ചരിത്രത്തിലാദ്യമായി അന്റാർട്ടിക്കയിൽ കൂറ്റൻ വാണിജ്യ വിമാനമിറക്കി. വാണിജ്യ വിമാനമായ എ340 ആണ് അന്റാർട്ടിക്കയിലെ മഞ്ഞുപാളികൾക്ക് മുകളിൽ ലാൻഡ് ചെയ്തത്. ചരിത്ര നിമിഷത്തിന്റെ ഏഴ് മിനിറ്റ് നീളുന്ന വീഡിയോ ഓൺലൈനിൽ വൈറലാണ്.
ദക്ഷിണാഫ്രിക്കിയിലെ കേപ്ടൗണിൽ നിന്ന്...
നാസയുടെ സോളാര്‍ ഡൈനാമിക് ഒബ്‌സര്‍വേറ്ററി അടുത്തിടെ സൂര്യന്റെ ബാഹ്യ പരിതസ്ഥിതിയില്‍ ഒരു വലിയ ദ്വാരം കണ്ടെത്തി. ഇത് 'കൊറോണല്‍ ഹോള്‍' എന്നറിയപ്പെടുന്നു. സൂര്യന്റെ തെക്കന്‍ അര്‍ദ്ധഗോളത്തിലെ കൊറോണയിലെ ദ്വാരം കണ്ടെത്തിയിരിക്കുന്ന ഭാഗത്തെ താപനില...
വാഷിങ്ടൺ:അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ താൽക്കാലികമായി പ്രസിഡൻറ് സ്ഥാനം വൈസ് പ്രസിഡൻറ് കമല ഹാരിസിന് കൈമാറും. ചികിത്സയുടെ ഭാഗമായി അനസ്തേഷ്യയ്ക്ക് വിധേയനാകുന്നതിനാലാണ് ബൈഡൻ കമല ഹാരിസിന് അധികാരം കൈമാറുന്നത്. ഇതോടെ അൽപനേരത്തേക്കെങ്കിലും അമേരിക്കയുടെ...
മെസ്കിറ്റ്: അമേരിക്കയിൽ കോഴഞ്ചേരി സ്വദേശി വെടിയേറ്റുമരിച്ച സംഭവത്തിൽ 15 വയസ്സുകാരൻ പിടിയിൽ. പ്രായപൂർത്തിയാകാത്തതിനാൽ പ്രതിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. കടയിൽ സാധനം വാങ്ങാൻ എത്തിയ പതിനഞ്ചുകാരൻ പണം ആവശ്യപ്പെട്ടതിന് പിന്നാലെ സാജന്...
കാൻബെറ: ഓസ്‌ട്രേലിയയിലെ ക്രിസ്മസ് ദ്വീപ് ഇപ്പോൾ സാക്ഷിയാകുന്നത് ഞണ്ടുകളുടെ കുടിയേറ്റത്തെയാണ്. ദ്വീപിൽ ഇപ്പോൾ എവിടെ നോക്കിയാലും ഞണ്ടുകളാണ്. ദശലക്ഷക്കണക്കിന് ചുവന്ന ഞണ്ടുകളാണ് റോഡുകളിലൂടെ പാലങ്ങളിലൂടെയും നീങ്ങുന്നത്. ഞണ്ടുകളുടെ പ്രജനന കാലമായതിനാലാണിത്. ഭൂമിയിലെ ഏറ്റവും...
ടെന്നസി: അമേരിക്കയിലെ പ്രശസ്ത യുവ റാപ്പര്‍ യംഗ് ഡോള്‍ഫ് (36) മെംഫിസില്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച തന്റെ സ്വദേശമായ മെംഫിസിലെ കുക്കി ഷോപ്പിലായിരുന്നു സംഭവം. നഗരത്തിലെ വിമാനത്താവളത്തിനടുത്തുള്ള മകെഡയുടെ ഹോംമെയ്ഡ് ബട്ടര്‍ കുക്കീസ്...
വാഷിങ്ടണ്‍: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പൗരര്‍ക്ക് മുന്നറിയിപ്പുമായി അമേരിക്ക. ഇന്ത്യയിലേക്ക് എത്തുന്നവര്‍ കശ്മീര്‍ സന്ദര്‍ശിക്കരുതെന്നും അക്രമങ്ങളും ബലാത്സംഗങ്ങളും ഇന്ത്യയില്‍ വര്‍ധിച്ചുവരികയാണെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഭീകരവാദം വര്‍ധിക്കുന്ന സാഹചര്യത്തിലാണ്...