വാഷിങ്ടൺ: അമേരിക്കയിലെ മേരിലാൻഡിലെ ചാൾസ്കൗണ്ടിയിൽ 49-കാരനെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പോംഫ്രേറ്റിലെ ബ്ലോക്ക് 5500-ൽ താമസിക്കുന്ന ഡേവിഡ് റിസ്റ്റൺ എന്നയാളെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇയാളുടെ വീട്ടിൽനിന്ന് 125-ഓളം പാമ്പുകളെയും കണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ്...
വാഷിങ്ടൺ: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി 44 ചൈനീസ് യാത്രാ വിമാനങ്ങൾ താത്ക്കാലികമായി നിർത്തിവെച്ച് അമേരിക്ക. എയർ ചൈന, ചൈന ഈസ്റ്റേൺ എയർലൈൻസ്, ചൈന സതേൺ എയർലൈൻസ്, സിയാമെൻ എയർലൈൻസ് എന്നീ കമ്പനിയുടെ കീഴിലുള്ള...
ഒട്ടാവ: യുഎസ്-കാനഡ അതിര്‍ത്തിയില്‍ (US-Canada Border) പിഞ്ച് കുഞ്ഞടക്കം നാല് ഇന്ത്യക്കാര്‍ തണുത്ത് മരിച്ചു (Four Indians Frozen to death). അമേരിക്കയിലേക്ക് (America) അനധികൃതമായി കടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ദുരന്തം. സംഘത്തിലെ മറ്റ് ഏഴ്...
ലാഹോർ: ജോലി സമയം കഴിഞ്ഞതിനാൽ യാത്രക്കാരെ പകുതി വഴിയിൽ ഉപേക്ഷിച്ച് പാക് പൈലറ്റ്. അടിയന്തര ലാൻഡിങ്ങിന് ശേഷമാണ് തന്റെ ജോലി സമയം കഴിഞ്ഞുവെന്ന് പൈലറ്റ് മനസ്സിലാക്കുന്നത്. തുടർന്ന് വിമാനം പറപ്പിക്കാൻ അദ്ദേഹം വിസമ്മതിക്കുകയായിരുന്നു....
പ്രണയം (Love) മനുഷ്യനെ അന്ധനാക്കും എന്നാണല്ലോ പഴമക്കാർ പറയാറുള്ളത്. സ്‌നേഹിക്കുന്ന സമയത്ത് പങ്കാളിക്ക് വേണ്ടി നാം എന്തും ചെയ്യാൻ തയ്യാറാകും. പ്രണയിനിക്ക് വേണ്ടി സ്വന്തം വൃക്ക (Kidney) ദാനം ചെയ്ത ശേഷം അവർ...
ഡല്‍ഹി: കൊറോണ വൈറസ് അണുബാധയെ നേരിടാന്‍ നമ്മുടെ ശരീരത്തിന് എളുപ്പമല്ല. ശ്വസനവ്യവസ്ഥയില്‍ പെരുകാന്‍ തുടങ്ങുന്ന വൈറസ് പല അവയവങ്ങളെയും ബാധിക്കുന്നു, ഇത് ദീര്‍ഘകാല സങ്കീര്‍ണതകളിലേക്ക് നയിക്കുന്നു.
പ്രാരംഭ അണുബാധയ്ക്ക് ശേഷമുള്ള ബീജങ്ങളുടെ എണ്ണവും ചലനശേഷിയും...
ഫ്‌ളോറിഡ: യുഎസിലെ ഫ്‌ളോറിഡയുടെ തെക്കുപടിഞ്ഞാറൻ മേഖലയിൽ നാശം വിതച്ച് ചുഴലിക്കാറ്റുകൾ. 28 വീടുകൾ ശക്തമായ കാറ്റിൽ തകർന്നു നിലംപൊത്തി. മേഖലയിലെ വൈദ്യുതി ഗ്രിഡുകളെ കാറ്റ് ബാധിച്ചതിനാൽ വൈദ്യുതി മുടങ്ങി. ഏഴായിരത്തോളം ഉപയോക്താക്കളുടെ വീടുകളിൽ...
കാബൂൾ: പശ്ചിമ അഫ്ഗാനിസ്ഥാനിൽ ഭൂചലനത്തിൽ 26 മരണം. നിരവധി പേർക്ക് പരിക്കേറ്റു. ഭുചലനം 5.3 തീവ്രത രേഖപ്പെടുത്തിയെന്ന് യു എസ് ജിയോളജിക്കൽ സർവേ പറഞ്ഞു.
മരിച്ചവരിൽ അഞ്ച് പേർ സ്ത്രീകളും നാല് പേർ കുട്ടികളുമാണെന്ന് ബാദ്ഗിസ്...
അബുദാബി: അബുദാബി ആക്രമണത്തിന് (Abudhabi attack) പിന്നാലെ ഹൂതി വിമതര്‍ക്ക് (Houthi rebels) തിരിച്ചടി നല്‍കി സൗദി സഖ്യസേന. യമനിലെ സനായില്‍ ഹൂതി കേന്ദ്രങ്ങള്‍ക്കുനേരെ ശക്തമായ വ്യോമാക്രമണമുണ്ടായി. ഹൂതി ഭീകരത മേഖലയിലെ സമാധാനത്തിന് ഭീഷണിയെന്ന്...
അബുദാബി: അബുദാബിയിൽ രണ്ടിടങ്ങളിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. ആറു പേർക്ക് പരിക്കേറ്റു. രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്താൻ സ്വദേശിയുമാണ് മരിച്ചതെന്നാണ് അധികൃതർ നൽകുന്ന വിവരം. മരിച്ചവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.
യുഎഇയുടെ ഏറ്റവും...