സോൾ :ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ഭാര്യാസമേതനായി പുതുവത്സര ആഘോഷ ചടങ്ങിൽ പങ്കെടുത്തു. തലസ്ഥാനമായ പോംഗ്യാങ്ങിലെ ആർട്ട് തിയറ്ററിൽ നടന്ന ആഘോഷത്തിനിടയിൽ കലാകാരൻമാരും മറ്റും കിമ്മിനെയും ഭാര്യ റി സോൾ...
കീവ് :ഏതു സമയവും റഷ്യന്‍ ആക്രമണമുണ്ടാവുമെന്ന ആശങ്കക്കിടെ ഉക്രൈനിലെ ആയിരക്കണക്കിന് സാധാരണക്കാര്‍ യുദ്ധത്തിനൊരുങ്ങി. മരത്തോക്കുകളുമായാണ് ഉക്രൈന്‍ പൗരന്‍മാര്‍ രാജ്യവ്യാപകമായി ആയുധ പരിശീലനം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം നിലവില്‍ വന്ന ടെറിട്ടോറിയല്‍ ഡിഫന്‍സ് ഫോഴ്സിന്റെ...
കോപന്‍ഹേഗന്‍: കൊവിഡ് നിയന്ത്രണങ്ങള്‍ (Covid restrictions) പൂര്‍ണമായി നീക്കി ഡെന്മാര്‍ക്ക് (Denmark). ഡെന്മാര്‍ക്ക് പൂര്‍ണമായി തുറക്കുന്നുവെന്ന് പ്രധാനമന്ത്രി മെറ്റി ഫ്രഡ്രക്‌സന്‍ അറിയിച്ചു. മാസ്‌ക് അടക്കം എല്ലാ കൊവിഡ് നിയന്ത്രണങ്ങളും പൂര്‍ണമായി നീക്കുന്ന ആദ്യത്തെ യൂറോപ്യന്‍...
വാക്‌സിന്‍ നിര്‍ബന്ധമാക്കിയതിനെതിരെ 'ഫ്രീഡം കോണ്‍വോയ്' എന്ന് പേരിട്ടിരിക്കുന്ന ആയിരക്കണക്കിന് ട്രക്ക് ഡ്രൈവര്‍മാരുടെ അപൂര്‍വ പ്രതിഷേധത്തിനാണ് കാനഡ സാക്ഷിയാകുന്നത്. പാര്‍ലമെന്റിന് മുന്നില്‍ നടക്കുന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് സുരക്ഷ പരിഗണിച്ച് കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെയും...
ഹൂസ്റ്റൻ : ന്യൂയോര്‍ക്ക് സിറ്റി മെട്രോപൊളിറ്റന്‍ ഏരിയയിലും ന്യൂ ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിലും ശക്തമായ മഞ്ഞും കാറ്റും വീശിയടിച്ചതിന് ശേഷം ശനിയാഴ്ച കിഴക്കന്‍ മാസച്യുസിറ്റ്സിനെ ശക്തമായ ശൈത്യകാല കൊടുങ്കാറ്റ് കീഴടക്കി. പ്രദേശത്ത് ജനജീവിതം...
ലാഹോര്‍: 14കാരന്‍ സ്വന്തം കുടുംബത്തെ കൂട്ടക്കൊല ചെയ്തു. അമ്മയും സഹോരിമാരും ഉള്‍പ്പെടെ സ്വന്തം കുടുംബത്തിലെ നാല് പേരെയാണ് കൗമാരക്കാരന്‍ വെടിവെച്ചു കൊലപ്പെടുത്തിയത്.
ഓണ്‍ലൈന്‍ ഗെയിമായ പബ്ജിക്ക് അടിമയായിരുന്നു കൗമാരക്കാന്‍. പാകിസ്ഥാനിലെ ലാഹോറിലാണ് ലോകത്തെ ഞെട്ടിച്ച...
ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ 'നിയോകോവ്' (NeoCoV) എന്ന പുതിയ തരം കൊറോണ വൈറസിനെ കുറിച്ചാണ് ഇപ്പോഴുള്ള ചര്‍ച്ചകള്‍.
അതിമാരകമാണെന്നാണ് വുഹാനിലെ ഗവേഷകര്‍ പറയുന്നത്. വുഹാനിലെ ഗവേഷകരെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക്കാണ് വാര്‍ത്ത പുറത്തുവിട്ടത്.
ചൈനീസ്...
ബെയ്ജിങ്: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ പുതിയ തരം വൈറസിനെക്കുറിച്ചുള്ള മുന്നറിയിപ്പുമായി ചൈനയിലെ വുഹാനിൽ നിന്നുള്ള ഗവേഷകർ. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ 'നിയോകോവ്' (NeoCoV) എന്ന പുതിയതരം വൈറസ് അതിമാരകമാണെന്ന് ഗവേഷകർ അവകാശപ്പെടുന്നു. അതിവ്യാപന ശേഷിയുള്ള...
ന്യൂയോർക്ക്: 17 കാരൻ കാമുകന് വൃക്ക നൽകിയതിന് പിന്നാലെ കാമുകൻ തന്നെ ഉപേക്ഷിച്ചെന്ന പരാതിയുമായി യുവതി രംഗത്ത്. കോളിൻ ലെ എന്ന 30കാരിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. യുഎസ് സ്വദേശിനി കോളിൻ തന്റെ നിലവിലെ അവസ്ഥയെ...
ഹൂസ്റ്റൻ: പുതിയ കൊറോണ വൈറസ് കേസുകള്‍ ദേശീയതലത്തില്‍ ഏറ്റവും ഉയര്‍ന്ന നിലയിലെന്ന് റിപ്പോര്‍ട്ട്. ദശലക്ഷക്കണക്കിന് അമേരിക്കക്കാരെ ഇതു ബാധിച്ചു കഴിഞ്ഞു. പലേടത്തും കാണുന്നത് നിറഞ്ഞ ആശുപത്രികളെയും, രോഗികളെയുമാണ്. കിഴക്കന്‍ നഗരങ്ങളില്‍ നിന്ന് രാജ്യത്തിന്റെ...