ണ്ടന്‍: ഫോര്‍മുല വണ്‍ ബ്രിട്ടീഷ് ഗ്രാന്‍പ്രീക്കിടെ ഉണ്ടായ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ആല്‍ഫ റോമിയോ ഡ്രൈവര്‍ സൂ ഗ്വാന്‍യു (Zhou Guanyu). ആശുപത്രിയിലേക്ക് മാറ്റിയ ചൈനീസ് താരത്തിന്റെ നില ഗുരുതരമല്ല. ഫോര്‍മുല...
സാന്‍ഫ്രാന്‍സിസ്കോ: വാട്സ്‌ആപ് വര്‍ഷങ്ങളായി സ്വകാര്യതയെ അടിസ്ഥാനമാക്കിയുള്ള നിരവധി സവിശേഷതകള്‍ അവതരിപ്പിച്ചിട്ടുണ്ട്.
ചില കോണ്‍ടാക്റ്റുകളില്‍ നിന്നോ എല്ലാ കോണ്‍ടാക്റ്റുകളില്‍ നിന്നോ നിങ്ങളുടെ പ്രൊഫൈല്‍ ഫോടോ മറയ്ക്കാന്‍, സന്ദേശങ്ങളുടെ ബ്ലൂ ടിക് ഒഴിവാക്കാന്‍ മുതല്‍ നിരവധി സ്വകാര്യത ഫീചറുകള്‍...
ടോയ്ലറ്റ് മലിനജലം ശുദ്ധീകരിച്ച് നിർമിച്ച പുതിയ ബിയർ പുറത്തിറക്കി സിംഗപ്പൂർ. ന്യൂബ്രൂ (NewBrew) എന്ന പേരിലാണ് റീസൈക്കിൾ ചെയ്ത മലിനജലം ഉപയോഗിച്ച് നിർമിച്ച ബിയർ പുറത്തിറക്കിയത്. രാജ്യത്തെ ദേശീയജല ഏജൻസിയായ പബും (PUB)...
ന്യൂയോർക്ക്:ഗര്‍ഭഛിദ്ര നിരോധന നിയമത്തിനെതിരെ തെരുവിലിറങ്ങിയ അമേരിക്കയിലെ വനിതാ ആക്റ്റീവിസ്റ്റുകള്‍ പ്രഖ്യാപിച്ച സമര രീതിയാണ് ഇത്. എന്റെ ശരീരത്തിന്റെ ഉടമ ഞാന്‍ തന്നെ ആണെന്നും, ഇത്തരം കാടന്‍ നിയമങ്ങള്‍ മാറ്റുന്നതുവരെ ഇനി പുരുഷന്മാരുമായി ലൈംഗികബന്ധം...
ബ്രസ്സല്‍സ്: ലോകത്തിലെ ഏറ്റവും വലിയ ചോക്കലേറ്റ് നിര്‍മാണകേന്ദ്രത്തില്‍ സാല്‍മാെണല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ബാരി കാലിബോട്ട് എന്ന സ്വിസ് കമ്പനിയുടെ ബെല്‍ജിയന്‍ നഗരമായ വീസില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയിലാണ് ബാക്ടീരിയസാന്നിധ്യം കണ്ടെത്തിയത്. ഇതിനുപിന്നാലെ 73...
സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു വിചിത്ര ടോയ്‌ലറ്റ്. ലോകത്തിലെ ഏറ്റവും വിചിത്രമായ ടോയ്‌ലറ്റിന് ഉടമയാണ് താനെന്ന് അലി സ്പാഗ്നോല എന്ന യുവതി അവകാശപ്പെടുന്നു.
'ലോകത്തിലെ ഏറ്റവും വിചിത്രമായ ചിയ പെറ്റിന്റെ ഉടമ എന്ന നിലയില്‍...
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഗായകന്‍ ആര്‍. കെല്ലി എന്ന റോബര്‍ട്ട് സില്‍വെസ്റ്റെര്‍ കെല്ലിയ്ക്ക് 30 വര്‍ഷം കഠിന തടവ്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് കെല്ലി കുറ്റക്കാരനാണെന്ന് കോടതി വധിച്ചത്.
തന്റെ ജനപ്രീതി ഉപയോഗിച്ച് 20 കൊല്ലത്തോളം...
ബാങ്കോക്ക്: നൂറിലധികം ജീവികളുമായി സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് ഇന്ത്യന്‍ യുവതികളെ സുവര്‍ണഭൂമി വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തതായി തായ്‌ലന്‍ഡ് അധികൃതര്‍ അറിയിച്ചു. ലഗേജിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് 109 ജീവികളെ ഇവര്‍ കടത്തിയത്.
രണ്ട് സ്യൂട്ട്‌കേസുകളില്‍ അടച്ച...
ഫ്ലോറിഡ: യുഎസിൽ ഒരു വയസ്സുള്ള പെൺകുട്ടിയെ എട്ടു വയസ്സുകാരൻ വെടിവച്ചു കൊന്നു. ഫ്ലോറിഡയിലെ മോട്ടൽ റൂമിലാണ് സംഭവം. പിതാവിന്റെ തോക്ക് ഉപയോഗിച്ചാണ് എട്ടു വയസ്സുകാരൻ പിഞ്ചുകുഞ്ഞിനെതിരെ നിറയൊഴിച്ചത്. മരിച്ച കുഞ്ഞിന്റെ രണ്ടു വയസ്സ്...