30.8 C
Kottayam
Sunday, July 12, 2026

CATEGORY

International

അമേരിക്കയിൽ കനത്ത നാശം വിതച്ച് ചുഴലിക്കാറ്റ്, ദുരിതത്തിൽ അഞ്ച് സംസ്ഥാനങ്ങൾ; കെന്റക്കിയില്‍ 50 മരണം

ഹൂസ്റ്റൻ :യുഎസിലെ അഞ്ച് സംസ്ഥാനങ്ങളില്‍ ഒറ്റരാത്രിയില്‍ ആഞ്ഞടിച്ച് ചുഴലിക്കാറ്റുകൾ. മിക്കയിടത്തും വന്‍ നാശനഷ്ടം റിപ്പോർട്ട് ചെയ്തു. കെന്റക്കിയില്‍ മാത്രം 50 പേര്‍ മരിച്ചതായി സംശയിക്കുന്നു. ശനിയാഴ്ച രാവിലെ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ മിഡ്വെസ്റ്റിലും തെക്കന്‍...

‘സൗരക്കൊടുങ്കാറ്റ്‌’വരുന്നു,സൂര്യനെപ്പോലെ മറ്റൊരു നക്ഷത്രം,മുന്നറിയിപ്പ് നല്‍കി ശാസ്ത്രലോകം

സൗരോര്‍ജ കൊടുങ്കാറ്റിനേക്കാള്‍ 10 മടങ്ങ് വലിപ്പമുള്ള ജ്വാലകള്‍ വമിക്കുന്ന സ്‌ഫോടനങ്ങള്‍ക്കു (solar storms) കാരണമാകുന്ന സൂര്യനെപ്പോലെയുള്ള ഒരു നക്ഷത്രം (Sun like star) ശാസ്ത്രജ്ഞര്‍ ആദ്യമായി തിരിച്ചറിഞ്ഞിരിക്കുന്നു. ഭൂമിയില്‍ നിന്ന് ഡസന്‍ കണക്കിന്...

നടിമാര്‍ വസ്ത്രം മാറുന്ന വീഡിയോ പകര്‍ത്തി, നടിയെ പിടികൂടി പോലീസ്,സിനിമാലോകം ഞെട്ടലില്‍

സഹനടിമാര്‍ വസ്ത്രം മാറുന്നതിന്റെ വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ച നടിക്കെതിരെ കേസ്. പാകിസ്ഥാനി നടിയായ ഖുശ്ബു, കൂട്ടാളിയായ കാഷിഫ് ചാന്‍ എന്നിവര്‍ക്കെതിരെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്ഐഎ) സൈബര്‍ ക്രൈം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. നടിമാര്‍...

ഷാര്‍ജയില്‍ ആഴ്ചയില്‍ മൂന്ന് ദിവസം അവധി

ഷാർജ: ഷാർജയിൽ സർക്കാർ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസം വാരാന്ത്യ അവധി പ്രഖ്യാപിച്ചു. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് അവധി ലഭിക്കുക. പ്രവൃത്തി സമയം രാവിലെ 7.30 മുതൽ വൈകീട്ട് 3.30 വരെയാക്കി. ജനുവരി...

UAE New Weekend : യുഎഇയിലെ വാരാന്ത്യ അവധി ദിനങ്ങളില്‍ മാറ്റം; ഇനി ശനിയും ഞായറും അവധി

ദുബായ് : യുഎഇയിലെ (UAE) സര്‍ക്കാര്‍ മേഖലയിലെ വാരാന്ത്യ അവധി (Weekend Holidays) ശനി, ഞായർ ദിവസങ്ങളിലേക്ക് മാറ്റുന്നു. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ 3:30 വരെയും...

പൂർവ കാമുകന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ വ്യാജ വിവാഹ ഫോട്ടോഷൂട്ട് നടത്തി യുവതി; വീഡിയോ വൈറൽ

വൈറലായ പല വിവാഹ വീഡിയോകളും (Viral Wedding Videos) നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ തന്റെ പൂർവകാമുകന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ വ്യാജ വിവാഹം (Fake Wedding) നടത്തിയതായി നിങ്ങള്‍ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? എന്നാല്‍ അങ്ങനെയൊരു...

ഇതുവരെ വിവാഹിതയായത് 11 തവണ: വീണ്ടും വിവാഹിതയാകാനൊരുങ്ങി അമ്പത്കാരി

ന്യൂയോര്‍ക്:  യു എസ് സ്വദേശിയായ 52 കാരി മോനിറ്റയ്ക്ക് വിവാഹം കഴിച്ച് മതിയായില്ല. ഇതുവരെ 11 തവണയാണ് അവര്‍ വിവാഹം കഴിച്ചത് . ഓരോ തവണയും പുതിയ പ്രതീക്ഷകളുമായി വിവാഹ ജീവിതത്തിലേക്ക് കടക്കുമെങ്കിലും...

പാമ്പുകളേക്കൊണ്ട് പൊറുതിമുട്ടി, ‘പുകച്ചുപുറത്തുചാടിക്കാന്‍’ ശ്രമം; 13 കോടിയുടെ വീട് കത്തിച്ചാമ്പലായി

വാഷിങ്ടൺ: 'എലിയെ കൊല്ലാൻ ഇല്ലംചുടുക' എന്നൊരു ചൊല്ലുണ്ട് മലയാളത്തിൽ. അക്ഷരാർഥത്തിൽ ഇതിന് സമാനമായ കാര്യമാണ് അമേരിക്കയിലെ മേരിലാൻഡിൽ സംഭവിച്ചത്. വീടിനുള്ളിൽ കയറിയ പാമ്പുകളെ പുകച്ചു പുറത്തുചാടിക്കാനുള്ള വീട്ടുടമയുടെ ശ്രമം പാളിയപ്പോൾ 18 ലക്ഷം...

സൗദിയില്‍ വാഹനാപകടം: ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് മലയാളികൾ മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശിയായ മുഹമ്മദ് ജാബിർ, ഭാര്യ ഷബ്ന (36) ഇവരുടെ മൂന്ന് മക്കളായ ലൈബ (7), സഹ(5), ലുഫ്തി...

ഒരിക്കല്‍ കോവിഡ് വന്നവർക്ക് ഒമിക്രോണ്‍ വകഭേദം ബാധിക്കാനുള്ള സാധ്യത മൂന്നിരട്ടിയെന്ന് പഠനം

ജോഹാന്നസ്ബർഗ്: ഒരിക്കൽ കോവിഡ് ബാധിച്ചവർക്ക് വീണ്ടും ഒമിക്രോൺ അണുബാധ ഉണ്ടാകാനുള്ള സാധ്യത മൂന്നിരട്ടിയെന്ന് പഠനം. ഡെൽറ്റ, ബീറ്റ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോൺ വകഭേദത്തിന് മൂന്നിരട്ടി വ്യാപനശേഷി കൂടുതലാണെന്ന് ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞർ നടത്തിയ ഒരു...

Latest news