലോറിയില്‍ വിള്ളല്‍ ഉണ്ടായതിനെ തുടര്‍ന്ന് ലോറിയില്‍ നിന്നും പുറത്തേയ്‌ക്കൊലിച്ച പെട്രോള്‍ ശേഖരിക്കാന്‍ ആളുകള്‍ തടിച്ചുകൂടുകയായിരുന്നു....

കൊവിഡിനെതിരെ ഗുളിക; അനുമതി നല്‍കി ബ്രിട്ടണ്‍

ലണ്ടന്‍: കൊവിഡ് ബാധിച്ചവര്‍ക്ക് നല്‍കാനുള്ള ഗുളികയ്ക്ക് ഉപയോഗത്തിന് അനുമതി നല്‍കി ബ്രിട്ടണ്‍. കൊവിഡ് ലക്ഷണമുള്ളവര്‍ക്ക് ദിവസം രണ്ടുനേരം നല്‍കാവുന്ന ഗുളികയ്ക്കാണ് ബ്രിട്ടീഷ് മെഡിസിന്‍ റെഗുലേറ്റര്‍ അനുമതി നല്‍കിയത്. അമേരിക്കന്‍ ഫാര്‍മ കമ്പനി നിര്‍മ്മിക്കുന്ന...

Latest news