ജൊഹന്നാസ്ബെർഗ്: കൊറോണ വൈറസ് വകഭേദം ഒമിക്രോണിന്റെ ആശങ്കയിലാണ് ലോകം. ഇന്ത്യയിൽ, വ്യാഴാഴ്ച ഇതാദ്യമായി രണ്ടുപേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. കർണാടകയിൽ രണ്ടു പുരുഷന്മാർക്കാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം, ഒമിക്രോൺ ലോകത്ത് ആദ്യമായി സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയിൽ, രോഗം...
വാഷിംഗ്ടണ്‍: അമേരിക്കയിലും യുഎഇയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. കാലിഫോര്‍ണിയയിലാണ് അമേരിക്കയിലെ ആദ്യ കേസ് സ്ഥിരീകരിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍നിന്നും വന്ന യാത്രക്കാരനിലാണ് വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയത്. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച വ്യക്തിയാണ്. ചെറിയ ലക്ഷണങ്ങള്‍ മാത്രമാണ്...
മിഷിഗണ്‍: അമേരിക്കയിലെ സ്കൂളിൽ (Michigan high school) നടന്ന വെടിവയ്പിൽ (Gun Fire) 3 മരണം. വെടിവയ്പ് നടന്നത് അമേരിക്കയിലെ മിഷിഗണിലെ ഓസ്‌ഫോഡ് ഹൈ സ്കൂളിലാണ്. രണ്ട് പെൺകുട്ടികളടക്കം 3 വിദ്യാർത്ഥികളാണ് കൊല്ലപ്പെട്ടത്...
പാരിസ്: ഏഴാം ബാലൺദ്യോർ സ്വന്തമാക്കി അർജന്റീന - പി.എസ്.ജി താരം ലയണൽ മെസ്സി. ബയേൺ മ്യൂണിക്കിന്റെ പോളിഷ് സ്ട്രൈക്കർ റോബർട്ട് ലെവൻഡവ്സ്കി രണ്ടാം സ്ഥാനത്തെത്തി. ജോർജീന്യോക്കാണ് മൂന്നാം സ്ഥാനം.
https://twitter.com/francefootball/status/1465423648471359496?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1465423648471359496%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fd-19495868372104546954.ampproject.net%2F2111060251009%2Fframe.html
ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ,...
മോസ്കോ: റഷ്യയുടെ കോവിഡ് പ്രതിരോധ വാക്സിനുകളായ സ്പുട്നിക് വി, സ്പുട്നിക് ലൈറ്റ് എന്നിവയ്ക്ക് കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ ചെറുക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നിർമാതാക്കളായ ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ട്. ഇതുമായി ബന്ധപ്പെട്ട് പഠനങ്ങൾ...
അബുദാബി: യു.എ.ഇയിലെ പുതുക്കിയ നിയമപരിഷ്‌കാരങ്ങള്‍ പ്രവാസികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയാവുകയാണ്. വിദേശികളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും പ്രാധാന്യം നല്‍കുന്നത് കൂടിയാണ് നിയമ പരിഷ്‌കാരങ്ങള്‍. 40 ഓളം നിയമങ്ങളാണ് ഇത്തരത്തില്‍ പരിഷ്‌കരിച്ചത്. പുതിയ നിയമനിര്‍മ്മാണം സ്ത്രീകള്‍ക്കും വീട്ടുജോലിക്കാര്‍ക്കും...
ബെയ്ജിങ് : സീറോ-കോവിഡ് പദ്ധതി ഒഴിവാക്കിയാല്‍ പ്രതിദിനം 6.3 ലക്ഷം കോവിഡ് കേസുകള്‍ വരെ ചൈനയിലുണ്ടായേക്കാമെന്ന് പഠനം. പീക്കിങ് യൂണിവേഴ്‌സിറ്റിയിലെ ഗണിത ശാസ്ത്രജ്ഞരുടെ റിപ്പോര്‍ട്ട് പ്രകാരം, ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട കടുത്ത നിയന്ത്രണങ്ങള്‍...
കൊവിഡ് 19 രോഗത്തിനിടയാക്കുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദം 'ഒമിക്രോണ്‍' ( Omicron Virus ) യുകെയില്‍ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള രണ്ട് യാത്രക്കാരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലാണ് ആദ്യമായി 'ഒമിക്രോണ്‍'...
ബോക്‌സിംഗ് (Boxing) താരം മൈക്ക് ടൈസന്‍ (Mike Tyson) കഞ്ചാവിന്റെ ബ്രാന്‍ഡ് അംബാസഡറാവുന്നു . ആഫ്രിക്കന്‍ രാജ്യമായ മലാവിയിലെ കഞ്ചാവ് കൃഷിയുടെ ബ്രാന്‍ഡ് അംബാസഡറാവാനാണ് നീക്കം. ഇക്കാര്യം ആവശ്യപ്പെട്ട് മൈക്ക് ടൈസന്...
ജോഹന്നസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ കോവിഡിന്റെ ഒന്നിലധികം തവണ ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണവൈറസ് വകഭേദം കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. ഈ സാഹചര്യത്തിൽ രാജ്യാന്തര യാത്രക്കാരുടെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര സർക്കാർ വ്യാഴാഴ്ച എല്ലാ...