30.8 C
Kottayam
Sunday, July 12, 2026

CATEGORY

International

ഒമിക്രോൺ 89 രാജ്യങ്ങളിൽ, വ്യാപനം അതിവേഗം; യൂറോപ്പ് വീണ്ടും നിയന്ത്രണങ്ങളിലേക്ക്

ലണ്ടൻ • ഒമിക്രോൺ വകഭേദം 89 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അറിയിച്ചു. ഡെൽറ്റ വകഭേദത്തെക്കാൾ വേഗത്തിലാണ് വ്യാപനം. സാമൂഹിക വ്യാപനം രേഖപ്പെടുത്തിയ പ്രദേശങ്ങളിൽ ഒന്നര, മൂന്നു ദിവസത്തിനകം വൈറസ്...

മാസ്ക്കിന് പകരം അടിവസ്ത്രം; യുവാവിനെ വിമാനത്തിൽനിന്ന് പുറത്താക്കി: വിഡിയോ

മാസ്ക്കിനു പകരം അടിവസ്ത്രം കൊണ്ട് മുഖം മറച്ച യാത്രക്കാരനെ വിമാനത്തിൽനിന്ന് ഇറക്കിവിട്ടു. അമേരിക്കയിലെ ഫ്ലോറിഡ സ്വദേശിയായ ആഡം ജെന്നിയാണ് സ്ത്രീകളുടെ ഡിസൈനർ അടിവസ്ത്രം ‘മാസ്ക്’ ആക്കിയത്. എന്നാൽ വിമാന ജീവനക്കാർ ഇത് ചോദ്യം...

കരളിൽ ഗർഭം, അത്യപൂർവ്വ സംഭവമെന്ന് ശാസ്ത്രലോകം, യുവതിയ്ക്ക് സംഭവിച്ചത്

കാനഡ: എന്തിനെയാണ് നാം അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് വിളിക്കുന്നത്. ഒരിക്കലും സംഭവിക്കില്ല എന്ന് നാം വിശ്വസിക്കുന്ന, സംഭവിക്കാനിടയില്ലാത്ത കാര്യം നടക്കുമ്ബോള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന വിശേഷണം കൂട്ടിച്ചേര്‍ക്കും.അത്തരത്തിലൊരു സംഭവമാണ് കാനഡയില്‍ ഇപ്പോഴുണ്ടായിരിക്കുന്നത്. ഗര്‍ഭാശയത്തിന് പുറത്ത് ഭ്രൂണം കിടക്കുന്ന...

കെന്നഡി വധം; രഹസ്യരേഖകള്‍ പുറത്തുവിട്ട് യു.എസ്

ന്യൂയോര്‍ക്ക്: ജോണ്‍ എഫ് കെന്നഡിയുടെ കൊലപാതകത്തെക്കുറിച്ചുള്ള രഹസ്യ രേഖകള്‍ പുറത്തുവിട്ട് യു.എസ് ഭരണകൂടം. 1963 ല്‍ നടന്ന കെന്നഡി വധത്തെക്കുറിച്ച് സിഐഎ രഹസ്യസന്ദേശങ്ങള്‍ ഉള്‍പ്പെടെ 1,500 രേഖകളാണ് പുറത്തുവിട്ടത്. 1963 നവംബര്‍ 22ല്‍...

നാലു കുട്ടികളെ വീട്ടിൽ തനിച്ചാക്കി മദ്യപിക്കാൻ പോയ അമ്മ അറസ്റ്റിൽ

ഒക്‌ലഹോമ:നാലു കുട്ടികളെ വീട്ടിൽ തനിച്ചാക്കി മദ്യപിക്കാൻ പോയ അമ്മ അറസ്റ്റിൽ. എട്ടും, അഞ്ചും, ഒൻപതു മാസവും പ്രായമുള്ള മൂന്നു കുട്ടികളുടെ ചുമതല ഒൻപതു വയസ്സുള്ള മകളെ ഏൽപിച്ചാണ് അമ്മ മദ്യഷോപ്പിൽ പോയത്. പെറിയ...

യു.എസില്‍ കൊവിഡ് മരണം എട്ടു ലക്ഷം പിന്നിട്ടു; പ്രായമായ നൂറു പേരില്‍ ഒരാള്‍ വീതം മരിച്ചു

വാഷിംഗ്ടണ്‍ ഡിസി: കൊവിഡ് മഹാമാരി രണ്ടാം വര്‍ഷത്തിന്റെ അവസാനത്തോട് അടുക്കുമ്പോള്‍ യുഎസില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടു ലക്ഷം പിന്നിട്ടു. നോര്‍ത്ത് ഡക്കോട്ടയും അലാസ്‌കയും ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളിലെ മുഴുവന്‍ ജനസംഖ്യയേക്കാള്‍...

റസ്‌റ്റോറന്റ് ജീവനക്കാരിക്ക് ടിപ്പായി നൽകിയത് ലക്ഷങ്ങൾ, ജോലിയിൽനിന്നും പിരിച്ചുവിട്ട് അധികൃതർ; ഒടുവിൽ നടന്നത്

അര്‍കന്‍സാസ്‌: അമേരിക്കയിലെ അര്‍കന്‍സാസിലുള്ള റസ്‌റ്റോറന്റിൽ ഒരു കൂട്ടം ആളുകള്‍ ചേർന്ന് ചെയ്ത പ്രവര്‍ത്തിയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. റസ്‌റ്റോറന്റില്‍ ജോലി ചെയ്തിരുന്ന ഒരു ജീവനക്കാരിക്ക് ലക്ഷങ്ങൾ ടിപ്പായി ലഭിക്കുന്നു. എന്നാല്‍ ഇവരെ റസ്‌റ്റോറന്റില്‍...

ഉറങ്ങിക്കിടക്കുന്ന കാമുകിയുടെ ഫോണ്‍ ഫേസ് ഐഡി ഉപയോഗിച്ച് അണ്‍ലോക്ക് ചെയ്ത് 18 ലക്ഷം തട്ടി

ബീജിങ്: കാമുകി ഉറങ്ങിക്കിടക്കവേ ഫേസ് ഐഡി ഉപയോഗിച്ച് ഫോണ്‍ അണ്‍ലോക്ക് ചെയ്ത് കാമുകന്‍ തട്ടിയെടുത്തത് 18 ലക്ഷം രൂപ. തെക്കന്‍ ചൈനീസ് നാഗരമായ നാംനിയിലാണ് സംഭവം. സംഭവത്തില്‍ 28കാരനായ കാമുകന്...

അമേരിക്കയിൽ കോവിഡ് മരണം എട്ടു ലക്ഷം; പ്രായമായ 100 പേരിൽ ഒരാള്‍ വീതം മരിച്ചു

ന്യൂയോർക്ക്:കോവിഡ് മഹാമാരി രണ്ടാം വര്‍ഷത്തിന്റെ അവസാനത്തോട് അടുക്കുമ്പോള്‍, യുഎസില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടു ലക്ഷത്തിലേക്ക് കടക്കുന്നു. പ്രായമായ ആളുകള്‍ കൂടുതല്‍ അപകടസാധ്യതയുള്ളവരാണെന്ന് അറിയപ്പെടുന്നുവെങ്കിലും ഇപ്പോള്‍ നഷ്ടത്തിന്റെ തോത് കൂടുതലാണ്. അമേരിക്കയില്‍...

ഒമിക്രോൺ ബാധിച്ച് ആദ്യ മരണം; സ്ഥിരീകരിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടൻ : കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ബാധിച്ച് യുകെയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രി ബോറിസ് ജോൺസൺ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഒമിക്രോൺ ബാധിച്ച ആളുകൾ ആശുപത്രികളി ചികിൽസയിലുണ്ട്. ഇതിനെ...

Latest news