ന്യൂഡൽഹി: ഇന്ധന വില വർധനയ്ക്ക് എതിരെ കലാപം നടക്കുന്ന ഏഷ്യൻ രാജ്യമായ കസാഖിസ്ഥാനിൽ (Kazakhstan) സ്ഥിതി അതീവ ഗുരുതരം. നിരവധി പ്രക്ഷോഭകാരികളെ സൈന്യം വെടിവെച്ചുകൊന്നു. 13 പൊലീസുകാരെ കൊലപ്പെടുത്തിയ സമരക്കാർ രണ്ട് പേരുടെ...
പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്ന് പലരും പറയാറുണ്ട്. ചില കഥകൾ കേൾക്കുമ്പോൾ നമുക്കും അങ്ങനെ തന്നെ തോന്നും. ഓസ്ട്രേലിയയിലെ ക്വീന്‍സ്ലാന്റില്‍ നിന്നുള്ള ജെഫ് ഗല്ലഗെറിന്റെ പ്രണയവും അങ്ങനെ ഒരു അവിശ്വസനീയമായ കഥയാണ്. ഇയാൾ പ്രണയിച്ചത്...
വാഷിംഗ്ടണ്‍:സന്ദേശ കൈമാറ്റ ആപ്പ് ടെലിഗ്രാം 2021-ന്റെ അവസാന ദിവസം അവതരിപ്പിച്ചത് ഒരു കൂട്ടം പുതിയ പ്രത്യേകതകളാണ്. ചാറ്റ് ടെക്‌സ്‌റ്റിന്റെ ഭാഗങ്ങൾ മറയ്‌ക്കാനുള്ള രസകരമായ ഫീച്ചറും, മെസേജിന് റീയാക്ഷന്‍ നല്‍കുന്ന ഫീച്ചറും പുതിയ സംവിധാനങ്ങളില്‍...
വാഷിംഗ്ടൺ: യുഎസ്സിലെ വാഷിംഗ്ടൺ(Washington) സ്റ്റേറ്റിൽ വാഹനാപകടത്തിൽ പെട്ട ഒരു സ്ത്രീ കാറിനുള്ളിലെ കൊടുംതണുപ്പിൽ അഞ്ച് ദിവസം ജീവനുവേണ്ടി മല്ലിട്ടു. 68 -കാരിയായ റിട്ടയേർഡ് നഴ്‌സ് ലിനൽ മക്ഫാർലാൻഡാ(Lynnell McFarland)ണ് കാറിനുള്ളിൽ മഴ വെള്ളം...
ന്യൂയോര്‍ക്ക്: വാട്ട്സ്ആപ്പില്‍ ഏറെ പ്രശസ്തമായ പ്രത്യേകതയാണ് വാട്ട്സ്ആപ്പ് സ്റ്റാറ്റസ് (Whatsapp Status). എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ഫീച്ചര്‍ എന്ന നിലയില്‍ സ്വന്തം ഇഷ്ടങ്ങളും ഫോട്ടോകളും ലോകത്തെ കാണിക്കാന്‍ എല്ലാവരും ഇത് തിരഞ്ഞെടുക്കും. ഇപ്പോള്‍ വാട്ട്സ്ആപ്പ്...
ന്യൂയോർക്ക്• ശാസ്ത്രലോകം ആകാംക്ഷയോടെ കാത്തിരുന്ന ജയിംസ് വെബ് ടെലിസ്കോപ്പിന്റെ ബഹിരാകാശത്തേക്കുള്ള വിക്ഷേപണത്തിന്റെ ആദ്യഘട്ടം ശനിയാഴ്ച തെക്കേ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയിലെ സ്പേസ് സെന്ററിൽ നിന്നു വിജയകരമായി പൂർത്തീകരിച്ചു. ഇന്ത്യൻ സമയം വൈകിട്ട് 5.50നു...
ഓസ്ട്രേലിയയിലെ ടാസ്മാനിയന്‍ തീരത്ത് നടക്കാന്‍ കഴിയുന്ന ഒരു ഇനം അപൂര്‍വ മത്സ്യത്തെ 22 വര്‍ഷത്തിന് ശേഷം വീണ്ടും കണ്ടെത്തി. ഓസ്ട്രേലിയയില്‍ മാത്രം കണ്ടുവരുന്ന ഈ പിങ്ക് ഹാന്‍ഡ് ഫിഷിനെ മുന്‍പ് നാല് തവണ...
ന്യൂയോർക്ക്: ഒമിക്രോൺ വ്യാപനം ആശങ്കയായി തുടരവെ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ലോകത്ത് ഏകദേശം 4500 യാത്രാവിമാനങ്ങൾ ലോകത്ത് റദ്ദാക്കപ്പെട്ടു. ക്രിസ്മസ് വാരാന്ത്യ യാത്രക്കായി ഒരുങ്ങിയ ആയിരക്കണക്കിന് പേരുടെ യാത്ര ഇതോടെ മുടങ്ങി.
പൈലറ്റുമാർ, മറ്റുജീവനക്കാർ തുടങ്ങിയവർക്ക്...
യുകെ അടക്കമുള്ള രാജ്യങ്ങളില്‍ അതിവേഗം പടരുന്ന കോവിഡിന്‍റെ ഒമിക്രോണ്‍ വകഭേദം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അമേരിക്കയിലെ പ്രബല കോവിഡ് വകഭേദമാകുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ മെഡിക്കല്‍ ഉപദേശകന്‍ ഡോ. ആന്‍റണി ഫൗചി പറഞ്ഞു. ഒമിക്രോണിനെ പ്രതിരോധിക്കാന്‍...